0%

Chapter Title : ഹന്നാഹ് ദി ക്വീൻ 3 [Loki]

Author : Kambikathakal Read All Parts 581

കുറഞ്ഞു ബെഞ്ചിൽ ഇരുന്ന് എന്തോ വായിച്ചോണ്ടിരുന്ന ഒരു ചെറിയ ഓമനത്തം ഉള്ള ഒരു പയ്യനെ കാണിച്ചു തന്നതിന് ശേഷം തുടർന്നു..

" അതാണ് റഫീഖ്..അവൻ ക്ലാസ്സ്‌ സ്റ്റാർട്ട്‌ ചെയ്ത് ഒരാഴ്ച കഴിഞ്ഞാണ് കോളേജിലേക്ക് വന്നു തുടങ്ങിയത്..അവന് ഒന്നും അറിയില്ലാരുന്നു.. വന്ന അന്ന് തന്നെ കാന്റീനിലേക്ക് ചായ കുടിക്കാൻ പോയതാ.. ചെന്ന് പെട്ടതോ അവന്മാരുടെ മുന്നിലും പിന്നെ പറയാനുണ്ടോ.. നന്നായി റാഗിംഗ് ചെയ്തു ആ പാവത്തിനെ.. അതിൽ കുറച്ചു പേർ അവനെ പിടിച്ചു ഇടിക്കുകയും ചെയ്തു.. ചുണ്ടൊക്കെ പൊട്ടി കാണുമ്പോ തന്നെ സങ്കടം വരുന്ന വേഷത്തിലാണ് അവൻ പിന്നെ ക്ലാസ്സിൽ വന്നത്..നമ്മൾ കുറച്ചു പേർ സംസാരിക്കാൻ ശ്രമിച്ചെങ്കിലും അവന് ആരോടും മിണ്ടാട്ടമില്ലായിരുന്നു.. ഇതിപ്പോ ഒരാഴ്ച കഴിഞ്ഞു ഇന്നും അവൻ ആരോടും ഒന്നും മിണ്ടിട്ടില്ല..നേരെ ക്ലാസ്സിലേക്ക് അത് കഴിഞ്ഞ് നേരെ വീട്ടിലേക്ക്..ഇടക്കൊക്കെ പുറത്ത് വച് ഇവനെ കാണുമ്പോഴൊക്കെ അവന്മാർ ഇവന്റെ മെക്കട്ട് കയറും..പാവം ഒന്നും മിണ്ടാതെ അവന്മാരുടെ തൊഴിയും വാങ്ങിട്ട് മിണ്ടാതെ പോവും.. "

രാഹുൽ പറഞ്ഞു നിർത്തിയിട്ടും ഒന്നും മിണ്ടാനാകാതെ അവനെയും നോക്കി നിൽക്കാനേ എന്നെകൊണ്ടും ജിത്തൂനെ കൊണ്ടും ആയത്.. കാരണം നമ്മൾ രണ്ട് പേർക്കും അപ്പൊ മനസ്സിൽ വന്നത് റാഗിംഗ് കാരണം സൂയിസൈഡ് ചെയ്ത നമ്മളുടെ കൂട്ടുകാരൻ ജോണിനെ ആയിരുന്നു..

"എന്നിട്ട് നിങ്ങൾ കംപ്ലയിന്റ് ഒന്നും ചെയ്തില്ലേ.. അവനെ അവർക്ക് തിന്നാൻ ഇട്ടു കൊടുക്കുവാണോ ചെയ്തേ "

ഞാൻ കുറച്ചു ദേഷ്യം കലർന്ന ചുവയിൽ രാഹുലിനോട് ചോദിച്ചു..

"കംപ്ലയിന്റ് കൊടുക്കാനോ.. നല്ല തമാശ..എനിക്കു ജീവിച്ചു പോണം മക്കളെ..ഇവിടുത്തെ എല്ലാ സാറുമാർക്കും അറിയാം അവരുടെ സ്വഭാവം.. ആരും ഒന്നും

💬 Comments

View all comments