0%

Chapter Title : ഹൈഡ്രാഞ്ചിയ പൂക്കൾ [Sojan]

Author : Sojan Read All Parts 735

ഒരു കുസൃതി ചോദ്യത്തിന്റെ ഭാവം ഉണ്ടായിരുന്നു.

"അത് പിന്നെ.."

"സ്‌ക്കൂളിൽ പഠിക്കുമ്പോൾ മുതൽ.." അവർ ക്വസ്‌റ്റേണ ചോദിച്ചു; അപ്പോഴും ഒരു തമാശാണ് ചോദ്യത്തിൽ മുഴച്ചു നിന്നത്.

"ഉം" ഇങ്ങോട്ടിട്ട നമ്പർ മനസിലാക്കി തന്നെ അവൻ പ്രതിവചിച്ചു.

ഇവർ ഒന്നുകിൽ തന്നെ നശിപ്പിക്കും ഇല്ലെങ്കിൽ അവരെ തന്നെ തനിക്ക് നൽകും.. ആ വിശ്വാസം ഒരോ നിമിഷവും അവനെ കൂടുതൽ ധൈര്യവാനാക്കി.

എന്നാൽ പേർസണലായ ഒരു കാര്യം ഒരു കന്യാസ്ത്രി കിള്ളികിള്ളി ചോദിക്കുന്നതിന്റെ വിമ്മിഷ്ടത്താൽ അവൻ ട്രാക്ക് ഒന്ന് മാറ്റാൻ തീരുമാനിച്ചു.

അവരുടെ കരം പതിയെ തുടയിൽ നിന്നും എടുത്തുമാറ്റി അവൻ - സെറ്റിയിൽ നിന്നും എഴുന്നേറ്റ് കൈകാലുകൾ വിടർത്തി ക്ഷീണം അകത്തി തല ചെരിച്ച് സിസ്റ്ററിനെ നോക്കി ചിരിച്ചു കാണിച്ചു.

"നീ എന്റെ അടുത്തു നിന്ന് രക്ഷപെടാൻ നോക്കേണ്ട" അവർ വിനോദഭാവത്തിൽ മൊഴിഞ്ഞു.

"എയ് അല്ല സിസ്റ്ററേ, സിസ്റ്റർ വന്നിട്ട് കുടിക്കാൻ ഒന്നും തന്നില്ലല്ലോ? ഞാൻ നാരങ്ങ ഉണ്ടോ എന്ന് നോക്കട്ടെ."

"നിന്റെ നാരങ്ങായും ഓറഞ്ചും ഒന്നും എനിക്ക് വേണ്ട, ഇവിടെ വന്നിരി.. എനിക്ക് ചിലതു കൂടി അറിയാനുണ്ട്."

അത് അവർ പറയുമ്പോൾ അവൻ ശരിയായി ഞെട്ടി, കാരണം ആ വാക്കുകൾ വന്നത് അധികാരഭാവത്തിൽ ആയിരുന്നില്ല, മറിച്ച് മനസിന്റെ ലോലതന്ത്രികളിൽ ആരോ ഉണർത്തിവിട്ട സ്വരസഞ്ചയങ്ങളുടെ ഈണത്തിൽ ഒന്നിനു പിന്നാലെ മറ്റൊന്ന് എന്ന ക്രമത്തിൽ വിവിധ തലങ്ങളിലായിരുന്നു.

അതെ - ഇതൊരു സ്ത്രീയുടെ സ്വരമാണ്, അവളുടെ രഹസ്യാത്മകമായ മർമ്മര ശബ്ദം. പുരുഷന്റെ അടുത്ത് മാത്രം പ്രകടിപ്പിക്കുന്ന ഗൂഡവികാരങ്ങളുടെ അകമ്പടിയോടെ മാത്രം കേൾക്കാൻ സാധിക്കുന്ന സ്വരം.

അവൻ അനങ്ങാതെ ഒരു നിമിഷം

💬 Comments

View all comments