Chapter Title : ഹനാപുരയിലെ കാമാട്ടിപ്പുര [Bify]
. ദാസൻ ഖേര കുന്നിലേക്ക് പോയി. രാത്രി 10 ന് ആണ് ഡാൻസ്. അവളുടെ ഡാൻസ് കാണാൻ പോയാൽ തനിക്ക് ചിരി അടക്കാൻ കഴിഞ്ഞു എന്ന് വരില്ല. അതുകൊണ്ട് ഖേര കുന്നിൻ്റെ മുകളിൽ ഇരുന്ന് കാണാൻ അവൻ തീരുമാനിച്ചു. രാത്രി വീടിൻ്റെ മുന്നിൽ നിന്നും ഒരു ജീപ്പ് ഓടിച്ച് സ്റ്റേജിനു പിന്നിലേക്ക് പോകുന്ന ഹംസയെ ദാസൻ കണ്ടു. വീടിനു മുകളിൽ തുണി വിരിക്കുന്ന സ്ഥലത്ത് കട്ടിലിൽ ഇരുന്ന് മദ്യപിക്കുന്ന കടയിൽ പണി ചെയ്ത പണിക്കാരെ അവൻ കണ്ടു. ഹംസയുടെ ചിലവ് ആയിരിക്കും. അവർ നാളെ അവരുടെ ഗ്രാമത്തിലേക്ക് തിരിച്ച് പോകും. പണി തുടങ്ങി കഴിഞ്ഞ് അവർ പണിസ്ഥലത്ത് തന്നെയാണ് കിടന്ന് ഉറങ്ങിയത്. അവർക്ക് നാട്ടിൽ പോകാൻ അനുവാദം ഇല്ലായിരുന്നു . ദാസൻ സ്റ്റേജിനു മുന്നിൽ കൂടിയ ആളുകളെ നോക്കി. അവൻ്റെ ഓഫീസിലെ ചില സ്റ്റാഫിനെയും ദിലീപിനെയും ചില സ്ഥിരം വായിനോക്കികളെയും അവൻ തിരിച്ച് അറിഞ്ഞു. ആളുകൾ എല്ലാം അവിടെ ഉണ്ടെന്ന് തോന്നുന്നു. കൊച്ചു കുട്ടികളുമായി അമ്മമാർ വീടുകളിലേക്ക് തിരിച്ച് പോയി.സ്റ്റേജിൽ ലൈറ്റ് തെളിഞ്ഞു. എല്ലാവരും ആർത്ത് വിളിച്ചു. മുഖം മറച്ച് ഒരു പെണ്ണ് സ്റ്റേജിലേക്ക് പിന്നിൽ നിന്നും കയറി വന്നു. അവള് നെറ്റിയിൽ 3 വള്ളികൾ ഉള്ള ഒരു പീസ് ധരിച്ചിരിക്കുന്നു. അരയിൽ അരഞ്ഞാണം കാലിൽ കൊലുസുകൾ മുക്കിൽ മൂക്കുത്തി ചെവിയിൽ ജിമിക്കി കമ്മലുകൾ. ഒരു സ്വർണകരയുള്ള കറുത്ത ബിക്കിനി ആണ് മാറിൽ ഇട്ടിരിക്കുന്നത്. മുലകൾ അത് കവിഞ്ഞ് നിൽക്കുന്നു. പൊക്കിളിനു താഴേ ഒരടി ഇറക്കം മാത്രമുള്ള ഒരു വസ്ത്രം അതിനും സ്വർണക്കര ഉണ്ട്. അവള് കാൽ
💬 Comments
View all comments