0%

Chapter Title : ഹന്നാഹ് ദി ക്വീൻ 3 [Loki]

Author : Kambikathakal Read All Parts 580

പൊളിക്കും ക്ലാസ്സിൽ പകുതിയിലധികം ഗേൾസ് ആണ്.. ജിത്തൂനെ നോക്കിയപ്പോ അവന്റെയും മുഖം അത് കണ്ട് വീട്ടിത്തിളങ്ങുന്നുണ്ട്..

കുറച്ചു പെൺപിള്ളേർ ഒക്കെ നമ്മളെ ശരിക്കൊന്ന് ഉഴിഞ്ഞു നോക്കുന്നുമുണ്ട്..

"ഇനി മുതൽ ഇവരുമുണ്ടാവും ഇവിടെ.. ന്യൂ ജോയ്നീസ് ആണ്..സിദ്ധാർഥ് ആൻഡ് ജിതിൻ..."

നമ്മളെ എല്ലാവർക്കും സർ പരിചയപ്പെടുത്തി.. എന്നിട്ട് നമ്മളോട് പോയി ഇരിക്കാൻ പറഞ്ഞു..

മുന്നിൽ ഉണ്ടായിരുന്ന ബെഞ്ച് ഒക്കെ ഫുൾ ആയിരുന്നു.. നമ്മൾ നേരെ പിറകിലേക്ക് നടന്നു.. മാറ്റാരുടേം കൂടെ ഇരിക്കാൻ പോയില്ല നമ്മൾ.. ഒഴിഞ്ഞു കിടന്ന ഒരു ബെഞ്ചിൽ ഞാനും ജിത്തും ഇരുന്നു ആ ബോറൻ ക്ലാസ്സ്‌ ശ്രദ്ധിക്കാൻ തുടങ്ങി...

സാറിന്റെ ക്ലാസ്സ്‌ കഴിഞ്ഞ് പിന്നെയൊരു ടീച്ചർ ആണ് വന്നത്.. അല്പം പ്രായമുള്ളൊരു ടീച്ചർ.. അവരുടെയും ക്ലാസ്സ്‌ നല്ല ബോറിങ് തന്നെ.. ജിത്തൂനെ ഇടക്ക് ഞാൻ നോക്കിയപ്പോ രാവിലെ തന്നെ നല്ല ഉറക്കം തൂങ്ങുന്നുണ്ടവൻ.. ആ പീരീടും കഴിഞ്ഞ് പിന്നെ ഇന്റർവെൽ ആയിരുന്നു.. ബോയ്സിൽ കുറച്ചു പേരൊക്കെ നമ്മുടെ അടുത്ത് വന്നു പരിചയപ്പെട്ടു..

അതിലൊരാളാണ് രാഹുൽ ..അവനോട് കോളേജ് കാന്റീൻ എവിടെയാണെന്ന് ജിത്തു ചോദിച്ചു..

"അയ്യോ കാന്റീനിലേക്ക് പോവാൻ പോകുവാണോ നിങ്ങൾ.. വേണ്ടാ.. ഇവിടുത്തെ സീനിയർസിൽ കൊറച്ചു പേർ ശരിയല്ലെടാ.. അവരുടെ ഒരു ഗാങ് ഉണ്ട്.. എല്ലാം കൂടി ഇപ്പൊ ക്യാന്റീനിൽ കാണും.."

അവൻ കുറച്ചു പേടിയോടെ പറഞ്ഞു..

"അതിന് ക്യാന്റീനിൽ പോയ എന്താ പ്രശ്നം.. അവർ പിടിച്ചു തിന്നോ നമ്മളെ.."

ഞാനാണ് ചോദിച്ചത്..

"ആഹ് ഈ ഡയലോഗ് ഒക്കെ അവരുടെ മുന്നിൽ നടക്കോ.. നിങ്ങൾ ആ രണ്ടാമത്തെ ബെഞ്ചിൽ ഇരിക്കുന്നവനെ കണ്ടോ.."

രാഹുൽ കുറച്ചു നീളം

💬 Comments

View all comments