Chapter Title : ഹണി ട്രാപ് [Danmee]
പഠിപ്പിച്ചത്.
എന്റെ അച്ഛൻ അയാളുടെ രണ്ടാം ഭാര്യയിൽ ഉണ്ടായ മകനെ ഞങ്ങളുടെ സ്കൂളിൽ ചേർക്കാൻ വന്നപ്പോൾ അവനോട് അയാൾ സ്നേഹത്തോടെ പെരുമാറുന്നത് കണ്ടിട്ട് എനിക്ക് ദേഷ്യം സഹിക്കാൻ പറ്റിയിരുന്നില്ല.
വർഷങ്ങൾ കഴിഞ്ഞു പോയി എനിക്ക് പ്ലസ് ടു വരെയേ പഠിക്കാൻ സാധിച്ചുള്ളൂ. എന്റെ അമ്മയെ സഹായിക്കാൻ ആയി ഞാൻ ഒരു സൂപ്പർ മാർക്കറ്റിൽ പണിക്ക് പോയിത്തുടങ്ങി. ആ സമയത്ത് ആണ് ഞാൻ പ്രശാന്ത് ഏട്ടനെ പരിചയപെടുന്നത്. ഡ്രൈവർ ആയിരുന്ന അദ്ദേഹം എന്നെ കല്യാണം കഴിക്കണം എന്ന് പറഞ്ഞപ്പോൾ ഞാൻ ആദ്യം എതിർത്തു. പിന്നീട് നാട്ടുകാരുടെ സഹായത്തോടെ അമ്മ ഞങ്ങളുടെ കല്യാണം നടത്തി. എനിക്ക് ആദ്യം പ്രശാന്തഏട്ടനെട് പ്രേതെകിച്ചു ഇഷ്ട്ടം ഒന്നും തോന്നിയിരുന്നില്ലെങ്കിലും കല്യാണ ശേഷം അമ്മയുടെ ചികിത്സയും എന്റെ കുടുംബബാധ്യതയും ഏറ്റടുത്ത ആ മനുഷ്യനോട് വല്ലാത്ത ആദരവു തോന്നി. ഞാൻ ആഞ്ചു മാസം ഗർഭിണി ആയിരിക്കുമ്പോൾ ആണ് ചേട്ടൻ ഗൾഫിൽ പോകുന്നത്. അമ്മയുടെ ചികിത്സയും വിട്ടുകാര്യങ്ങളും പിന്നെ ഒരു കുഞ്ഞ് കൂടി വരാൻ പോകുന്നു എന്ന ഉൾക്കണ്ട മൂലം ആണ് അദ്ദേഹം മനസില്ലമനസോടെ നാടുവിട്ടത്. ഇതിനിടക്ക് എന്റെ അച്ഛൻ അയാളുടെ സ്വത്തുകൾ എല്ലാം മകന്റെ പേരിൽ എഴുതിവെച്ചു. ആ സമയത്ത് നാട്ടുകാരിൽ ചിലർ അവകാശം ചോദിച്ചു ചെല്ലാൻ എന്നോട് പറഞ്ഞു. പക്ഷേ പ്രശാന്ത്‌ഏട്ടൻ എന്നെ തടഞ്ഞു.
പ്രസവത്തിനായി ഹോസ്പിറ്റലിൽപോകും മുൻപ് പ്രശാന്ത് ഏട്ടൻ വിളിക്കുമ്പോൾ ഞങ്ങൾ കരച്ചാലിന്റെ വക്കിൽ എത്തിയിരുന്നു. ആ സമയത്ത് ഏട്ടൻ നാട്ടിൽ ഉണ്ടായിരുന്നെങ്കിൽ എന്ന് ഞാനും ആശിച്ചിരുന്നു. എനിക്ക് ചില കോമ്പിലിക്കേഷൻ ഉണ്ടായിരുന്നത് മൂലം സിസറിയാൻ ചെയ്തു ആണ് എന്റെ മകൾക്ക് ഞാൻ
💬 Comments
View all comments