0%

Chapter Title : ഹന്നാഹ് ദി ക്വീൻ 2 [Loki]

Author : Kambikathakal Read All Parts 260

പറ്റി.. ഇന്നെന്തായാലും എനിക്കും ടേസ്റ്റ് ചെയ്യാലോ.."

എന്നും പറഞ്ഞു ഞാൻ കയ്യിട്ട് ഒരു ചിക്കൻ പീസ് എടുക്കാൻ പോയപ്പോ അമ്മൂമ്മ എന്റെ കയ്കിട്ട് ഒരടി തന്നു ഇങ്ങനെ പറഞ്ഞു..

"കയ്യിട്ടെടുക്കല്ലേട പൊട്ടാ... നീ എല്ലാരേം വിളിച്ചു കഴിക്കാനിരിക്കാൻ പറ.."

എനിക്കും നന്നായി വിശക്കുന്നുണ്ടായിരുന്നു.. ഞാൻ വേഗം പുറത്തേക്ക് പോയി എല്ലാവരെയും വിളിച്ചു വന്നു.. അടുത്ത വില്ലയിലേക്ക് പോയി ജിത്തൂനേം അങ്കിലിംനേം ആന്റിയെം വിളിച്ചു വന്നു.. നല്ല വലിയ ഡിനിങ് ഹാൾ ആയിരുന്നു.. നമ്മൾ എല്ലാവരും ഒരുമിച്ചിരുന്നു കഴിച്ചു.. വെറുതെയല്ല അച്ഛൻ പറഞ്ഞത് അമ്മൂമ്മയുടെ സ്പെഷ്യൽ ചിക്കൻ കറി ന്റമ്മോ ഒരു രക്ഷയും ഇല്ല.. നാളുകളായി പട്ടിണികിട്ട ഒരാൾക്ക് പെട്ടന്ന് ബിരിയാണി കിട്ടിയ അവസ്ഥ ആയിരുന്നു എനിക്കു.. കാരണം നാട്ടിലെ ഭക്ഷണം അത് ഒരു അമേരിക്കയിലും കിട്ടൂല.. എല്ലാവരും എന്നെ നോക്കി ചിരിക്കുന്നുണ്ട് എന്റെ തീറ്റ കണ്ടിട്ട്.. അമ്മൂമ്മ എന്റെ അടുത്ത് തന്നെ നിന്ന് എന്റെ തലയിൽ താലൂടികൊണ്ടിരുന്നു..

പിന്നെ അങ്ങോട് അടിപൊളിയായിരുന്നു.. രാജേട്ടൻ നമ്മളെ ഡെയിലി ഒരു സ്ഥലങ്ങൾ കാണിക്കാൻ കൊണ്ട് പോകും..അങ്ങനെ അവിടെ ഉള്ള വഴികൾ ഒക്കെ ഏകദേശം പഠിച്ചു കഴിഞ്ഞിരുന്നു ഞാൻ.. പിന്നെ അപ്പൂപ്പൻ എന്റെ മുന്നിൽ തകർത്താഭിനയിക്കും ചെയ്തിരുന്നു ട്ടോ.. കാരണം അപ്പൂപ്പന്റെ അസുഗം കാരണമാണല്ലോ നമ്മൾ നാട്ടിലേക്ക് താമസം മാറിയത്..

പിന്നെ അമ്മയും അച്ഛനും അസാധാരണമായി ഒന്നും സംസാരിക്കോ പെരുമാറോ ഒന്നും ചെയ്തിരുന്നില്ല.. എന്നാലും ഞാൻ എല്ലാം ശ്രദ്ധിച്ചു തന്നെ ഇരുന്നു..

അപ്പൂപ്പന്റെ ഒരു ഫാഷൻ ഡിസൈനിങ് കമ്പനി അച്ഛനും അമ്മയും ഗിരി അങ്കിളും കൂടി നോക്കി നടത്താൻ തുടങ്ങി.. അതോടെ അപ്പൂപ്പൻ ഫ്രീ ആയി.. ഒരു പണിയും ഇല്ല.. വീട്ടിൽ സുഗായിട്ടിരിക്കാം..

ഇതിന്റെ ഇടയിൽ അച്ഛൻ എനിക്കും ജിത്തൂനും അടുത്തുള്ള ഒരു കോളേജിൽ സീറ്റ്‌ ഒപ്പിച്ചിരുന്നു.. അപ്പൂപ്പന്റെ പിടിപാട് കാരണം ഈസി ആയി കിട്ടി.. അടുത്താഴ്ച മുതൽ പോയി തുടങ്ങിക്കോണം എന്നായിരുന്നു ഓർഡർ.. വീട്ടിൽ നിന്ന് കഷ്ടിച്ച് ഒരു അരമണിക്കൂർ മാത്രമേ ഉള്ളു കോളേജിലേക്ക്..

കോളേജിലേക്ക് പോവാനായി എന്റെ ചക്കരയപ്പൂപ്പൻ എനിക്കു റോയൽ എൻഫീൽഡ് ഹിമാലയ വാങ്ങി തന്നു.. ബട്ട്‌ എന്നെ

💬 Comments

View all comments