Chapter Title : ഹനാപുരയിലെ കാമാട്ടിപ്പുര [Bify]
നന്ദിനിയും നാട്ടിൽ വന്നലെ ഇനി അമ്മയും നാട്ടിലേക്ക് ഉള്ളൂ. സ്വത്തിൻ്റെ കാര്യത്തിൽ അവർ എല്ലാം പെട്ടെന്ന് തന്നെ തീർപ്പാക്കി. ദാസന് വന്ന കാര്യപ്രാപ്തിയിൽ അവർക്ക് അതിശയം തോന്നി. ക്രെഡിറ്റ് അവർ നന്ദിനിയുടെ തലക്ക് വച്ച് കൊടുത്തു. ദാസൻ അടുത്ത ആഴ്ച ബാക്കി ചടങ്ങുകൾ നടത്തി. നന്ദിനിയുടെ കുടുംബക്കാർ ദാസനെ വാനോളം പുകഴ്ത്തി അവളോട് സംസാരിച്ചു . ദാസൻ യാത്ര തുടങ്ങിയതിൻ്റെ 19ആം ദിവസം നന്ദിനിയെയും കൂട്ടി തിരിച്ച് യാത്ര തുടങ്ങി. ഇത്തവണ അവർ മാത്രമുള്ള ഡോറും മറ്റും ഉള്ള ഫസ്റ്റ് ക്ലാസ്സ് Ac കാബിൻ ആണ് അവൻ ബുക്ക് ചെയ്തത്. ഉച്ചക്ക് അവർ ട്രെയിൻ കയറി.നന്ദിനി ഒരു ബോഡി ഷേപ്പ് ചുരിദാർ ആണ് ഇട്ടിരുന്നത് .
TTR പോയ ഉടനെ ദാസൻ ബെർത്തിൽ കയറി കിടന്നു. നന്ദിനി അവൻ്റെ അടുത്തേക്ക് വന്നെങ്കിലും അവൻ തിരിഞ്ഞു കിടന്നു. വൈകിട്ടത്തെ ഫുഡ് കഴിച്ച് ദാസൻ ഒന്ന് മയങ്ങാൻ കിടന്നു. നന്ദിനി അവൻ്റെ നേരെ നോക്കി എങ്കിലും അവൻ മൈൻഡ് ചെയ്യാതെ കിടന്നു. സമയം സന്ധ്യ ആയപ്പോൾ തൻ്റെ കാലിൽ എന്തോ പിടിക്കുന്നത് പോലെ തോന്നിയ ദാസൻ എണീറ്റ് നോക്കി. നന്ദിനി കാലിൽ കെട്ടിപ്പിടിച്ച് തറയിൽ ഇരിക്കുന്നു.
"ഇതെന്താ" ദാസൻ ചോദിച്ചു.
" ദാസേട്ടൻ എന്നെ അത്രക്ക് വെറുത്തോ?"
ദാസൻ ഒന്നും മനസ്സിലാകാതെ ഇരുന്നു.
"ദാസേട്ടൻ എന്നോട് പൊറുക്കണം. ഒരാൾക്കും പൊറുക്കാൻ ആകാത്ത തെറ്റുകൾ ആണ് ഞാൻ ചേട്ടനോട് ചെയ്തത്. ചേട്ടൻ എന്നെ വെറുക്കരുത്."
" ഞാൻ എന്ത് വെറുക്കാൻ. നീയല്ലേ എന്നെ വെറുത്തത്." ദാസൻ അല്പം നീരസത്തോടെ പറഞ്ഞു.
നന്ദിനി തല കുനിച്ചു. തല താഴ്ത്തി തന്നെ സംസാരിക്കാൻ തുടങ്ങി. "ശരിയാണ്, എൻ്റെ മനസ്സിൽ അച്ഛൻ ഉണ്ടാക്കിതന്ന ഭർത്താവിൻ്റെ രൂപം ഞാൻ കുട്ടിക്കാലം മുഴുവൻ മനസ്സിൽ ഇട്ട് വളർത്തി. അതും യാഥാർത്ഥ്യവും തമ്മിൽ പൊരുത്തപ്പെടാത്ത വന്നപ്പോൾ ആദ്യം ഞാൻ അമ്മയെ വെറുത്തു. ആ് വെറുപ്പ് ഞാൻ എട്ടനോടും കാണിച്ചു . ചേട്ടൻ്റെ എല്ലാ ആവശ്യങ്ങളെയും ഞാൻ അറിഞ്ഞു കൊണ്ട് പുച്ഛിച്ചു. എൻ്റെ സ്വപ്നങ്ങൾ തകർത്തവർ എല്ലാം അനുഭവിക്കണം എന്ന് വിചാരിച്ച് ഞാൻ
💬 Comments
View all comments