0%

Chapter Title : ഹന്നാഹ് ദി ക്വീൻ 4 [Loki]

Author : Kambikathakal Read All Parts 228

അവളെ വല്ലതും ചെയ്‌തെന്ന് വിചാരിച്ചു.. ഞാൻ വേഗം തന്നെ ഫോൺ എടുത്തു..

"സിദ്ധു നീ എവിടെയാ.."

വളരെ നോർമൽ ആയിട്ട് തന്നെയാണ് സോഫി ചോദിച്ചത്.. അപ്പഴാണ് എന്റെ ശ്വാസം നേരെ വീണത്..

"നിന്റപ്പന്റെ അണ്ടർവയറിനകത്തു എന്തേ... രാത്രി ഞാൻ വീട്ടിലല്ലാതെ വേറെ എവിടെ ഉണ്ടാവാനടി കോപ്പേ "

ഞാൻ കുറച്ചു ദേഷ്യവും ഉറക്കച്ചവടും കാണിച് പറഞ്ഞു..

"സിദ്ധു എനിക്കിപ്പോ നിന്നെയൊന്നു കാണണം.. പെട്ടന്ന് വാ.. പ്ലീസ്..ഒരു പ്രശ്നമുണ്ട്..വരയാർ ബീച്ചിലുണ്ട് ഞാൻ.."

പെട്ടന്ന് സോഫിയുടെ ശബ്ദം മാറി.. അവൾ പേടിക്കുന്ന പോലെ പറഞ്ഞു..

"എന്ത് പറ്റി നിനക്ക്..എന്താണെന്ന് പറ നീ.."

"വന്നിട്ട് പറയാം.. പെട്ടന്ന് വാ സിദ്ധു.. തനിച് വന്നാൽ മതി..."

അത്രയും പറഞ്ഞു സോഫി ഫോൺ കട്ട്‌ ചെയ്തു.. തിരിച്ചു വിളിച്ചപ്പോ സ്വിച്ച് ഓഫും..

എനിക്കു പെട്ടന്ന് എന്താ ചെയ്യണ്ടെന്ന് ഒരു പിടിയും കിട്ടിയില്ല..

അവസാനം ഞാൻ തനിച് പോവാൻ തന്നെ തീരുമാനിച്ചു..

എല്ലാവരും കിടന്നിരുന്നു.. അത് കൊണ്ട് തന്നെ പുറത്ത് ചാടാൻ വലിയ പ്രശ്നമൊന്നും ഉണ്ടായില്ല.. ഞാൻ പെട്ടന്ന് തന്നെ വണ്ടി ഉരുട്ടി ഗേറ്റിന് പുറത്തെത്തിച്ചു.. എന്നിട്ട് കുറച്ചു സ്പീഡിൽ തന്നെ വരയാർ ബീച്ച്ലേക്ക് വിട്ടു..

സോഫി എന്തിനായിരിക്കും വിളിച്ചത്.. അവളുടെ സംസാരത്തിന്റെ ശൈലി അങ്ങനെയല്ലലോ.. ഇനി അവളെ ഭീഷണിപ്പെടുത്തിയിട്ട് ആരെങ്കിലും വിളിപ്പിച്ചതാണോ.. ഓരോ സംശയങ്ങൾ എന്റെ മനസിലൂടെ കടന്നു പോകുമ്പോഴും എന്റെ പേടി കൂടിക്കൂടി വന്നു..

വെറുതെ എടുത്തു ചാടി പോവണോ.. ജിത്തുവിനെ കൂടി വിളിക്കാമായിരുന്നു.. അവൻ അറിഞ്ഞാൽ അത് മതി.. എന്നെ ഓടിച്ചിട്ടടിക്കും..

അങ്ങനെ ഞാൻ വളരെ പെട്ടന്ന് തന്നെ ബീച്ച്ലേക്ക് എത്തി.. അവിടെയൊന്നും ഒരു മനുഷ്യകുഞ്ഞു പോലും ഉണ്ടായിരുന്നില്ല..

ഞാൻ ചുറ്റിനും നോക്കിയിട്ടും ആരെയും കാണാൻ പറ്റിയില്ല..

ഞാൻ അപ്പൊ തന്നെ ഫോൺ എടുത്ത് സോഫിയെ ഒന്ന് കൂടി വിളിച്ചു നോക്കി..

അപ്പൊ ഫോൺ സ്വിച്ച് ഓഫ്‌ ഒന്നും അല്ലായിരുന്നു.. റിങ് ചെയ്യുന്നുണ്ടായിരുന്നു..

ആദ്യത്തെ റിങ് അവൾ ഫോൺ എടുത്തില്ല.. രണ്ടാമത് വിളിക്കാൻ ഞാൻ പോവുന്നതിനും മുന്നേ സോഫി തിരിച്ചു വിളിച്ചു എന്നെ..

"നീ എവിടെയാ.. ഞാൻ ബീച്ചിൽ എത്തി.. നിന്നെ ഇവിടെയൊന്നും

💬 Comments

View all comments