Chapter Title : ഹൈഡ്രാഞ്ചിയ പൂക്കൾ [Sojan]
എന്താകും എന്നറിയാമോ?"
അവർ സ്‌പെസിഫിക്കായി തന്നെ ആ വിഷയം എടുത്ത് പറയുകയാണ് പിന്നെയും എന്ന് ശ്യാമിന് ഇത്തവണ മനസിലായി.
"അങ്ങിനെ ഇതിനെക്കുറിച്ച് സിസ്റ്ററിന് എങ്ങിനെ പറയാൻ പറ്റും. സിസ്റ്ററിന് ഈ വിവരങ്ങളെക്കുറിച്ചൊക്കെ അറിയാമോ?"
ഈ സമയത്ത് പെട്ടെന്ന് ശ്യാമിന് തോന്നി.. അതീവ ഭക്തനായി അഭിനയിക്കുന്ന ആ തെണ്ടി ബെന്നിയും ഇവരുമായി എന്തെങ്കിലും ബന്ധമില്ലേ? അല്ലെങ്കിൽ പിന്നെ തന്റെ സെൻസിറ്റീവായ കാര്യങ്ങൾ ഇവരെങ്ങിനെ അറിഞ്ഞു?
"അറിയാമെന്ന് കരുതിക്കോ?"
അറിയാമെന്ന് പറഞ്ഞാൽ വെറും തിയറിയോ; അതോ പ്രാക്റ്റിക്കലോ? എങ്കിലും അത് ചോദിക്കാതെ ശ്യാം കുറെക്കൂടി എളിമയോടെ തന്റെ ഭാഗം ന്യായീകരിച്ചു..
"ഇതൊന്നും ഈ ലോകത്ത് നടക്കാത്ത കാര്യങ്ങളല്ലോ സിസ്റ്ററേ?" അവൻ പണിപ്പെട്ട് പറഞ്ഞൊപ്പിച്ചു.
"ഇതൊക്കെ തെറ്റല്ലേ ശ്യാമേ?" അവർ അത് പറയുമ്പോൾ ഒട്ടും ആത്മാർത്ഥത അവന് തോന്നിയില്ല.
"എനിക്ക് അങ്ങിനെ തോന്നുന്നില്ല." ശ്യാം അങ്ങിനെ തന്നെ പറഞ്ഞു പിന്നെ തുടർന്നു.. "ഞാൻ അവളെ കെട്ടണം എന്നാണ് കരുതുന്നത്"
"അത് ഓരോരുത്തരുടേയും കാഴ്ച്ചപ്പാട്, അത് നിൽക്കട്ടെ ; നിനക്ക് ആ പെണ്ണുമായിട്ട് മാത്രമേ ബന്ധമുള്ളോ?"
ആരുമില്ലാത്ത സമയത്ത് ചെറുപ്പക്കാരനായ ഒരു പുരുഷനോട് ലൈംഗീകതയെക്കുറിച്ച് കുത്തിക്കുത്തി ചോദിക്കുന്ന ഇവരുടെ മോഡസ് ഓഫ് ഒപ്പറാണ്ടി ഏതാണ്ട് ശ്യാമിന് മനസിലായി തുടങ്ങിയിരുന്നു.
അവൻ അതിനാൽ തന്നെ ജാഗ്രതയോടെ സിറ്റുവേഷനിൽ നിന്നും പുറത്ത് കടക്കാതെ തന്നെ പതിയെ പറഞ്ഞു..
"അങ്ങിനെ ചോദിച്ചാൽ, ഞാൻ അതൊക്കെ സിസ്റ്ററിനോട് എങ്ങിനെയാ പറയുക?"
സിസ്റ്റർ താൽപ്പര്യപൂർവ്വം അവനെ കത്രിച്ച് നോക്കി.
"അത് കാര്യമാക്കേണ്ട, എന്നോട് പലരും ഇതുപോലുള്ള കാര്യങ്ങൾ ഡിസ്‌ക്ലോസ് ചെയ്യാറുണ്ട്, അപ്പോൾ ഏത് പ്രായത്തിൽ ഇതൊക്കെ തുടങ്ങി?" അവരുടെ മുഖത്ത്
💬 Comments
View all comments