0%

Chapter Title : ഹന്നാഹ് ദി ക്വീൻ 3 [Loki]

Author : Kambikathakal Read All Parts 624

പിന്നെ..ഇപ്പൊ തന്നെ കാണാടി മൈരേ.."

ഞാൻ അവളെ തല്ലാൻ വരുന്ന പോലെ അവളുടെ അടുത്തേക്ക് ചെന്ന് പറഞ്ഞു.. അവൾ പിറകോട്ടു പോയി എന്റെ വരവ് കണ്ടിട്ട്..

"ടാ നീയിതെന്താ കാണിക്കുന്നേ.. ഇങ്ങോട്ടു വന്നേ നീ.. പിള്ളേരൊക്കെ നോക്കുന്നു.."

ജിത്തു ഓടി വന്നു എന്നെ പിടിച്ചു വലിച്ചു നടന്നു വേറെ ഒരു സൈഡിലേക്ക്.. അവളെ നോക്കിയപ്പോ ഒന്നും മിണ്ടാതെ കയ്യും കെട്ടി എന്നെ നോക്കി എന്തോ ആലോചിച്ചു അതെ നിൽപാണ്..

"നിനക്കെന്താടാ വട്ടാണോ.. ഇങ്ങനെയാണെങ്കി ഞാൻ വരുന്നില്ല ട്ടൊ കോളേജിലേക്ക്.. ഇത്ര ചെറിയ കാര്യത്തിന് നീയെന്താ പിള്ളേരെ പോലെ തല്ലു കൂടുന്നെ..ആൾക്കാരൊക്കെ നോക്കുവാണ്.. കോളേജിലെ ഫസ്റ്റ് ഡേ തന്നെ നീ കൊളാകുവോ.."

കുറച്ചു ദൂരം എന്നെ വലിച്ചു നടന്നു നടത്തം നിർത്തി ജിത്തു പറഞ്ഞു..

"എടാ അവൾ നമ്മൾക്കിട്ട് പണിതത് നീ മറന്നോ ഇത്രപ്പെട്ടന്ന്.."

"എന്റെ പൊന്ന് മൈരേ.. നീയൊന്നടങ്ങ്.. ഞാനുള്ളപ്പഴോ മറ്റോ അവളുടെ കൂടെ നീ തല്ലു കൂടാൻ പോയാൽ സാമാനം മുറിച്ചുപ്പിലിടും ഞാൻ പറഞ്ഞില്ലെന്നു വേണ്ട.."

അവൻ അതും പറഞ്ഞു നമ്മൾ ബൈക്ക് പാർക്ക്‌ ചെയ്തടുത്തേക്ക് നടന്നു.. ഞാനും പിന്നാലെ തന്നെ നടന്നു..

അപ്പഴാണ് കുറച്ചു മാറി സോഫി അവളുടെ സ്കൂട്ടിക്കിട്ട് നല്ല ചവിട്ട് കൊടുക്കുന്നത് ഞാൻ കണ്ടത്.. സംഭവം വണ്ടി കംപ്ലയിന്റ് ആയെന്ന തോന്നുന്നേ.. ഞാൻ ജിത്തൂനേം വലിച്ചു അവൾടെ അടുത്തേക്ക് നടന്നു.. അവൻ ആണെങ്കി അടുത്തതെന്ത് മാരണാവോ എന്ന് ആലോചിച്ചെന്നെ നോക്കുന്നുണ്ട്..

"നീയത് ചവിട്ടി പൊട്ടിക്കോ സോഫി.."

ഞാൻ അടുത്തെത്തിയ പാടെ ചിരിച്ചോണ്ട് ചോതിച്ചു..

"ഇതിന്റെ ബ്രേക്ക്‌ കിട്ടുന്നില്ലെടാ.. കേബിൾ ആരോ മുറിച്ചിട്ടിരിക്കുവാ..

💬 Comments

View all comments