0%

Chapter Title : ഹന്നാഹ് ദി ക്വീൻ 4 [Loki]

Author : Kambikathakal Read All Parts 229

കാണാനില്ലലോ.."

ഞാൻ ഫോൺ എടുത്തയുടനെ അവളോട് ചോദിച്ചു..

"ബീച്ചിലോ.. ഏതു ബീച്ചിൽ.. ഞാൻ വീട്ടിലാണ് ഉള്ളത് സിദ്ധു.."

"ദേ സോഫി തമാശ കളിക്കല്ലേ.. നീയല്ലേ എന്നോട് വിളിച്ചിട്ട് ബീച്ച്ലേക്ക് വരാൻ പറഞ്ഞെ.. എന്തോ പറയാൻ ഉണ്ടെന്നൊക്കെ പറഞ്ഞിട്ട്..."

ഞാൻ ദേഷ്യത്തോടെ സോഫിയോട് ചോദിച്ചു..

"ഞാനെപ്പഴാ വിളിച്ചേ നിന്നെ.. നീയെന്തൊക്കെയാ സിദ്ധു ഈ പറയുന്നേ.. നീയല്ലേ എന്നെയിപ്പോ ഉറക്കത്തിൽ നിന്ന് വിളിച്ചെഴുന്നേൽപ്പിച്ചേ.."

സോഫി ഒന്നുറങ്ങി എഴുന്നേറ്റ പോലെ തന്നെ ആയിരുന്നു മറുപടി പറഞ്ഞതും..

പക്ഷെ സോഫി പറഞ്ഞതിന് മറുപടി കൊടുക്കുന്നതിനും മുന്പേ എന്റെ ശ്രദ്ധ വേറെ ഒരു കാഴ്ചയിലേക്ക് പോയിരുന്നു..

"ഹലോ.. സിദ്ധു... കേൾക്കുന്നില്ലേ... ഹെലോ. നീയിപ്പോ എവിടെയാ സിദ്ധു... ഹെലോ...ആരാ വിളിച്ചേ നിന്നെ.... സിദ്ധു.."

സോഫി നിർത്താതെ ഫോണിൽ സംസാരിച്ചു കൊണ്ടിരിക്കുന്നത് എനിക്ക് കേൾക്കാൻ പറ്റുന്നുണ്ടെങ്കിലും അതിന് മറുപടി കൊടുക്കാൻ എന്നെ കൊണ്ടായില്ല..

ഞാൻ പെട്ടന്ന് തന്നെ ഫോൺ കട്ട്‌ ചെയ്യാതെ പോക്കറ്റിൽ ഇട്ടു വണ്ടി ഒന്ന് സ്റ്റാൻഡിൽ കൂടി ഇടാതെ കടൽ കരയിലേക്ക് ഒരോട്ടമായിരുന്നു..

കാരണം ഒരു സ്ത്രീ കടലിലേക്ക് ഓടിക്കയറുന്നതും തിരമാലയിൽ പെട്ട് മുങ്ങിത്താഴുന്നതും ആയിരുന്നു ഞാൻ കണ്ട എന്നെ ഞെട്ടിപ്പിച്ച കാഴ്ച..

ഞാനെന്താ ചെയ്യാൻ പോവുന്നതെന്ന് എനിക്കു തന്നെ ഒരു പിടിയും ഇണ്ടായില്ല.. കാരണം ചെറുപ്പം തൊട്ടേ എനിക്കു പേടിയാണ് വെള്ളത്തിലിറങ്ങാൻ.. അത് കൊണ്ട് തന്നെ നീന്തൽ തീരെ അറിയില്ല താനും..

പക്ഷെ എന്റെ ശരീരവും മനസ്സും എന്നെ ആ സ്ത്രീയെ രക്ഷിക്കാൻ തടയുന്നതുമില്ല.. എനിക്കെന്താ സംഭവിക്കുന്നത്..

ഞാൻ ശരവേഗത്തിൽ ഓടി കടലിലേക്ക് ഇറങ്ങി.. മിന്നൽ കണക്കെയാണ് ഞാൻ നീന്തി ആ സ്ത്രീയുടെ അടുത്തെത്തിയതും അവരെ കരയ്ക്ക് എത്തിച്ചതും...എല്ലാം കുറച്ചു സെക്കന്റുകൾക്കുള്ളിൽ നടന്നു കഴിഞ്ഞിരുന്നു..

കരയ്ക്കെതിയതും എന്റെ ബോധം മെല്ലെ മറയുന്നത് പോലെ.. ആ സ്ത്രീയെ കരയിൽ നിർത്തിയത് മാത്രം എനിക്കോർമ്മയുണ്ട് എന്റെ ബോധം മറഞ്ഞു..ബോധം മറയുന്നതിനിടയിൽ ഞാൻ രക്ഷിച്ച സ്ത്രീ ഉറക്കെ ചിരിക്കുന്നത് ഞാൻ കേട്ടു..

"സിദ്ധു... കണ്ണ് തുറക്ക് സിദ്ധു..."

സോഫിയുടെ വിളി കെട്ടാണ് ഞാൻ പിന്നെ കണ്ണ് തുറക്കുന്നത്..ആ കടൽക്കരയിൽ തന്നെ ആയിരുന്നു എന്റെ കിടപ്പ്..

എന്നെ അതിശയിപ്പിച്ചത് വേറൊന്നും

💬 Comments

View all comments