0%

Chapter Title : ഹന്നാഹ് ദി ക്വീൻ 3 [Loki]

Author : Kambikathakal Read All Parts 576

വിട്ടു..

ഏകദേശം മുക്കാൽ മണിക്കൂറോളം നമ്മൾ ലേറ്റ് ആയിരുന്നവൗ .അങ്ങനെ കോളേജിന്റെ ഗേറ്റും കടന്ന് നമ്മളകത്തു കയറി.. നല്ല സൗകര്യം ഉള്ള പാർക്കിംഗ് ഏരിയ.. മാത്രല്ല നല്ല അടിപൊളി ക്യാമ്പസ്‌.. നല്ല സീനറി ബിൽഡിംഗ്‌ ഒക്കെ പ്ലാൻ ചെയ്ത രീതി.. എല്ലാം കൊണ്ടും നല്ല ഒരു എഞ്ചിനീയർ വർക്ക്‌ എന്ന് പറയാം.. എനിക്കു ശരിക്കിഷ്ടായി.. ജിത്തുവും എല്ലാം കണ്ടസ്വദിക്കുന്നുണ്ട്..

"മൈരേ.. നല്ല പൊളി കോളേജ് ആണല്ലോടാ.. വൗ.. "

ജിത്തു വണ്ടി പാർക്ക്‌ ചെയ്തിറങ്ങിക്കൊണ്ട് പറഞ്ഞു..

ക്ലാസ്സ്‌ തുടങ്ങിയത് കൊണ്ട് അതികം പേരൊന്നും പുറത്തുണ്ടായില്ല..എന്നാലും കുറച്ചു പേരൊക്കെ അവിടിവിടെ ആയിട്ടുണ്ട്.. കമിതാക്കളും ഒട്ടും മോശലാതെ ഉണ്ട്.. ഇവന്മാർ ഒക്കെ ഫസ്റ്റ് പീരിയഡ് തന്നെ കട്ട്‌ ചെയ്ത് പ്രേമിക്കാനിറങ്ങിയിരിക്കുവാണോ.. ഞാൻ മനസ്സിൽ പറഞ്ഞു..

കുറച്ചു പേരൊക്കെ നമ്മളെയും ശ്രദ്ധിക്കുന്നുണ്ട്.. സീനിയർസ് ആണെന്ന് തോനുന്നു..പക്ഷെ ആരും നമ്മളുടെ അടുത്തൊന്നും വന്നില്ല കാരണം നമ്മളെ പെട്ടന്ന് കണ്ട ജൂനിയർസ് ആണെന്ന് തോന്നാൻ വഴിയില്ല.. കാരണം പത്തൊമ്പത് വയസേ ആയുള്ളൂ എങ്കിലും അമേരിക്കൻ ഫുഡ്‌ ഒക്കെ കഴിച്ചു വളർന്നത്കൊണ്ട തോനുന്നു അത്യാവശ്യം വളർച്ച ഉള്ള കൂട്ടത്തിലാണ് ഞാനും ജിത്തും.. പിന്നെ വലിയ ജിം ബോഡി ഒന്നും അല്ലെങ്കിലും അത്യാവശ്യം തായ്‌ക്വോണ്ടോ പിന്നെ ബോക്സിങ് ഒക്കെ പ്രാക്ടീസ് ഉണ്ടായിരുന്നു മുൻപ്... അതോണ്ട് നല്ല സൈസ് സീറോ ഫിറ്റ്‌ ബോഡി ആണ് നമ്മൾ രണ്ട് പേർക്കും..

"ഇവിടെവിടെയാടാ പ്രിൻസിപ്പൽ ഓഫീസ് കണ്ട് പിടിക്ക.."

നടന്നോണ്ടിരിക്കെ ജിത്തു തലക്ക് കയ്യും വച്ചെന്നോട് ചോദിച്ചു തീർന്നതും ഒരു കുട്ടി അത് വഴി വരുന്നത് കണ്ടു..

എന്നെക്കാളും മുന്പേ ജിത്തു

💬 Comments

View all comments