0%

Chapter Title : ഹന്നാഹ് ദി ക്വീൻ 2 [Loki]

Author : Kambikathakal Read All Parts 603

ചെയാം.. നിന്റെ ഫേവ് ചിക്കൻ ബിരിയാണി തന്നെ ആയിക്കോട്ടെ.. വന്നെന്നെ ഹെല്പ് ചെയ് "
എങ്ങനെയും ലക്ഷ്മിയുടെ മൂഡ് മാറ്റണം എന്നുള്ള ഉദ്ദേശത്തോടെ വിഷ്ണു പറഞ്ഞു.
അത് മനസിലാക്കിയെന്നോണം ലക്ഷ്മിയും മുഖത്തു ഒരു ചിരിച്ചു വരുത്തി കുക്ക് ചെയ്യാൻ പോയി.
.
.
.
.
.
.
.

6 മണിക്ക് അലാറം കെട്ടാണ് ഞാൻ എഴുന്നേറ്റത്.. ഇന്നലെ നടന്ന ഓരോ കാര്യങ്ങളും ഒരു ട്രെയിൻ പോവുന്ന പോലെ എന്റെ മനസിലൂടെ കടന്നു പോയി.
ഇന്നലെ നടന്നതിന്റെ വല്ല ടെൻഷനും ഈ രണ്ടു മൈരന്മാർക്കുണ്ടോ നോക്കിക്കെ. ആന വന്നു കുത്തിയാൽ പോലും എഴുന്നേൽക്കാത്ത ഉറക്കാണ് ജിത്തും ക്ലാരയും. എന്നെകൊണ്ടാണെന്കി എഴുന്നേൽക്കാനും പറ്റുന്നില്ല. ഒരുത്തിയുടെ കയ്യും ഒരുത്തന്റെ കളും എന്റെ നെഞ്ചത്ത ഉള്ളത്.
ഒരു ചവിട്ട് ജിത്തൂനും എന്നിട്ട് തിരിഞ്ഞ് നിന്ന് ഒന്ന് ക്ലാരക്കും കൊടുത്തു.

"എന്തു മൈരാടാ രാവിലെ തന്നെ.. നിനക്കുന്താടാ വട്ടായോ പൂറിമോനെ "

ചവിട്ട് കൊണ്ട ദേഷ്യത്തിൽ ജിത്തു കിടന്നു കാറി.. അത് കേട്ട് എനിക്കു ചിരിയാണ് വന്നത്.ക്ലാര ആണെങ്കി ദേഷ്യത്തോടെ എന്നെ നോക്കി ചന്തി തടവുന്നുണ്ടായിരുന്നു..

"എഴുന്നേറ്റ് വന്നേ രണ്ടാളും.. ഒരുപാട് പണിയുണ്ട് പോയിട്ട് "

"പോയെടാ മൈരേ എന്തു പണിയ നിനക്കിന്നു.. മനുഷ്യനെ കിടന്ന് ഒറങ്ങാനും സമ്മതിക്കില്ല തെണ്ടി "

എന്ന് പറഞ്ഞു അവൻ വീണ്ടും കട്ടിലിൽ കയറി പുതച്ചു മൂടി കിടന്നു..

"ഒന്ന് വാടാ.. നമുക്കൊന്നവിടെ വരെ പോയി നോക്കിട്ട് വരാം.. എന്താ സംഭവിച്ചതെന്നറിയണ്ടേ "

ഞാൻ ജിത്തൂനെ ഒന്നൂടി തോണ്ടി വിളിച്ചു.

"എവിടെ വരെ??!!..."

"ആ കാട്ടിൽ..

💬 Comments

View all comments