0%

Chapter Title : ഹനാപുരയിലെ കാമാട്ടിപ്പുര [Bify]

Author : Kambikathakal Read All Parts 8.5K

വണ്ടി സ്പീഡ് കുറച്ച സമയത്ത് അവൻ ചാടി ഓടി. ദാസൻ ശാന്തനായി. അവൻ തിരികെ സീറ്റിലേക്ക് വന്നു. എല്ലാം കണ്ട് പേടിച്ച് നിന്ന നന്ദിനി സാരി കൊണ്ട് മാറ് മറച്ച് ചോദിച്ചു.

"വല്ലതും പറ്റിയോ?"

മൂന്ന് മാസത്തിന് ശേഷം ആദ്യമായി ഭാര്യ ഭർത്താവിനോട് മിണ്ടുന്ന അവസരമായിരുന്നു അത്. അവളെ നോക്കാതെ ദാസൻ ഒരു തുണി എടുത്ത് കീറി ഇടിയിൽ മുറിവുണ്ടായ കൈയിൽ കെട്ടി. ബാക്കി തുണികൊണ്ട് നിലത്ത് വീണ ചോരയും പല്ലും ഒക്കെ തൂത്ത് കളഞ്ഞു. ദാസൻ ഒന്നും മിണ്ടാതെ വീണ്ടും ബെർത്തിൽ കയറി കിടന്നു. എന്തോ പറയാൻ വന്നിട്ട് പറ്റാത്തപോലെ നന്ദിനി നിന്നു. അവള് ബാഗ് തുറന്ന് പുതിയ ബ്ലൗസ് എടുത്ത് ഇട്ടു. ബാഗിൽ നിന്ന് ഒരു ബാം എടുത്ത് ദാസൻ്റെ മുകളിലെ ബെർത്തിൽ വച്ചു. അവള് അവളുടെ ബെർത്തിൽ കിടന്നു.

ആള് കുറവായ ട്രെയിൻ പിറ്റേന്ന് ഉച്ചയോടെ ഷൊർണൂർ എത്തി. പുറത്തിറങ്ങിയ അവളുടെ വേഷം കണ്ട് ആളുകൾ നോക്കുന്നുണ്ടായിരുന്നു. അവള് സാരി തലപ്പ് കൊണ്ട് മൊത്തം ഒന്ന് മൂടി.നന്ദിനി ദാസൻ്റെ കൈയിൽ തോണ്ടി. അവൻ അവളെ നോക്കി, അപ്പോഴാണ് പോയി എന്ന് കരുതിയ താലി അവളുടെ കഴുത്തിൽ കിടക്കുന്നത് ദാസൻ കണ്ടത്.

"എനിക്ക് അങ്ങോട്ട് പോകുന്നതിനു മുൻപ് 3,4 ബ്ലൗസ് വാങ്ങണം. അവിടെ കിഴക്ക് ഒരു കടയുണ്ട് എൻ്റെ സൈസിന് അവിടെ പെട്ടെന്ന് കിട്ടും. ഞാൻ പണ്ട് കയറിയിട്ട് ഉള്ളതാ. "

ദാസൻ്റെ മനസ്സിൽ ഉള്ള കാര്യം തന്നെ. അവർ അങ്ങോട്ട് ചെന്നു.പരിചയം ഉള്ള ആരും ഇല്ല. ഭാഗ്യം.. അവള് ബ്ലൗസ് വാങ്ങി, 4,5

💬 Comments

View all comments