0%

Chapter Title : ഹന്നാഹ് ദി ക്വീൻ 4 [Loki]

Author : Kambikathakal Read All Parts 235

രണ്ടു പേർക്കും നന്നായി വിശക്കുന്നുണ്ടായിരുന്നു.. ആ പാതിരാത്രി നമ്മൾ വല്ല തട്ടുകടയും ഉണ്ടോന്ന് തപ്പിയിറങ്ങി..
കുറച്ചു കഷ്ടപ്പെടണ്ട വന്നു അവസാനം ഹൈവേക്ക് ചേർന്ന് ഒരു തട്ടുകട കണ്ടുപിടിക്കാൻ..
അവിടുന്ന് നല്ല ചൂട് ദോശയും ബീഫും കഴിച്ചു.. രാത്രി പുറത്തിന്ന് ഇത് പോലെ ഭക്ഷണം കഴിക്കുന്നതിന്റെ ഫീൽ ഒന്ന് വേറെ തന്നെയാണ്...അമേരിക്കൻ ജീവിതത്തിന്റെ ഇടയിൽ ഇതൊക്കെ ഇപ്പഴെങ്കിലും ആസ്വദിക്കാൻ പറ്റിയല്ലോ ഭാഗ്യം..
അങ്ങനെ ഫുഡ്‌ ഒക്കെ കഴിച്ചു സോഫിയെ ബീച്ചിൽ കൊണ്ട് വിടേണ്ടിയിരുന്നു.. കാരണം അവൾടെ വണ്ടി അവിടെയായിരുന്നു..
പോകുന്ന വഴി വീടൊക്കെ കുറവുള്ള ഒരു ഏരിയ എത്തിയപ്പോഴാണ് ഒരു വണ്ടി മറിഞ്ഞു കിടക്കുന്നത് നമ്മളുടെ ശ്രദ്ധയിൽ പെട്ടത്..
ഞാൻ വേഗം വണ്ടി ഒതുക്കി അവിടേക്ക് ഓടിച്ചെന്നു..

"സോഫി നീ വണ്ടി ഇങ്ങോട്ട് തിരിച്ചു ലൈറ്റ് ഓൺ ചെയ്തേ.."
പേടിച്ചിട്ട് സോഫി ആക്‌സിഡന്റ് ഏരിയയിലേക്ക് വരാതെ വണ്ടിക്കടുത് തന്നെ നിക്കുന്നുണ്ടായിരുന്നു.. ഇരുട്ടിൽ ഒന്നും കാണാൻ പറ്റാഞ്ഞത് കൊണ്ട് സോഫിയോട് ലൈറ്റ് ഇടാൻ പറഞ്ഞു..
എന്റെ കയ്യും കാലും വിറച്ചുപോയി അവിടുത്തെ കാഴ്ച കണ്ടിട്ട്..
അഞ്ചാറു പേരെങ്കിലും കാണും.. അവിടിവിടെയായി ചോരയിൽ കുളിച് കിടക്കുന്നു..

"അയ്യോ ഇനി അടിക്കല്ലേ.. ഇനി അടിച്ചാൽ നമ്മൾ ചത്തു പോവും..ആഹ്ഹ..."
പെട്ടന്ന് ലൈറ്റ് ഇട്ടതു കണ്ടിട്ട് അവരിൽ ഒരാൾ കരഞ്ഞുകൊണ്ട് പറഞ്ഞു..

"ഞാൻ അടിക്കാൻ വന്നതൊന്നുമല്ല.. നിങ്ങൾക്കെന്താ പറ്റിയത്..""
ഞാൻ ആ കരഞ്ഞു കൊണ്ട് പറഞ്ഞവന്റെ അടുത്തെത്തി അവനോട് ചോദിച്ചു..

"ആഹ്ഹ എന്നെയൊന്നു ഹോസ്പിറ്റലിൽ കൊണ്ട് പോകുവോ..ആഹ്ഹ അമ്മേ.."
അവൻ ആണെങ്കിൽ വേദന കൊണ്ട് കരയുകയായിരുന്നു.. അപ്പോഴാണ് ഞാൻ അവനെയും ആക്‌സിഡന്റ് ആയി കിടക്കുന്ന ജീപ്പ്പും ആ ഏരിയയും ഒക്കെ ശ്രദ്ധിക്കുന്നത്..
ഒരു ആക്‌സിഡന്റ് നടന്ന പോലൊന്നും അവിടെ കാണാനില്ല.. പക്ഷെ വണ്ടി മറിഞ്ഞു കിടക്കുന്നുമുണ്ട്.. ഇതെങ്ങനെ..
പെട്ടന്ന് സോഫി നടന്നു വന്ന് കരഞ്ഞു കൊണ്ട് നിന്നവനെ തന്നെ നോക്കി നിക്കുന്നുമുണ്ട്..

"സോഫി നിന്റെ ഫോൺ ഒന്ന് നോക്കട്ടെ.. എന്റെ ഫോൺ വണ്ടിയുടെ പോക്കറ്റിൽ ആണ്.."
ആംബുലൻസിനെ വിളിക്കാൻ വേണ്ടി സോഫിയോട് ഞാൻ ഫോൺ ചോദിച്ചു..

"സിദ്ധു ഇവനാണ്!!!..!!.. ഇവനാണ് എന്റെ അശ്വിനെ..."
സോഫി അവനെ

💬 Comments

View all comments