0%

Chapter Title : ഹന്നാഹ് ദി ക്വീൻ 3 [Loki]

Author : Kambikathakal Read All Parts 627

ഒരു ഓട്ടോ റോങ്ങ്‌ സൈഡിൽ കൂടി കയറിയത്.. എന്റെ കണ്ട്രോൾ എല്ലാം പോയി.. ഞാൻ രണ്ടു ബ്രേക്കും പെട്ടന്ന് തന്നെ പിടിച്ചു വണ്ടിയൊടിച്ചു.. ഓട്ടോയ്ക്ക് തട്ടിയില്ലെങ്കിലും ഞാനും സോഫിയും അടുത്തുള്ള ചളിയിൽ കുതിർന്ന ഒരു സ്ഥലത്തേക്ക് വണ്ടിയും കൊണ്ട് വീണു..

എനിക്കു യാതൊന്നും പറ്റിയില്ല.. സോഫിയെ നോക്കുമ്പോ വേദന കൊണ്ടവൾ കരയുന്നുണ്ട്.. ഞാൻ പെട്ടന്ന് തന്നെ അവൾടെ അടുത്ത് പോയി നോക്കിയപ്പോ അവളുടെ കയ്യ് അവിടെ പൊട്ടിക്കിടന്ന ബിയർ കുപ്പിയിൽ തട്ടി മുറിഞ്ഞിട്ടുണ്ട്..വലിയ മുറിവൊന്നുമില്ല.. എന്നാലും ബ്ലഡ്‌ നന്നായി പോവുന്നുണ്ടായിരുന്നു..

"എടൊ.. വാ ഹോസ്പിറ്റലിൽ പോവാം.. ബ്ലഡ്‌ നന്നായി പോവുന്നുണ്ട്.."

ഞാൻ എന്റെ ടവൽ എടുത്ത് മുറിവ് കെട്ടി സോഫിയോട് പറഞ്ഞു..

"ഹോസ്പിറ്റലിൽ ഒന്നും പോവണ്ടെടാ.. ചെറിയ മുറിവാണ്.. ഈ വേഷത്തിലെങ്ങനെയാ പോവാ.. ആകെ ചെളിയായി നാറുന്നുണ്ട്.. കുറച്ചു കൂടിയെ പോവണ്ടു എന്റെ വീട്ടിലേക്ക്.. നീ വണ്ടിയെടുക്ക്.."

"ഉറപ്പാണോ.. വേറെവിടെങ്കിലും വേദനിക്കുന്നുണ്ടോ.."

"ഏയ്യ് ഇല്ലെടാ.."

അങ്ങനെ വണ്ടി പിടിച്ചു പൊക്കി നമ്മൾ വീണ്ടും യാത്ര തുടർന്നു.. രണ്ടുപേരെയും നന്നായി നാറുന്നുണ്ട് ചെളിയിൽ വീണത്കൊണ്ട്..

എന്തൊക്കെ ആയിരുന്നു വളക്കണം കളിക്കണം ഒലക്കേടെ മൂഡ്.. എന്റെ കൂടെ വരാൻ തോന്നിയ സമയത്തെ പ്രാകുന്ന്ണ്ടാവും സോഫി..

ഞാൻ അത് കൊണ്ടൊന്നും മിണ്ടാൻ പോയില്ല അവളോട്.. അവൾ തന്നെ വഴിയൊക്കെ പറഞ്ഞു തന്നു.. അവസാനം വലിയ കൊഴപ്പമില്ലാത്ത ഒരു വീടിന്റെ മുന്നിൽ എത്തിയപ്പോ അവൾ വണ്ടി നിർത്താൻ പറഞ്ഞു.. അതായിരുന്നു അവളുടെ വീട്..

"നീ കയറുന്നില്ലേ..ആകെ ചളിയായി കിടക്കുവല്ലേ..ഡ്രസ്സ്‌ ചേഞ്ച്‌ ചെയ്ത് പോവാം.."

അവളെ ഡ്രോപ്പ് ചെയ്ത് വണ്ടി തിരിക്കാൻ ഒരുങ്ങിയ എന്നെ

💬 Comments

View all comments