0%

Chapter Title : ഹന്നാഹ് ദി ക്വീൻ 2 [Loki]

Author : Kambikathakal Read All Parts 261

കൊണ്ട് ലൈസൻസ് എടുപ്പിച്ചതിന് ശേഷം ആണ് എനിക്കത് ഓടിക്കാൻ തന്നത് കേട്ടോ..പിന്നെ പിന്നെ ഞാനും ജിത്തും വണ്ടിയിൽ കറക്കം തുടങ്ങി വഴി ഒക്കെ എനിക്കു കാണാപാഠംമായിരുന്നു..

അങ്ങനെ ഒരു ദിവസം നമ്മൾ ലുലു മാളിൽ പോയി ഒരു സിനിമ കണ്ട് വരുന്ന വഴി ആയിരുന്നു ഞാൻ അത് ശ്രദ്ധിച്ചത്.. ഒരു പെൺകുട്ടി ചെവിയിൽ എയർഫോൺ ഒക്കെ വച് പാട്ടും കേട്ട് നമ്മളെ ഓവർടെക് ചെയ്ത് പോയി..

"ഏതവളാട അത്.. ഒരു ഹോൺ പോലും അടിക്കാതെയാ ഓവർടെക് ചെയ്ത് പോയത് മൈര്.."

ഞാൻ ദേഷ്യത്തോടെ പറഞ്ഞു.. ജിത്തുവാണ് വണ്ടി ഓടിച്ചിരുന്നത്..

"വിടെടാ.. നമ്മളെ വന്നു മുട്ടിയൊന്നും ഇല്ലാലോ.."

"ഹ്മ്മ് "

ഞാനൊന്ന് മൂളി.. ഒന്നൂടി അവളെ നോക്കിയപ്പോ ആണ് അപകടം മനസിലായത്.. പെണ്ണ് ഷാൾ ശരിക്ക് ഇട്ടില്ലായിരുന്നു.. അത് താഴെ പോയി ടയറിന് അടുത്തായി പറന്ന് നിക്കുന്നുണ്ട്.. ഏതു സമയവും ടയറിൽ കുടുങ്ങിയേക്കാം..

"ജിത്തു ഡാ..നീ സ്പീഡിൽ എടുത്തേ വണ്ടി..വേഗം..."

"എന്തിനാടാ.. അത് വിട്ടേകെടാ.."

"അതിനല്ലടാ മൈരേ.. നീ അവൾടെ ഷാൾഒന്ന് നോക്കിയേ..."

അത് നോക്കി അപകടം മനസിലായ ജിത്തു മറുപടിയൊന്നും പറയാതെ വണ്ടിടെ സ്പീഡ് കൂട്ടി... നമ്മൾ കുറെ ഹോൺ അടിച്ചെങ്കിലും അവൾ ഇയർഫോൺ വച്ചതോണ്ടാ തോനുന്നു അവൾ കേട്ടില്ല.. കുറച്ചു കൂടി മുന്നോട്ട് പോയ ഒരു വളവായിരുന്നു.. അവൾ വളക്കാൻ വണ്ടി സ്ലോ ആക്കിയ തക്കം നോക്കി ജിത്തു വണ്ടി കയറ്റി അവൾക്ക് കുറുകെ വച്ചു.. പക്ഷെ ചെറിയ ഒരു പണി കിട്ടി.. ചെറുതായി അവളുടെ വണ്ടിക്ക് മുട്ടി വണ്ടി ചെരിഞ്ഞു വീണു..

അടുത്ത് ബസ്സ്റ്റോപ്പിൽ നിന്നവരൊക്കെ ഓടി വന്നു അവളെ പിടിച്ചെഴുന്നേൽപ്പിച്ചു.. കാര്യമായി ഒന്ന് പറ്റിയില്ല..അവൾ വളവ് തിരിഞ്ഞുള്ള കടയിൽ നിർത്താൻ പോയതാ തോനുന്നു വണ്ടി സ്ലോ ആക്കിയിരുന്നു അത് കൊണ്ട് വണ്ടി ഒന്ന് ചെരിഞ്ഞതെ ഉള്ളു..

"എവിടെ നോക്കിയാടാ വണ്ടി ഓടിക്കുന്നെ..."

എഴുന്നേറ്റ ഉടനെ നമ്മളുടെ അടുത്തേക്ക് വന്നവൾ ചീറി.. ഹെൽമെറ്റ്‌ വച്ചത് കൊണ്ട് ആളുടെ മുഖം വ്യക്തമല്ല..

"അത് ഷാൾ......"

എന്നെ പറയാൻ മുഴുവിക്കാതെ തന്നെ അടുത്തുള്ളവരൊക്കെ നമ്മൾ വണ്ടിയിൽ നിന്നിറക്കി.. കാരണം

💬 Comments

View all comments