0%

Chapter Title : ഹന്നാഹ് ദി ക്വീൻ 2 [Loki]

Author : Kambikathakal Read All Parts 264

കൂടി കൂട്ടിച്ചേർത്തു..

"പക്ഷെ അയാൾക്കിട്ട് അമ്മാതിരി ചവിട്ട് കൊടുക്കണ്ടായിരുന്നു ട്ടാ.. എന്നതെകിലും പറ്റിയെങ്കിലോ.."

"ആഹ് അതെനിക്കും തോന്നി.. പിന്നെ നിനക്കെന്റെ ടെമ്പർ അറിയുന്നതല്ലേ.. പറ്റിപ്പോയി.. എപ്പഴേലും എവിടേലും വച് കണ്ട സോറി പറയാ..

മൈരേ നീ നിർത്യേ.. ഓരോന്ന് പറഞ്ഞു എനിക്കും എന്തോ പോലെയാവുന്നു..."

"ഹഹ.. അത് വിട്... അല്ല മോനെ മറ്റന്നാൾ മുതൽ കോളേജിൽ പോവണ്ടേ..കുറെ പെൺകുട്ട്യോലൊക്കെ ഉണ്ടാവുമായിരിക്കും അല്ലെ..."

"പിന്നെ... അങ്ങ് കേറിക്കൊടുക്ക് നീ.. ഇത് അമേരിക്കയല്ല മൈരേ.. നീ കൊറേ അടി വാങ്ങും "

"ഓഹ് മൈ ഗോഡ്... ഇവിടുത്തെ പെണ്ണിന് എന്താ കൊമ്പുണ്ടോ... അല്ല ഇത്ര വലിയ ഗേൾ സ്പെഷ്യലിസ്റ് എന്റെ കൂടെയുള്ളപ്പോ ഞാൻ എന്തിന് പേടിക്കണം.. "

"അതൊക്കെ ഇവിടെ നടക്കുവോന്ന് അറിയില്ല മോനേ..."

അങ്ങനെ നമ്മൾ ഓരോന്ന് പറഞ്ഞു വീട്ടിൽ എത്തി.. അപ്പോപന്റേം അമ്മൂമ്മയുടേം കൂടെ വർതാനൊക്കെ പറഞ്ഞിരുന്നു ബാക്കി സമയം ചിലവഴിച്ചു..

.

.

.

മറ്റൊരിടത്ത്

ഒരു വലിയ തീന്മേഷയലിരുന്ന് സ്വർണപ്പാത്രത്തിൽ ഭക്ഷണം കഴിക്കുകയായിരുന്നു ഖലീൽ..

പേടിയോടെ വിയർത്തു കുളിച് കൈ കാലുകൾ വിറച്ചു ഒരു ഭടൻ അവിടേക്ക് വന്നു..

"പ്രഭോ......."

ഭടൻ വിളിച്ചിട്ടും ഖലീൽ അത് മൈൻഡ് ചെയ്യാതെ ഭക്ഷണം കഴിപ്പ് തുടർന്നു..

ഭടൻ തുടർന്നു...

"അവസാനമായി അവരെ അന്വേഷിച് പോയവരെക്കുറിച്ചും യാതൊരു വിവരവും ഇല്ല.. അവരുമായുള്ള ബന്ധം നഷ്ടപ്പെട്ടിട്ട് ദിവസങ്ങ.........." അത് മുഴുവിക്കാൻ ആ ഭടനെ കൊണ്ടായില്ല.. അതിനു മുന്പേ അയാളുടെ തല അവിടെ കിടന്നുരുണ്ടു..

"ആഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ് "

കൂടെ ഒരലർച്ചെയും.. ആ വലിയ തീന്മേഷ ഖലീലിന്റെ ഒറ്റ ഇടിക്ക് തവിടു പൊടിയായി അവിടെ വീണു..

"ഇല്ലാ... വിടില്ല ഞാൻ... ആരവിടെ...."

ഖലീൽ അലറിക്കൊണ്ട് പറഞ്ഞു...

അപ്പൊ തന്നെ വേറെ ഒരു ഭടൻ ഓടി അവിടേക്ക് വന്നു..

ഖലീൽ തുടർന്നു..

"എത്രയും പെട്ടന്ന് കുറുവാൻ പടയാളികളെ അവിടെക്കയക്കുക.. തടസ്സം നിക്കുന്നവരെ കൊന്ന് തള്ളാൻ പറയുക അവരോട്......

അആഹ്ഹഹ്ഹഹ്ഹഗ്ഗ്ഗ്ഗ്.. വിടില്ല ഞാൻ....."

എന്നും പറഞ്ഞു ഖലീൽ ഉറക്കെ ഉറക്കെ അലറി....

ഇതൊക്കെ കേട്ട് തടങ്കലിൽ ആ വൃദ്ധൻ ഒരു പുഞ്ചിരി തൂകി കിടപ്പുണ്ടായിരുന്നു..

"നിന്നെ കൊണ്ടതിന്

💬 Comments

View all comments