Chapter Title : ഹന്നാഹ് ദി ക്വീൻ 2 [Loki]
പോലും എന്നെ വിശ്വാസം ഇല്ല.. നിന്റെ കാര്യം അല്ലാതെ വേറെ ഒന്നും ഞാൻ അവളിൽ നിന്ന് മറച്ചു വച്ചിട്ടില്ല ഇത് വരെ.. ആ ചതിയന്മാർ എന്റെ പെങ്ങളുടെ മനസും മാറ്റും എന്ന് ഞാൻ വിചാരിച്ചില്ല. ആ മോതിരം അവൾ അണിയാതെ എനിക്കു അവളെ സെൻസ് ചെയ്യാൻ പറ്റില്ല"
"അവൾ സത്യം മനസ്സിലാകുന്ന ഒരു സമയം വരും. കള്ളങ്ങൾ എത്രയൊക്കെ മത്സരിച്ചാലും അവസാനം സത്യത്തിനു മാത്രമേ ജയം ഉള്ളു.പിന്നെ സിദ്ധുന്റെ കാര്യം.. നിനക്ക് തോന്നുന്നുണ്ടോ നീ ജീവിച്ചിരിക്കുന്ന കാലത്തോളം അവന്റെ ശരീരത്തിൽ തൊടാൻ ആരെങ്കിലും ധൈര്യപ്പെടും എന്ന് "
"എങ്ങനെ വിച്ചു.. എനിക്കു നിന്നെ പോലും ഇപ്പൊ സംരക്ഷിക്കാൻ പറ്റില്ല..ഒരു സാദാരണ മനുഷ്യസ്ത്രീ മാത്രമണിപ്പോ ഞാൻ.. എന്റെ ശക്തിയെ വീണ്ടെടുക്കാൻ പറ്റുന്നില്ല എനിക്ക്.. പിന്നെ എങ്ങനെയാ എന്റെ സിദ്ധുനെ ഞാൻ സംരക്ഷിക്കുക..
ഇവിടെ വരാൻ പാടില്ലായിരുന്നു ഞാൻ നഷ്ടങ്ങൾ മാത്രമേ എനിക്കുണ്ടായിട്ടുള്ളു..ഞാനുണ്ടാക്കിയിട്ടുള്ളു"
ലക്ഷ്മി പൊട്ടിക്കരഞ്ഞു കൊണ്ട് പറഞ്ഞു.
"അയ്യേ.. ഒരു രാജ്ഞി ആണോ ഈ കിടന്നു കരയുന്നത്.. മോശം മോശം.. എഴുന്നേറ്റ് വന്നേ ഇന്ന് ഞാൻ കുക്ക് ചെയാം.. നിന്റെ ഫേവ് ചിക്കൻ ബിരിയാണി തന്നെ ആയിക്കോട്ടെ.. വന്നെന്നെ ഹെല്പ് ചെയ് "
എങ്ങനെയും ലക്ഷ്മിയുടെ മൂഡ് മാറ്റണം എന്നുള്ള ഉദ്ദേശത്തോടെ വിഷ്ണു പറഞ്ഞു.
അത് മനസിലാക്കിയെന്നോണം ലക്ഷ്മിയും മുഖത്തു ഒരു ചിരിച്ചു വരുത്തി കുക്ക് ചെയ്യാൻ പോയി.
.
.
.
.
.
.
.
6 മണിക്ക് അലാറം കെട്ടാണ് ഞാൻ എഴുന്നേറ്റത്.. ഇന്നലെ നടന്ന ഓരോ കാര്യങ്ങളും ഒരു ട്രെയിൻ പോവുന്ന പോലെ എന്റെ മനസിലൂടെ കടന്നു പോയി.
ഇന്നലെ നടന്നതിന്റെ വല്ല ടെൻഷനും ഈ രണ്ടു മൈരന്മാർക്കുണ്ടോ നോക്കിക്കെ. ആന വന്നു കുത്തിയാൽ പോലും എഴുന്നേൽക്കാത്ത ഉറക്കാണ് ജിത്തും ക്ലാരയും. എന്നെകൊണ്ടാണെന്കി എഴുന്നേൽക്കാനും പറ്റുന്നില്ല. ഒരുത്തിയുടെ കയ്യും ഒരുത്തന്റെ കളും എന്റെ നെഞ്ചത്ത ഉള്ളത്.
ഒരു ചവിട്ട് ജിത്തൂനും എന്നിട്ട് തിരിഞ്ഞ് നിന്ന് ഒന്ന് ക്ലാരക്കും കൊടുത്തു.
"എന്തു മൈരാടാ രാവിലെ തന്നെ.. നിനക്കുന്താടാ വട്ടായോ പൂറിമോനെ "
ചവിട്ട് കൊണ്ട ദേഷ്യത്തിൽ
💬 Comments
View all comments