0%

Chapter Title : ഹനാപുരയിലെ കാമാട്ടിപ്പുര [Bify]

Author : Kambikathakal Read All Parts 8.5K

മുഖം കനപ്പിച്ച് പറഞ്ഞു

ദാസൻ്റെ ദേഷ്യം കണ്ട രേണു അവൻ്റെ മുഖത്ത് കൈ ഓടിച്ചു. "ദാസേട്ടനോട് അവള് തെറ്റ് ചെയ്തിട്ടുണ്ട് . ശരിയാണ്. അവള് ഒരു യാഥാസ്ഥിതിക കുടുബത്തിൽ വളർന്നത് ആണന്നല്ലെ പറഞ്ഞത്. അവളെ അവൻ്റെ അച്ഛൻ ഒക്കെ പറഞ്ഞു പഠിപ്പിച്ചതല്ലെ അവള് പഠിച്ചുള്ളു, അതിൽ കുറ്റം അവളുടെ മാത്രമാണോ? അവൾക്ക് എത്ര വയസ്സ് ഉണ്ട് ദാസേട്ടാ ? അവള് ഇപ്പോഴും ഒരു പൊട്ടി പെണ്ണ് തന്നെ അല്ലേ. ദാസേട്ടൻ സ്വന്തം കഴിവുകൾ തിരിച്ചറിയുന്നതിന് മുൻപ് പോലും അവളുമായി ഒരു ലൈംഗിക ബന്ധം ഉണ്ടായിരുന്നു എന്ന് പറയാൻ കഴിയുമോ?.ഒരു പെണ്ണ് എന്ന നിലയിൽ അവള് അനുഭവിച്ച ആണ് ഹംസ മാത്രമല്ലേ . അത് എത്ര സങ്കടമായ കാര്യമാണ്..........."

ദാസൻ രേണു വിൻ്റെ സംസാരം മുറിച്ചു. "മോളേ രേണു.... ഞാൻ ഒരു കാര്യം പറഞ്ഞോട്ടെ.... എനിക്ക് ഇനി അവളെക്കുറിച്ച് നല്ലതോ ചീത്തയോ ഒന്നും കേൾക്കാൻ ആഗ്രഹം ഇല്ല. നീ ഇനി എന്നോട് അവളെ കുറിച്ച് സംസാരിക്കരുത്."

രേണു ദാസൻ്റെ കണ്ണിലേക്ക് നോക്കി. അവൻ വളരെ സീരിയസ് ആണെന്ന് മനസ്സിലായി. രേണു അവനെ കെട്ടിപിടിച്ച് പറഞ്ഞു, "ഇല്ല ദാസെട്ടാ ഇനി ഞാൻ ഒന്നും പറയില്ല."

നന്ദിനിയുടെ കാര്യത്തിൽ അങ്ങനെ പറഞ്ഞെങ്കിലും അവളുടെ വേശ്യ ജീവിതത്തിലെ ആദ്യത്തെ കളി കാണാൻ അവനു ആഗ്രഹം ഉണ്ടായിരുന്നു.

അടുത്ത തിങ്കൾ രാവിലെ ഖേര കുന്നിൻ്റെ മുകളിൽ ദാസൻ കാത്ത് നിന്നു. ദിലീപിൻ്റെ ബൈക്കിൽ വന്നിറങ്ങിയ നന്ദിനി ആദ്യം രേണുവിനെ കണ്ട ശേഷം രണ്ടാം മുറിയിൽ കയറി. അവള് അവിടെ ബെഡ്ഡിൽ കിടന്ന ഡ്രസ്സ് നോക്കി

💬 Comments

View all comments