0%

Chapter Title : ഹനാപുരയിലെ കാമാട്ടിപ്പുര [Bify]

Author : Kambikathakal Read All Parts 8.5K

അവൻ്റെ മുന്നിൽ നിൽക്കുന്നത് രേണുവാണ്. അവൻ്റെ സ്വപ്ന സുന്ദരി. രാംനാഥ് അവനെ കട്ടിലിൽ കൊണ്ടുപോയി കിടത്തി.  രേണുവിനോട് കുറേ നേരം സംസാരിക്കുന്നുണ്ടായിരുന്നു. അത് അവ്യക്തമായി കേട്ട് അവൻ മയങ്ങി.

കാമാട്ടിപ്പുര 5

ദാസൻ ഉറങ്ങി എണീറ്റത് മുകളിലെ മുറിയിൽ ആയിരുന്നില്ല. പുറത്തേക്ക് നോക്കിയ ദാസന് താൻ കിടന്നത്, കാമാട്ടിപ്പുരയുടെ പിന്നിലെ പെണ്ണുങ്ങൾ താമസിക്കുന്ന മുറികളിൽ ഒന്നിലാണെന്ന് മനസ്സിലായി. പിറകിലെ കോണിപ്പടികൾ ഇറങ്ങി രേണുവും കിങ്കരനും വന്നു. രേണു അവനെ നോക്കി പുഞ്ചിരിച്ചു. അവൻ്റെ നെഞ്ചിൽ മഞ്ഞ് കോരി ഒഴിച്ച ഒരു ഫീൽ അവന് കിട്ടി.

"രാം ഭായ് പോയപ്പോഴേക്കും നിങ്ങളുടെ ബോധം പോയിരുന്നു. അതുകൊണ്ടാ ആരും കാണാതെ രങ്കനോട് പറഞ്ഞ് ഇവിടെ കൊണ്ടുവന്നത്. "

കൂടെ നിന്ന കിങ്കരനെ കാട്ടി അവൾ പറഞ്ഞു. അയാൾ അവനെ നോക്കി പുഞ്ചിരിച്ചു. കണ്ടാൽ കരടി ആണെങ്കിലും നല്ല ഭംഗിയുള്ള ചിരി അവൻ കരുതി .

"ഇവിടെ പുറത്ത് നിന്ന് ആരെയും കയറ്റാറില്ല. രാം ഭായ് എല്ലാം പറഞ്ഞു. ഇന്ന് നിങ്ങളെ നോക്കാൻ എന്നെ ചുമതലപ്പെടുത്തി. "

രേണു രങ്കനോട് പൊക്കോളാൻ പറഞ്ഞു. ദാസന് ഒരു സലാം കൊടുത്ത് രങ്കൻ പോയി.

"പാവമാണ്. അതിലുപരി നല്ലൊരു മനുഷ്യനാണ്. " രങ്കൻ പോയപ്പോൾ രേണു അവനെക്കുറിച്ച് പറഞ്ഞു.

" രാം ഭായ് നിങ്ങളോട് എന്താണ് പറഞ്ഞത്?" ദാസൻ ചോദിച്ചു.

"ഇന്ന് നിങ്ങളെ ഒന്ന് സന്തോഷിപ്പിക്കാൻ " അവനെ നോക്കി ഒരു കുസൃതിച്ചിരി ചിരിച്ച് രേണു പറഞ്ഞു.

അവളെ ആദ്യം കണ്ടപ്പോൾ മുതൽ തോന്നിയ സ്വപ്നം. അത് സാക്ഷാത്കരിക്കാൻ പോകുന്നു. അവൻ്റെ കുണ്ണ ഒന്നുണർന്നു.

💬 Comments

View all comments