0%

Chapter Title : ഹന്നാഹ് ദി ക്വീൻ 3 [Loki]

Author : Kambikathakal Read All Parts 577

ചാടിക്കയറി അവളെ "പെങ്ങളെന്ന്..."

നീട്ടി വിളിച്ചു..

അവൾ അവിടെ നിന്നു..അല്ലെങ്കിലും കാണാൻ കൊള്ളാവുന്ന രണ്ട് പേർ ഇങ്ങനെ വിളിച്ച ആരെ കൊണ്ട നിൽക്കാതിരിക്കാൻ പറ്റുവാ.. എങ്ങനെ ഏത്...നമ്മൾ വേഗം അടുത്തേക്ക് നടന്നു പോയി...

"പെങ്ങളെ ഈ പ്രിൻസിപ്പൽ ഓഫീസ് എവിടെയാണെന്ന് ഒന്ന് പറഞ്ഞു തരാവോ.."

ജിത്തു അടുത്തെത്തിയതും ചോദിച്ചു അവളോട്.. പറയാതിരിക്കാൻ പറ്റില്ല.. കാണാൻ നല്ല ഒന്നൊന്നര ലുക്ക്‌ ഉള്ള ഒരു കുട്ടി.. ചരക്ക് എന്നൊക്കെ വേണെങ്കി പറയാം..

"എന്തിനാ.."

അവൾ നമ്മൾ രണ്ടാളെയും അടിമുടി ഒന്ന് നോക്കി ചോദിച്ചു..

"ന്യൂ ജോയിനി ആണ്.. ഇന്ന് മുതൽ വരാൻ പറഞ്ഞു കോളേജിലേക്ക്.."

ഞാൻ ആണ് പറഞ്ഞത്..

"ഓഹോ അപ്പൊ ജൂനിയർസ് ആണോ.."

അവൾ ഒരു കള്ളച്ചിരി ചിരിച് പറഞ്ഞു..

"അളിയാ പെങ്ങളല്ല ചേച്ചിയാ.."

ചമ്മി നിന്ന ജിത്തൂന്റെ അടുത്ത് അവൾ കേൾക്കാതെ ഞാൻ പറഞ്ഞു ചിരിച്ചു..

"ഇവിടുന്ന് നേരെ പോയി റൈറ്റ് സൈഡ് കാണുന്ന ബിൽഡിംങ്ങിൽ ആണ്... നിങ്ങളെത ഡിപ്പാർട്മെന്റ്.."

"ബികോം ആണ്.. ഇവൻ പെങ്ങളെ വിളിച്ചതിന് സോറി ട്ടോ.."

ഞാൻ ഇനി ഇത് കാരണം പ്രശ്നങ്ങളൊന്നും ഉണ്ടാവേണ്ട വിചാരിച് പറഞ്ഞു..

"ഏയ്‌ ചില്ല്.. അതൊന്നും പ്രശ്നമില്ല..നിങ്ങൾ വേറാരൊടും ഇങ്ങനെ പോയി പെങ്ങളെനൊന്നും വിളിക്കാൻ നിക്കണ്ട ട്ടോ.. സീനിയർസ് അത്ര പന്തിയല്ല ഇവിടെ.."

ആദ്യം ചിരിച് കൊണ്ടും സീനിയർസിന്റെ കാര്യം കുറച്ചു സീരിയസ് ആയിട്ടും നമ്മളോട് പറഞ്ഞു..

"ഇല്ലേച്ചി.. പെങ്ങളെ വിളി ഇതോടെ ക്ലോസ്.."

ജിത്തു ചിരിച്ചോണ്ട് പറഞ്ഞു...

"ചേച്ചി വിളിയൊന്നും വേണ്ടാ.. നിങ്ങളെ കണ്ട എന്റെ പ്രായം തന്നെ തോന്നും..

ഞാൻ സോഫിയ.. സോഫിന്ന് വിളിച്ചോളൂ..."

💬 Comments

View all comments