Chapter Title : ഹനാപുരയിലെ കാമാട്ടിപ്പുര [Bify]
പോകാൻ തുനിഞ്ഞു. കാര്യങ്ങൾ കേട്ട് വന്ന രാംനാഥിനെ വാതിൽപ്പടിയിൽ കണ്ടു മുട്ടി. ഹംസയെ ചിരിച്ച് കൊണ്ട് ഉമ്മവച്ച് കെട്ടിമറിയുന്ന നന്ദിനിയെ കണ്ട് മയങ്ങി ഒരു നിമിഷം നിന്ന രാംനാഥ്, കാര്യങ്ങൾ മനസ്സിലാക്കി. അയാൾ ദാസനെയും വിളിച്ച് പടിയിറങ്ങി. ദാസനെ അവൻ്റെ തന്നെ ബൈക്കിനെ പിന്നിൽ കയറ്റി , കാമാട്ടിപ്പുരയിലെ ബാറിലേക്ക് കൊണ്ടുപോയി. ദാസൻ യാന്ത്രികമായി അയാളെ അനുസരിച്ചു.
ബാറിലെ ഒരു മൂലയിൽ ഇരുന്ന് മദ്യപിച്ചിരുന്ന രാംനാഥും ദാസനും സമയം കടന്ന് പോയത് അറിഞ്ഞതേയില്ല. ദാസൻ ശരിക്കും ഫിറ്റ് ആയി. താൻ കരുതിയ പോലെ വലിയ പ്രണയമൊന്നും നന്ദിനിയോട് ദാസന് ഉണ്ടായിരുന്നില്ല എന്ന് രാംനാഥ് മനസ്സിലാക്കി. പ്രണയമില്ലെന്ന് തന്നെയല്ല അവളോട് ഒരു തരം ദേഷ്യമാണ് അവന് എന്നും രാംനാഥ് മനസ്സിലാക്കി. അതു കൊണ്ട് തന്നെ അവനെ അവൾ മൊണ്ണയാക്കി ഹംസയുടെ കുണ്ണയുടെ ചൂട് തേടി പോയതിൽ വലിയ ദുഃഖവും ഇല്ല.
ആവശ്യമുള്ളപ്പോൾ തനിക്ക് ഒന്നും ചെയ്യാൻ കഴിയുന്നില്ല. ആ ഗുണ്ടയുടെ മുന്നിൽ പേരിനെങ്കിലും ഒരു ഷോ നടത്താൻ ആഗ്രഹം ഉണ്ടായിരുന്നു. തൻ്റെ ആണത്തം കൗമാരത്തിൽ തന്നെ അമ്മാവൻ്റെയും അമ്മയുടേയും കഠിന നിയന്ത്രണത്തിൽ ഒതുങ്ങി പോയിരിക്കുന്നു. ഇത്ര പ്രായമായിട്ടും ഒരു പെണ്ണിനെ ശരിക്ക് അറിയാൻ സാധിച്ചിട്ടില്ല. ഇതൊക്കെ ആയിരുന്നു അവൻ്റെ പ്രശ്നങ്ങൾ . . അത് രാംനാഥിന് മനസ്സിലായി.
അയാൾ എണീറ്റ് പോയി കുറേ നേരം ബാറിലെ ഒരു ജീവനക്കാരനോട് സംസാരിക്കുന്നത് കേട്ടു. അയാൾ തിരിച്ച് വന്ന് ദാസനെ വിളിച്ച് പുറത്തേക്ക് കൊണ്ടുവന്നു. അവനെയും കൂട്ടി പടികൾ കയറി. വാതിലിന് മുന്നിലെ ആളുമായി സംസാരിച്ചു. വാതിൽ തുറന്നു. ചുവന്ന സാരിയിൽ
💬 Comments
View all comments