Chapter Title : ഹനാപുരയിലെ കാമാട്ടിപ്പുര [Bify]
. സെറ്റ് മുണ്ടും ബ്ലൗസും തലയിൽ ചൂടാൻ മുല്ലപ്പൂവും അവിടെ വച്ചിരിക്കുന്നു. നന്ദിനി ഡ്രസ്സ് മാറി മുല്ലപ്പൂ ചൂടി . സെറ്റ് മുണ്ടും ബ്ലൗസും ഇട്ടു കളിക്കാൻ ആവശ്യപ്പെടാൻ ആരാണ് എന്ന് സംശയിച്ച് ദാസൻ കോണിപ്പടിയിലേക്ക് നോക്കി. ഒളിച്ചും പാത്തും വരുന്ന ഒരു രൂപത്തെ അവൻ കണ്ടു. കൈയിൽ ഒരു ചെറിയ കൂട് ഉണ്ട് .രങ്കൻ്റെ അടുത്ത് എത്തിയപ്പോൾ കാറ്റടിച്ചു . മുഖത്തെ തോർത്ത് മാറിയപ്പോൾ ആളെ ദാസൻ തിരിച്ച് അറിഞ്ഞു. തയ്യൽക്കാരൻ കുമാരൻ. കള്ളക്കിളവൻ. വീടന്വേഷിച്ച് വന്നപ്പോള് മുതൽ നന്ദിനിയെ കാണുബോൾ അയാൾ വായിൽ വെള്ളം ഇറക്കും. ആദ്യം അവളെ കാണാൻ സമ്പാദ്യത്തിൽ നല്ലൊരു തുക കളഞ്ഞ് കാണും. ദാസന് ഒരു എക്‌സൈറ്റമെൻ്റ് തോന്നി. നന്ദിനിയുടെ റസ്പോൺസ് അറിയണം. അകത്ത് കയറിയ കുമാരൻ നന്ദിനിയുടെ വേഷം കണ്ട്, അന്തം വിട്ടു. അരക്ക് താഴേ കെട്ടിയ സാരിയും അവിടെ ഞാണ് കിടക്കുന്ന അരഞ്ഞാണവും മുല്ലപ്പൂവിൻ്റെ മണവും ആകെ കുമാരൻ വല്ലാത്തൊരു മൂഡിൽ ആയി . കുമാരനെ കണ്ട നന്ദിനി ഒന്ന് അമ്പരന്ന് നോക്കി .എന്നിട്ട് അമ്പട മിടുക്കാ! എന്ന് അർത്ഥം വരുന്ന ഒരു കുസൃതി ചിരി ചിരിച്ചു. ചിരി കണ്ട കുമാരൻ്റെ കൺട്രോൾ പോയി. അയാൾ പൊതി മേശയിൽ വച്ച് നന്ദിനിയെ വട്ടം പിടിച്ചു. എങ്ങനെ തുടങ്ങണം എന്ന് അറിയാതെ അവളെ മുഴുവൻ ഉമ്മവയ്ക്കാനും തുണി അവിടെയും ഇവിടെയും വലിച്ച് മാറ്റാനും ശ്രമിച്ചു. നന്ദിനി പതിയെ അയാളുടെ മുഖം തള്ളി തൻ്റെ നെഞ്ചിൽ നിന്ന് മാറ്റി.
"ഇത്രക്ക് ആക്രാന്തം ആരുന്നോ എന്നോട്? എന്തിനാ ഇത്ര ആവേശം .
💬 Comments
View all comments