0%

Chapter Title : ഹന്നാഹ് ദി ക്വീൻ 3 [Loki]

Author : Kambikathakal Read All Parts 586

"അത് വിട്ടില്ലേ നീ മൈരേ... രണ്ട് തവണയും നമ്മുടെ കയ്യിലും തെറ്റില്ലേ..നീ പിള്ളേരെക്കാളും കഷ്ടായി വരുവാണല്ലോ.."

അവളുടെ അടുത്തേക്ക് നടന്ന എന്നെ തടഞ്ഞു ജിത്തു പറഞ്ഞെങ്കിലും ഞാൻ അത് മൈൻഡ് ചെയ്യാതെ അവളുടെ അടുത്തേക്ക് പോയി..

"ഡി... അവിട നിക്കെടി പൊലയാടി മോളെ.."

പെട്ടെന്ന് തിരിഞ്ഞു നോക്കി എന്നെ കണ്ട അവൾ ഞെട്ടി നിന്നു ഒരു നിമിഷത്തേക്ക്..എന്നിട്ട് എന്റെ നേരെ നടന്നു വന്നു..

"നിനക്കെന്നാത്തിന്റെ കെടാഡാ.. എവിടാപ്പോയാലും എന്തിനാ എന്റെ പിന്നാലെ വരുന്നേ.. നാണമില്ലേ ഇങ്ങനെ ബാക്കിലെ നടക്കാൻ.."

പരസ്യമായിട്ട് ഞാൻ തെറി വിളിച്ച ദേഷ്യത്തിൽ അവൾ ചീറി..

"അയ്യടാ... ഇത് നല്ല തമാശ.. ബാക്കിലെ നടക്കാൻ പറ്റിയ ചളുക്ക്.. ഉളുപ്പൊണ്ടോടി മൈരേ നിനക്ക് അങ്ങനെ പറയാൻ.."

ഞാനും വിട്ടു കൊടുത്തില്ല..

"പിന്നെന്തിനാടാ വീണ്ടും എന്റെ പിന്നാലെ വന്നേ..."

നമ്മളെ രണ്ട് പേരെയും ആൾക്കാരെ ശ്രദ്ധിക്കാൻ തുടങ്ങി..

"നീയെന്റെ മുന്നിലെയാണ് മൈരേ നടക്കുന്നത്.."

സംഭവം വഷളാവാൻ തുടങ്ങിയപ്പോ ജിത്തു ഓടി അടുത്ത് വന്നവളോട് പറഞ്ഞു..

"പൊന്ന് പെങ്ങളെ.. നിന്റെ പിന്നാലെ വന്നതൊന്നുമല്ല.. ഞങ്ങൾ ഇന്നിവിടെ ജോയിൻ ചെയ്തതെ ഉള്ളു.. ഇത് വഴി പോയപ്പോ ഇയാളെ കണ്ടതാ.. പിന്നെ ഇന്ന് നമ്മുടെ കീ ഇയാളെടുത്തെറിഞ്ഞില്ലേ അത് കാരണം ഫസ്റ്റ് ഡേ തന്നെ ലേറ്റ് ആയി.. അതിന്റെ ദേഷ്യത്തിൽ ഇവൻ ഓരോന്ന് പറഞ്ഞു പോയതാ... കാര്യാക്കണ്ട..."

"ഓഹോ അപ്പൊ ഫസ്റ്റ് ഇയർ ആണല്ലേ.. മക്കൾ പൊക്കോ ഞാൻ പിന്നെ കണ്ടോളാം.."

അവൾ കൈ രണ്ടും കെട്ടി നമ്മളെ നോക്കി പറഞ്ഞു.. എനിക്കങ് ഇരിഞ്ഞു വന്നു അത് കണ്ടിട്ട്..

"വേണ്ടടി എന്തിനാ

💬 Comments

View all comments