0%

Chapter Title : ഹന്നാഹ് ദി ക്വീൻ 2 [Loki]

Author : Kambikathakal Read All Parts 686

കേട്ട് തടങ്കലിൽ ആ വൃദ്ധൻ ഒരു പുഞ്ചിരി തൂകി കിടപ്പുണ്ടായിരുന്നു..

"നിന്നെ കൊണ്ടതിന് ആവില്ല ഖലീൽ.. അവൾക്കൊരു മകൻ പിറന്നിരിക്കുന്നു.. അവൻ സത്യങ്ങൾ അറിയുന്നത് വരെ മാത്രമേ ഉള്ളു നിന്റെ ആയുസ്സ്.. നിന്നെ എന്റെ കാൽകീഴിൽ കൊണ്ട് വരും അവൻ......"

വൃദ്ധൻ ചിരിച്ച് കൊണ്ട് പറഞ്ഞെങ്കിലും മെല്ലെ ആ പുഞ്ചിരി മാറി കണ്ണിൽ തീ പടരാൻ തുടങ്ങി.. ഒരിക്കലും അടങ്ങാത്ത പ്രതിരത്തിന്റെ തീ...............

--------------------------------

എത്രപേർക്ക് കഥ ഇഷ്ടപ്പെടും എന്നറിയില്ല.. ഈ ഭാഗം കുറച്ചു ലാഗ് ഉള്ളപോലെ എനിക്കു ഫീൽ ചെയ്തു.. കാരണം ശരിയായ കഥയിലേക്ക് എത്തണമെങ്കിൽ കുറച്ചു ലാഗടിച്ചേ പോവാൻ പറ്റുള്ളൂ.. ക്ഷമിക്കുമെന്ന് വിചാരിക്കുന്നു...

അടുത്ത പാർട്ടിൽ കുറച്ചു ഫൺ റൊമാന്റിക് എലമെന്റ്സ് ആയിരിക്കും കൂടുതൽ... പിന്നെ സിദ്ധു ശരിക്കും അരാണെന്നും എല്ലാം റിവീൽ ചെയ്യാം.. ഒരുപാട് കാര്യങ്ങൾ ഇനിയും വരാനുണ്ട്... നിങ്ങളെ നിരാശപ്പെടുത്തിയില്ല എന്ന് വിചാരിക്കുന്നു..

തുടരുന്നതിൽ പ്രശ്നമില്ലലോ????????

💬 Comments

View all comments