← Back to ഹലോ [ഋഷി]

Comments

ഹലോ [ഋഷി] · approved reader discussion

ചാക്കോച്ചി • 08-02-2021 06:31

ഋഷിയണ്ണോ.....ഒന്നും പറയാനില്ല... പൊളിച്ചടുക്കി....ഇങ്ങടെ കഥകൾ വായിക്കുമ്പോ ഉള്ള ഒരു സുഖം ഉണ്ടല്ലോ.... അത് മറ്റൊന്നിനും കിട്ടൂല... വേറെ ലെവൽ.....
രമണിയേച്ചിയും സോഫിയ ഭാഭിയും പൊളിച്ചടുക്കി.... ഒപ്പം സൂസി ടീച്ചറും മ്മടെ സ്വന്തം മീനാമ്മയും..... എല്ലാം കൊണ്ടും ഉഷാറായിക്കണ്.....
എന്തായാലും ഇതുപോലുള്ള..അല്ലേൽ ഇതിനേക്കാൾ മികച്ച ഇങ്ങടെ പൊളപ്പൻ കഥകൾക്കായി കാത്തിരിക്കുന്നു ബ്രോ...

ഋഷി • 09-02-2021 15:58

വളരെ നന്ദി ചാക്കോച്ചീ.

പൊന്നു.? • 07-02-2021 01:55

പ്രിയ മുനികുമാരാ....... ക്ലാസിക്ക് ടെച്ച് കഥ.

????

ഋഷി • 07-02-2021 10:06

നന്ദി പൊന്നു.

irshad • 07-02-2021 11:44

Bro kalakki engane kalakkathirikkum ningalalle ezhuthane pinne ente oru personal request valsalyalahari polulla cfnm kathakal ezhuthikude njan 100 l kuduthal thavana vayicha kathayanu ath

ഋഷി • 07-02-2021 14:21

നന്ദി ബ്രോ. വാത്സല്ല്യലഹരി പോലെ എഴുതാൻ കഴിയില്ല.അത്‌ ആവർത്തനവിരസമാവും. വേറൊരെണ്ണം പണ്ട്‌ തുടങ്ങി നിർത്തിയിരുന്നു. സൈറ്റിൽ നോക്കൂ, വല്ലപ്പോഴും. ഒരെണ്ണം വന്നേക്കാം. കാരണം ഈ വിഷയത്തിൽ കഥകൾ ഞാൻ ഇവിടെ കണ്ടിട്ടില്ല. എനിക്കും വായിക്കാൻ താല്പര്യമുള്ള വിഷയമാണ്.

ഋഷി • 07-02-2021 15:40

പിന്നൊന്നു കൂടി. വായിച്ചിട്ടില്ലെങ്കിൽ "മറയില്ലാതെ" ഒന്നു നോക്കാം. ഫെംഡം ആണെങ്കിലും cfnm ധാരാളമുണ്ട്‌.

വിശ്വാമിത്രന്‍ • 06-02-2021 18:53

ഡേയ്, നെനക്ക് സുഖം തന്നെ ആണോഡേയ്?

ഋഷി • 07-02-2021 10:05

ആണെടേ. ഇപ്പ എവെടെ?

വിശ്വാമിത്രന്‍ • 07-02-2021 12:52

മുംബൈ.

ഋഷി • 07-02-2021 14:17

കഥയൊന്നുമില്ലേടേ? നീയിതെന്തര്‌?

വിശ്വാമിത്രന്‍ • 07-02-2021 23:02

മടി. ഒരെണ്ണം first part എഴുതി മുക്കാല്‍ ആക്കി വെച്ചിട്ടുണ്ട്. ഫുൾ ആക്കാന്‍ പറ്റുന്നില്ല.

JOSEPH • 07-02-2021 19:24

മാതാവേ ഈ അണ്ണനെ കണ്ടിട്ട് നാലു കുറെ ആയല്ലോ.

Rosy • 07-02-2021 21:53

നന്നായിരുന്നു... ഇതുപോലുള്ള നല്ല കഥകളുമായി വരണം
. കാത്തിരിക്കും..

mukundan • 06-02-2021 10:46

മറ്റൊരു ഋഷി ക്ലാസ്സിക്‌. നമിച്ചു ഋഷി വര്യാ. നിറമുള്ള നിഴലുകൾഉടെ ഒരു നിഴൽ ഈ കഥയ്ക്ക് ഉണ്ടോ എന്നൊരു സംശയം. എന്തായാലും വളരെ നല്ല വായന സുഖം തന്നതിന് നന്ദി. തുടർന്നും എഴുതണം കൂടുതൽ വൈകില്ലെന്ന് പ്രദീക്ഷിക്കുന്നു. ഈൗ സൈറ്റിനു ഒരു നല്ല കാലം ഉണ്ടായിരുന്നു, ഇനി ആ കാലം തിരിച്ചു വരുമോ എന്തോ. എന്തായാലും ആശംസകൾ.

ഋഷി • 06-02-2021 11:59

പ്രിയപ്പെട്ട മുകുന്ദൻ,

നിറമുള്ള നിഴലുകളുടെ നിഴൽ ഇതിലുണ്ടോ? വെളിയിൽ നിന്നും ഉള്ളിലേക്ക് നോക്കുന്നവനാണ്‌ എനിക്കിഷ്ടമുള്ളവൻ. അതാവും. പിന്നെ കമ്പി എഴുതുന്നത്‌ ചിലപ്പോഴൊക്കെ ഒരു രസമുള്ള കാര്യമാണ്. സൈറ്റിന്റെ കാര്യമെടുത്താൽ ചിലർ കൊഴിയും, പുതിയവർ തളിരിടും... ഞാനിപ്പോളധികം വരാറില്ല. വല്ലപ്പോഴും പഴയ കൂട്ടുകാർ ആരെങ്കിലും ഉണ്ടോ എന്നു നോക്കും.

നല്ല വാക്കുകൾക്ക് നന്ദി.

GOKU • 06-02-2021 10:10

Great work brother. ??

ഋഷി • 06-02-2021 11:53

Thanks Bro.

ചന്ദു • 05-02-2021 23:53

വളരെ നാളുകൾക്ക് ഇപ്പുറം വീണ്ടും..
മനസ്സ് നിറച്ചു ??

ഋഷി • 06-02-2021 11:53

എഴുത്ത്‌ വല്ലപ്പോഴുമാണ്‌. നന്ദി, ഭായി.

Justy • 05-02-2021 22:21

കൊള്ളാം. സൂപ്പർ
അതിന് മുകളിൽ പറയാൻ വാക്കുകൾ ഇല്ല

ഋഷി • 06-02-2021 11:52

വളരെയധികം നന്ദി, ജസ്റ്റി.

Hulk • 05-02-2021 21:43

Some special feelings???

ഋഷി • 06-02-2021 11:52

Thanks bro.

vijayakumar • 04-02-2021 23:09

kidu , edivettu
excellent story bro

ഋഷി • 05-02-2021 11:56

നന്ദി, വിജയകുമാർ.

alby • 04-02-2021 18:37

മുനി ബ്രൊ.......

വായിച്ചു...... എപ്പോഴെയും പോലെ താങ്കളുടെ ക്ലാസ്സ്‌ എടുത്തു കാണിക്കുന്ന കഥ
വീണ്ടും കാണാം.

ഋഷി • 04-02-2021 19:36

വളരെ നന്ദി, ആൽബി.

നിരൂപകൻ • 03-02-2021 23:38

ഋഷിക്ക് തുല്യം ഋഷി മാത്രം ❤❤❤❤❤??????

ഋഷി • 04-02-2021 13:09

അയ്യോ! നന്ദി, ഭായി.

Soldier • 03-02-2021 23:09

പഴയ ആളുകളെ വീണ്ടും കാണുമ്പോൾ എന്തോ ഒരു ഗൃഹാതുരത്വം. കുറെ കാലമായി കാണാതിരുന്ന ചിലരെ കമെന്റ് സെക്ഷനിലും കാണാനൊത്തു. മിനിമം ഗ്യാരന്റി ഉള്ള മുനിവര്യന്റെ കഥയെക്കുറിച്ച് കൂടുതലൊന്നും പറയുന്നില്ല. പഴയ കഥകളേക്കാൾ ഒട്ടും മോശമല്ല ഇതും.

ഋഷി • 04-02-2021 13:11

പഴയ, സുന്ദരമായി എഴുതിയിരുന്ന പലരേയും ഞാനും മിസ്സു ചെയ്യുന്നുണ്ട്‌. മാറ്റം പ്രകൃതി നിയമമാണ്. പുതിയ കഥകളങ്ങനെ നോക്കാറില്ലെങ്കിലും നല്ല രസമുള്ള കഥകൾ വരുന്നുണ്ട് എന്നുറപ്പാണ്.

നല്ലവാക്കുകൾക്ക്‌ നന്ദി.

Achillies • 03-02-2021 22:00

മുനിവര്യാ......
പഴയ ട്രേഡ്മാർക്ക് ഇപ്പോഴും അതെ തിളക്കത്തോടെ നിൽക്കുന്നു.
ഭാഭിയും രമണിയും പിന്നെ മീനമ്മയും.
മൂന്നു പേരെ കോർത്തിണക്കിയ " ഹലോ "...
ഒരുപാട് ഇഷ്ടപ്പെട്ടു.
സൈറ്റിൽ പഴയതുപോലെ സജീവമാകുന്ന സമയത്തിനായി കാത്തിരിക്കുന്നു...
❤❤❤

ഋഷി • 04-02-2021 13:08

നമസ്കാരം ബ്രോ. ചുമ്മാ അങ്ങെഴുതുമ്പോൾ കേറി വരുന്നതാണ്‌ മിക്കവാറും കഥാപാത്രങ്ങൾ. ചിലർക്കെങ്കിലും ഇഷ്ടമായാൽ ഞാൻ ഹാപ്പിയായി. നന്ദി.

ഘടോൽഘജൻ • 03-02-2021 21:31

രാജ.. താങ്കളുടെ കഥകൾ  ഒരുപാടു മിസ്സ്‌ ചെയ്യുന്നു.... അധികം  വൈകാതെ  രാജയുടെ  കയ്യൊപ്പ് പതിഞ്ഞ  ഒരു മാജിക്കൽ സ്റ്റോറി പ്രതീക്ഷിക്കുന്നു...

Abdu • 03-02-2021 21:21

എന്താ പറയുക മുത്തേ അപാരമാണ് നിൻ്റെ എഴുതാനുള്ള കയിവ്

ഋഷി • 04-02-2021 13:06

നന്ദി, പൊന്നേ.

ഋഷി • 03-02-2021 19:14

നന്ദി ശ്രീദേവി.

ഋഷി • 03-02-2021 19:08

മനസ്സ്‌ എന്താണ് "അസാധാരണമായത്‌?". I took it as not normal. അപ്പോൾ മനശ്ശാന്തി നേരുന്നു.

പിന്നെ അഭിപ്രായത്തിന്‌ നന്ദി, പ്രിയ സുഹൃത്തേ.അന്നു പറഞ്ഞ കഥ എഴുതുന്നില്ലേ? ഹഹഹ.. ഇത്തവണ ചോദ്യമെന്റേതാണ്‌??.

S.R. • 03-02-2021 16:20

What a writing!!! U really nailed it ഋഷി❤

ഋഷി • 03-02-2021 19:29

നന്ദി ബ്രോ.

Virgin Kuttan • 03-02-2021 13:56

മനോഹരം.... ഒരുപാട് ഇഷ്ടമായി....???

ഋഷി • 03-02-2021 19:29

നന്ദി. Hope u soon become de flowered kuttan.

seturaman • 03-02-2021 13:33

പ്രിയപ്പെട്ട ഋഷി, കിടുക്കി എന്ന് വിശേഷിപ്പിച്ചാല്‍ അത് മതിയാവില്ല. പഴയ രീതിയില്‍ ഗംഭീരം എന്ന് തന്നെ പറയട്ടെ. ഞാന്‍ നല്ല പോലെ ആസ്വദിച്ചു വായിച്ചു, പുതുവത്സര പതിപ്പിലും, പിന്നെ ഇപ്പോള്‍ വീണ്ടും, thank you.

ഋഷി • 03-02-2021 19:28

ആഹാ. താങ്കൾക്ക്‌ ഇഷ്ടമാവും എന്നു തോന്നിയിരുന്നു. നന്ദി.

അനൂപ് • 03-02-2021 10:11

You are a genious❤

ഋഷി • 03-02-2021 19:27

Oh my... Please Anoop bro...Genius is too much?.

Thanks a lot.

Najuma • 03-02-2021 06:36

മനോഹരായ അവതരണം.....

ഋഷി • 03-02-2021 19:26

നന്ദി, നജുമ.

Manu Jayan • 02-02-2021 23:36

സൈറ്റിന്റെ പ്രതാപകലത്തേക്ക് ഒരു തിരനോട്ടം . പ്രീയപ്പെട്ട എഴുത്തുകാരെ ഒക്കെ ഓർമ്മ വന്നു . ഇടക്കൊന്ന് മുഖം കാണിക്കുന്നത് താങ്കൾ മാത്രം  . വല്ലപ്പോഴെങ്കിലും ഓർമ്മകൾ നൽകുന്നതിന് നന്ദി .

ഋഷി • 03-02-2021 19:26

ആഹ്‌... മിക്കവാറും എല്ലാരും തന്നെ തിരിഞ്ഞു നോക്കി ഗൃഹാതുരത്വത്തിൽ അഭിരമിക്കുന്ന മനസ്സുള്ളവരാണ്‌. ഇപ്പോഴും നല്ല കഥകൾ വരുന്നുണ്ട് എന്നുറപ്പാണ്. Yes, I also miss those days, as a reader

നന്ദി.

David • 02-02-2021 22:15

ഒന്നും പറയാൻ ഇല്ല ഉള്ളിൽ തട്ടി

Arjun • 02-02-2021 22:57

Rishi.you are super.by big fan of you

ഋഷി • 03-02-2021 19:22

Thanks bro.

ഋഷി • 03-02-2021 19:23

വളരെ നന്ദി, ഡേവിഡ്

Sathan • 02-02-2021 21:43

Bro kannu niranja scene athu aa kutti pathi sandwich vagi poyappo.

ഋഷി • 03-02-2021 19:22

അന്തരീക്ഷം മനസ്സിൽ കാണാൻ ശ്രമിച്ചപ്പോൾ കുട്ടികൾ വന്നുപോയതാണ്‌. കഥയിൽ സന്തോഷമാണ്‌ എനിക്കിഷ്ടം.

നന്ദി ഭായി.

Sathan • 02-02-2021 21:41

???

ഋഷി • 11-02-2021 22:22

??

?? • 02-02-2021 20:55

പൂത്തിരിയിൽ വായിച്ചതിൽ എനിക്കേറ്റവും ഇഷ്ടപ്പെട്ട കഥ...

പൊളിച്ചടുക്കി മുനിവര്യാ

ഋഷി • 03-02-2021 19:18

നന്ദി ജോ. മാസികയിലും അഭിപ്രായം കണ്ടിരുന്നു. ഇടുക്കിയിൽ തണുപ്പുണ്ടോ?

?? • 03-02-2021 20:47

അതുമാത്രമേ ഒള്ളു

JOSEPH • 02-02-2021 20:44

ഒത്തിരി ഇഷ്ടപ്പെട്ടു ഈ കഥയും ഋഷി അണ്ണാ.☺️☺️☺️☺️.

ഋഷി • 03-02-2021 19:17

എപ്പോഴും ജോസഫ്‌ നല്ലവാക്കുകൾ മാത്രം പകർന്നു തരുന്നു. വളരെയധികം നന്ദി.

Hacker? • 02-02-2021 19:29

ഒരു പ്രതേക ഫീൽ ഉണ്ടായിരുന്നു കഥയിൽ ?

ഋഷി • 03-02-2021 19:16

നന്ദി, ഹാക്ക്‌സ്‌.

Achillies • 02-02-2021 19:27

രാജാവേ എഴുത്ത് വല്ലാതെ മിസ്സ് ചെയ്യുന്നു....

Achillies • 02-02-2021 19:26

മുനിവര്യ.....
വായിച്ചിട്ടില്ല പക്ഷേ ഉറപ്പായും വായിക്കും..ഋഷി എന്ന പേര് തരുന്ന ഒരു ഗാരന്‍റീ മാത്രം മതി, കഥ വായിക്കാതെ തന്നെ മനസ്സ് കൊത്തിക്കാന്‍....സ്നേഹം.

(മെലിഞ്ഞ)തടിയൻ? • 02-02-2021 18:22

ഋഷി ബ്രോ.. തുടരാൻ പറ്റുമോ??
അത്ര അടിപൊളി കഥ ആണ്❤️

ഋഷി • 03-02-2021 19:15

ഇപ്പോൾ മെലിഞ്ഞ പഴയ തടിയാ,

താഴെ പറഞ്ഞിരുന്നു. ഇതിവിടെ കഴിഞ്ഞു. സമയം ഭാവന... ഒത്തുവന്നാൽ വേറൊരെണ്ണം പടയ്ക്കാം.

നല്ല വാക്കുകൾക്ക്‌ വളരെ നന്ദി.

മൗഗ്ലി • 02-02-2021 15:32

വായിച്ചു തുടങ്ങിയിട്ടില്ല. ഋഷി എന്ന ഒറ്റപ്പേരു കണ്ടു വായിക്കാൻ പോവാണ്. ക്ലാസ്സ് ആയിരിക്കും സ്റ്റോറി എന്നുറപ്പാണ്

Beena. P (ബീന മിസ്സ്‌ ) • 02-02-2021 14:39

ഋഷി,
കഥ  രസകരമായിട്ട് ഉണ്ട് വായിച്ചിരിക്കാൻ ടീച്ചർമാരുടെ ഇഷ്ടവും, താല്പര്യവും തോന്നാത്ത സ്റ്റുഡന്റസ് കുറവാണു എന്റെ ജീവിതത്തിൽ ഉള്ള അനുഭവമാണ്.
ബീന മിസ്സ്‌.

Hacker? • 02-02-2021 19:28

ആർക്കാണ് പഠിക്കുന്ന കാലത്ത്തോ ടീച്ചർ മാരോട്‌ ഒരു അടുപ്പം തോന്നാത്തത്..

ഋഷി • 03-02-2021 19:13

നന്ദി ടീച്ചറേ. എന്നെങ്കിലും ഒരു മുഴുനീള ടീച്ചർ കഥയെഴുതണം എന്നുണ്ട്‌.ഏതെങ്കിലും സ്റ്റുഡന്റ്‌ പ്രേമം അറിയിച്ചിരുന്നോ?

Saji. • 02-02-2021 14:38

കമ്പിരാജാവിന്റെ കഥ വന്നല്ലോ,വായിച്ചിട്ട് വരാം.

Cyrus • 02-02-2021 14:35

ഒത്തിരി.. ഒത്തിരി ഇഷ്ടമായി..
വളരെ നല്ല എഴുത്ത്...
ദൈവം തന്ന കഴിവാണിത്..
ഒത്തിരി എഴുതി... വലിയ കഥാകാരനാവട്ടെ..

ഋഷി • 03-02-2021 19:12

വളരെ നന്ദി, ബ്രോ. നേരത്തേ കണ്ടിട്ടുണ്ടോ? ഏതായാലും കമ്പിക്കഥയല്ലേ! ഈശ്വരോ രക്ഷതു!

Patrick • 02-02-2021 13:08

ബ്രോ കഥകളുമായി തിരിച്ചുവന്നൂടെ ?

JOSEPH • 02-02-2021 12:41

ഇടിവെട്ട് ഐറ്റം ആയി എത്തിയല്ലോ ഋഷി അണ്ണാ.അപ്പൊ വായനക്കു ശേഷം പാകലാം.

alby • 02-02-2021 12:28

ദേ മുനിവര്യൻ വീണ്ടും.

അപ്പൊ വീണ്ടും കാണാം

Dr.Jekyll • 02-02-2021 12:12

ഇതും എന്നത്തേയും പോലെ അനുപമം. മറ്റേതിന്റെ ബാക്കിയോ?

ഋഷി • 03-02-2021 19:10

വളരെ നന്ദി. മിസ്റ്റർ ഹൈഡ്‌ എവിടെ? മറ്റേതിന്റെ ബാക്കി എന്നു പറഞ്ഞത്‌ മനസ്സിലായില്ല ബ്രോ. കഥയൊന്നും പാതിയിൽ നിർത്തിയിട്ടില്ലല്ലോ.

ಆರವ್ ಕ್ರಿಸ್ನಾ • 02-02-2021 12:05

❤️❤️❤️❤️?

ഋഷി • 03-02-2021 19:09

???

Linga • 02-02-2021 11:32

ഭയങ്കര over ആണ്.

ഋഷി • 03-02-2021 19:05

അങ്ങനെ തോന്നിയോ? സാരമില്ല, അഭിരുചികൾ വ്യത്യസ്തമാണല്ലോ. അഭിപ്രായത്തിന്‌ നന്ദി

M̶r̶.̶ ̶B̶l̶a̶c̶k̶ ? • 02-02-2021 11:22

???...

കമ്പിപൂത്തിരിയിൽ നിന്നും പുറത്തിറക്കിയത് നന്നായി ബ്രോ...

നല്ലൊരു കഥയാണ് ???...

തുടരണം എന്നാണ് എന്റെ ഒരു അഭിപ്രായം ???

ഋഷി • 03-02-2021 19:04

വളരെ നന്ദി ബ്രോ. ഈ കഥ ഇവിടെ അവസാനിച്ചു. പൂത്തിരിയിൽ തുടർക്കഥയുടെ ഭാഗം എഴുതാനാവില്ലല്ലോ. മാത്രമല്ല മനസ്സിൽ ഒരു പൂർണ്ണവിരാമം ഇട്ടുകഴിഞ്ഞു.

Kamukan • 02-02-2021 11:15

Second

ഋഷി • 03-02-2021 19:35

?

അന്ധകാരത്തിന്റ രാജകുമാരൻ • 02-02-2021 11:02

❤❤

ഋഷി • 03-02-2021 19:02

??