0%

Chapter Title : ഹന്നാഹ് ദി ക്വീൻ 2 [Loki]

Author : Kambikathakal Read All Parts 627

അവൾക്കും അതേ അവസ്ഥയാണെന്നെനിക്ക് മനസിലായി..

"എന്തുവാടേ രണ്ടും.. ഇനി നമ്മൾ എപ്പളാ കാണുവാ.. മൈര്.. എന്നിട്ട് രണ്ടും കൂടി കണ്ണും കണ്ണും നോക്കി ഇരിക്കുവ..അര മണിക്കൂർ കഴിഞ്ഞ നമ്മൾ ഇറങ്ങും.. വല്ലതും മിണ്ടീം പറഞ്ഞും ഇരിക്കാം അത് വരേം "

ഞാനും ക്ലാരയും സംസാരിക്കാതെ ഇരിക്കുന്നത് കണ്ടിട്ട് ജിത്തു അരിശം കേറി പറഞ്ഞു..

"ടാ നിങ്ങൾക് പോയിട്ട് വന്നൂടെ.. ഇവിടെ തന്നെ പഠിച്ചാൽ പോരെ.. നിങ്ങളില്ലാതെ ഞാൻ എങ്ങനെയാടാ ഇവിടെ ഒറ്റക്ക്.."

ക്ലാര എന്നെ നോക്കാതെ ജിത്തൂനെ നോക്കി പറഞ്ഞു..

"നീ വിഷമിക്കാതെ.. ആര് പറഞ്ഞു നമ്മൾ വരില്ലെന്ന്.. ഉറപ്പായും വരും "

"ഇല്ല.. എന്നെ പറ്റിക്കാൻ നോക്കണ്ട നീ.. അമ്മ പറഞ്ഞു ഇനി ഇങ്ങോട്ടുണ്ടാവില്ലെന്ന്.."

"നിനക്കൊന്നും പറയാനില്ലേ മൈരേ.. എന്തോ ശരിയാകും കോപ്പാകും പറഞ്ഞണല്ലോ വന്നേ.."

നേരത്തെ ഞാൻ പറഞ്ഞ ഡയലോഗ് ഇട്ടു എന്നെ ഒന്ന് കൊട്ടി ജിത്തു..

ഒരു കൈയബദ്ധം നാറ്റിക്കരുത് എന്ന ഭാവത്തിൽ ഞാനും ഇരുന്നു..

അര മണിക്കൂറിൽ എയർപോർട്ടിലേക്ക് പുറപ്പെടുന്നത് കാരണം ലെഗ്ഗേജ് ഒക്കെ റെഡിയാക്കാൻ വേണ്ടി ജിത്തൂനെ ഗിരി അങ്കിൾ വിളിച്ചോണ്ട് പോയി.. അവൻ എന്നോട് ഓൾ ദി ബെസ്റ്റ് എന്നും കാണിച് പോയി.. ഞാനും ക്ലാരയും മാത്രമായി.. രണ്ടാളും പരസ്പരം മിണ്ടിയുമില്ല..

ഞാൻ ടേബിളിന് അടിയിൽ കൂടെ അവളെ തോണ്ടി.. എന്നിട്ടും ഒരു മാറ്റവും അവിടെ ഇല്ല.. എന്റെ മുഖത്ത് പോലും നോക്കുന്നില്ല അവൾ.. ഞാൻ അങ്ങനെ വിടോ.. കാല് മെല്ലെ തലോടി കൊണ്ടിരുന്നു.. മെല്ലെ മെല്ലെ മുകളിലോട്ട് കൊണ്ട് പോയി.. അവളുടെ തുടയിൽ തലോടി..പെണ്ണ് ചെറുതായി നിരങ്ങുന്നുണ്ട്..

💬 Comments

View all comments