Chapter Title : ഹന്നാഹ് ദി ക്വീൻ 3 [Loki]
നോക്കി സോഫി പറഞ്ഞു..
"ഏയ്യ് അത് കുഴപ്പില്ലടോ.. ഇന്നത്തെ ദിവസമേ പോകാണ്.. പിന്നെ ഒരു ദിവസമാവട്ടെ.."
"അതൊന്നും പറഞ്ഞാൽ പറ്റില്ല..ഈ വേഷത്തിൽ വീട്ടിലേക്ക് പോയാൽ വീട്ടീന്ന് എന്താ പറയാ.. നീ വാ.. ഇവിടെ എന്റെ മുറിവ് ഡ്രസ്സ് ചെയ്ത് തരാൻ ആരുമില്ല പപ്പയും മമ്മയും ഒരു കല്യാണത്തിന് പോയേക്കുവാ.. രാത്രിയാവും തിരിച്ചെത്താൻ.. മുറിവ് ഡ്രസ്സ് ചെയ്യാൻ ഹെല്പ് ചെയ്യണം നീ.."
അവൾ അതും പറഞ്ഞു ഗേറ്റ് തുറന്നകത്തു കയറി.. ഞാൻ കാരണമാണല്ലോ മുറിവ് പറ്റിയതെന്ന് ഓർത്തപ്പോ എനിക്കും ചെറിയ സങ്കടായി.. എന്തായാലും സോഫിയെ ഇനി ആ കണ്ണ് കൊണ്ട് കാണണ്ട എന്ന് തീരുമാനിച്ചു ഞാനും വണ്ടി അകത്തേക്ക് വിട്ടു..
"നീ ഒരു കാര്യം ചെയ്.. മുകളിൽ ലെഫ്റ്റ് സൈഡ് കാണുന്ന ബാത്‌റൂമിൽ കയറി ഫ്രഷ് ആയി വാ..ടവൽ അവിടെ തന്നെ കാണും.."
വീട്ടിൽ കയറിയ ഉടനെ സോഫി എന്നോട് പറഞ്ഞു..
"എടൊ.. അതിന് എന്റെ കയ്യിൽ വേറെ ഡ്രെസ്സൊന്നുമില്ല.."
"അതൊക്കെ ശരിയാകാം.. നീ പോയിട്ട് വാ.. ഞാനും ഒന്ന് കുളിക്കട്ടെ.. നാറ്റം സഹിക്കാൻ വയ്യ.."
അതും പറഞ്ഞവൾ പോയി..ഞാനും പിന്നാലെ മുകളിലെ ബാത്‌റൂമിലേക്ക് പോയി..
അത്യാവശ്യം വലിയ ബാത്രൂം ആണ്..ഞാൻ വേഗം ഡ്രസ്സ് അഴിച് മാറ്റി.. കാരണം എനിക്കും നാറ്റം സഹിക്കവയ്യായിരുന്നു.. വേഗം തന്നെ കുളിച്ചു ടവൽ ഉടുത്തു പുറത്തിറങ്ങി..ഒരു പെയിന്റിംഗ് കണ്ട് ഞാൻ ആദ്യം കണ്ട റൂമിൽ കയറി.. ഒരുപാട് നല്ല പെയിന്റിംഗ്സ് ഉണ്ടായിരുന്നവിടെ.. മാത്രമല്ല നല്ല നല്ല ക്രാഫ്റ്റ്സും ഉണ്ടായിരുന്നു.. പെയിന്റിംഗ്സ് മിക്കതും ലെസ്ബിയൻ ടച്ച് ഉള്ളതായിരുന്നു.. നല്ല ഭംഗി.. ഓരോ പെയിന്റിംഗ്സിന് പിന്നിലും
💬 Comments
View all comments