Chapter Title : ഹലോ [ഋഷി]
ഇന്ദു, ബിന്ദു... ഇവർക്കെന്നോട് രണ്ടു വാക്കു പറയാനുള്ള അവസരം പോലും അമ്മ കൊടുത്തില്ല. അവരും എന്നെക്കാണുന്നത് വല്ല കുഷ്ഠരോഗിയെപ്പോലെയാവും... എന്തോ ആദ്യമായി സ്വരമിടറി... വർഷങ്ങൾക്ക് ശേഷമാണ്... ചോരയെ വെട്ടിമുറിക്കുമ്പോഴുള്ള നീറ്റൽ...
നിന്നോടെന്തു പറയുംന്നെനിക്കറിയില്ലടാ... ഐ ആം സോറി... ഫോണിന്റെ അങ്ങേത്തലയ്ക്കലെ സ്വരവും ഇത്തിരി കലമ്പിച്ചിരുന്നു.
അതു സാരമില്ല. അപ്പോ രമണിച്ചേച്ചി ഇത്തിരി ദയ കാട്ടിയപ്പോൾ... ആ പന്ത്രണ്ടുകാരൻ വീട്ടിൽ ആദ്യമായി മനുഷ്യപ്പറ്റുള്ള പെരുമാറ്റം കണ്ടപ്പോൾ.... ശരിക്കും അലിഞ്ഞുപോയി...
ഒന്നെണീക്കടാ മോനൂ! എന്നും ചേച്ചിയെന്റെ പൊതപ്പു വലിച്ചു മാറ്റും. ഞാൻ അനങ്ങാതെ കിടക്കുമ്പോൾ എന്റെ ചന്തിക്കൊരടി തരും... ഞാനെണീറ്റ് ചിണുങ്ങിക്കൊണ്ട് പിന്നെയുമവിടെ ചുറ്റിത്തിരിയും. അപ്പോൾ ഇത്തിരിക്കൂടി ശക്തിയിൽ അടുത്ത അടി ചന്തിക്കു കിട്ടും. ഞാൻ ചന്തീം തിരുമ്മി കുളിമുറിയിൽ കേറും. ഇങ്ങനെയാണ് ദിവസം തുടങ്ങുന്നത്.
കിച്ചൂ ഡാ... ഒന്നു നിന്നേ! നിന്റെ രമണിച്ചേച്ചിയെങ്ങിനെ? സുന്ദരിയാണോ? നല്ല ഉരുപ്പടിയാണോടാ മോനൂ?
എന്റെ മീനാമ്മേ! ഇങ്ങനെ തോക്കിൽ കേറി വെടിവെച്ചാലെങ്ങനാ? എനിക്കപ്പം പന്ത്രണ്ടു വയസ്സല്ലേ ഒള്ളൂ. സ്ക്കൂളിലാണേല് ആരോടും മിണ്ടാതെ കഴിയുന്ന ചെക്കൻ. അങ്ങനെ പെണ്ണുങ്ങളെയൊന്നും നോക്കിത്തുടങ്ങിയിട്ടില്ലെന്നേ. എന്നാലും ആദ്യം തൊട്ട് മനസ്സിൽ പതിഞ്ഞ ഒരു കാര്യമൊണ്ട് ..
മീനാമ്മയുടെ സ്വരവും ശാന്തമായി...എന്താണെടാ മോനൂ? ഓഹ്! മോനു! പിന്നെയും കുളിരുകോരി.
അത്....രമണിച്ചേച്ചീനെ കണ്ടാൽ അസ്സലൊരു മലയാളി വീട്ടമ്മ. ചുരുണ്ട മുടിയും, വെളുത്ത നിറവും, ഐശ്വര്യമുള്ള വട്ട മുഖവും. ആ കണ്ണുകളിൽ എന്നെ നോക്കുമ്പൊഴൊക്കെ വീട്ടിൽ ബാക്കിയുള്ളവരുടെ വെറുപ്പില്ലായിരുന്നു... എന്നാല് അതെന്താണെന്ന് അന്നറിഞ്ഞൂടായിരുന്നു. പിന്നെ ചേച്ചി മുത്തശ്ശീടെ ഒരകന്ന സഹോദരിയുടെ മോളായിരുന്നു. പാവങ്ങളായിരുന്നു. അന്നു തന്നെ പത്തുമുപ്പത്തെട്ടു വയസ്സു കാണും. ഭർത്താവ് രണ്ടു വർഷം മുമ്പ് മരിച്ചു. മുത്തശ്ശിയാണ് ചേച്ചീടെ ഒരേയൊരു മോളെ കെട്ടിച്ചു വിട്ടത്. അതീപ്പിന്നെ കൊറച്ചു ദൂരെ വടക്കുള്ള അവരടെ കൊച്ചു വീടു വാടകയ്ക്കു കൊടുപ്പിച്ചിട്ട് മുത്തശ്ശി വിളിച്ചോണ്ടു വന്നതാണ്. ഏതോ തൊട്ടുകൂടായ്മയായിരുന്നല്ലോ എന്നോട്! അപ്പോ ഞാൻ വീട്ടില് വരുമ്പോഴെല്ലാം എന്റെ ഭാരം ചേച്ചിയെ അങ്ങേൽപ്പിക്കുകാരുന്നു.
ചേച്ചി വന്നേപ്പിന്നാ അവധിക്ക് വീട്ടിൽ വരാൻ കൊറച്ചേലും ഇന്ററസ്റ്റു വന്നത്. ചോറു വെളമ്പിത്തരാനും, തുണികള് കഴുകി തേപ്പിച്ചു തരാനുമൊക്കെ ചേച്ചിയൊണ്ടാരുന്ന്.
ഓഹോ! അപ്പോ നിന്റെ
💬 Comments
View all comments