0%

Chapter Title : ഹന്നാഹ് ദി ക്വീൻ 3 [Loki]

Author : Kambikathakal Read All Parts 636

എനിക് ലെസ്ബിയൻ ആയി തന്നെ ജീവിക്കാനാണ് ഇഷ്ടം...."

"നിനക്കെന്നെ വിശ്വസിക്കാം സോഫി.. ലവ് വേറെ സെക്സ് വേറെ അത് രണ്ടിന്റെയും വത്യാസം വളരെ വ്യക്തമായി അറിയാവുന്നുരാളാണ് ഞാൻ.. നമ്മളിപ്പോ ഇങ്ങനെ ഉണ്ടായെന്നു കരുതി നാളെ ഞാൻ നിന്റെ പിന്നാലെ നടക്കാനൊന്നും പോവുന്നില്ല.. നീയെന്റെ നല്ല കൂട്ടുകാരി തന്നെ ആയിരിക്കും.."

അതിന് മറുപടിയൊന്നും പറയാതെ അവളെന്നെ കെട്ടിപ്പിടിച്ചു കവിളിൽ ഒരുമ്മ തന്നു.. ശേഷം പറഞ്ഞു..

"നിനക്കെന്തോ പ്രത്യേകത ഉള്ളത് പോലെ സിദ്ധു.. നീ മറ്റുള്ളവരിൽ നിന്ന് ഒരുപാട് വത്യസ്തണെന്ന് തോനുന്നു എനിക്ക്..."

"ഓഹ് പിന്നെ... ഞാൻ ആണ് ഇല്ലുമിനാട്ടി.. നീ വന്നേ നല്ല ചൂട് കോഫി കുടിക്കാം.."

അങ്ങനെ നമ്മൾ കോഫിയൊക്കെ കുടിച് കുറച്ചു സമയം കൂടി സംസാരിച്ചിരുന്നു.. നാളെ അവളെ പിക്ക് ചെയ്യാൻ വരണമെന്നും പറഞ്ഞു സോഫി..അവിടന്ന് ഇറങ്ങുമ്പോ തന്നെ ഇരുട്ടി തുടങ്ങിയിരുന്നു.. അപ്പോഴാണ് ജിത്തു വിളിച്ചത്.. നല്ല തെറിയും കിട്ടി ലേറ്റ് ആയതിനു.. കാരണം അവൻ എന്നേം വെയിറ്റ് ചെയ്തിരിപ്പാണ് വീട്ടിൽ കയറാൻ..

ഇന്ന് ഒറ്റ ദിവസം എന്തൊക്കെയാ നടന്നത് ദൈവമേ.. രാവിലെ തന്നെ ഒരുത്തി കാരണം പ്രശ്നങ്ങളുണ്ടായെങ്കിലും നല്ല രണ്ടു ബന്ധങ്ങൾ ആണിന്നെനിക്ക് കിട്ടിയത്.. സോഫിയും റഫീകും.. റഫീഖിന്റെ കാര്യത്തിലൊന്നും പറയാറായിട്ടില്ല എന്നാലും എനിക്കവനെ നല്ല ഇഷ്ടായി.. അവനെ ഇനി ഒറ്റയ്ക്ക് വിടില്ല ഞാനും ജിത്തുവും..ജോണിന് വന്ന അവസ്ഥ റഫീഖിന് വരുത്തില്ല ഞാൻ..പിന്നെ സോഫി.. അവൾ ലെസ്ബിയൻ ആയിട്ടും എനിക്കെങ്ങനെ വഴങ്ങി എന്ന് ഒരു പിടിയുമില്ല..അവൾക്കും അത് തന്നെ അവസ്ഥ... ഇതന്ത് തേങ്ങായണാവോ..

"കാരണം അവൾ പറഞ്ഞത് പോലെ തന്നെ നീ വത്യസ്തനായത് കൊണ്ട്.."

💬 Comments

View all comments