0%

Chapter Title : ഹന്നാഹ് ദി ക്വീൻ 4 [Loki]

Author : Kambikathakal Read All Parts 238

ബിച്ച്..."
അത്രയും പറഞ്ഞു ഞാൻ നടന്നകന്നു..

സോഫി വണ്ടിക്കരികിൽ കവിളിൽ കയ്യും വച് എന്തോ കാര്യായിട്ട് ആലോചിച്ചിരിക്കുന്നുണ്ട്.. എന്നോട് ഒന്നും മിണ്ടാൻ നിന്നില്ല അവൾ.. കവിളിൽ കൈ വച് ദേഷ്യത്തോടെ നിക്കുന്ന കണ്ടിട്ട് ഞാനും ഒന്നും മിണ്ടാൻ പോയില്ല.. കരണം അടിച്ചത് കുറച്ചു പവർ കൂടിപ്പോയോന്നൊരു ഡൌട്ട്..

അങ്ങനെ നമ്മൾ പെട്ടന്ന് തന്നെ ബീച്ചിൽ എത്തി.. വഴിയിലുടനീളം ഒന്നും സംസാരിചിട്ടില്ലായിരുന്നു നമ്മൾ.. ബീച്ചിൽ സോഫിയുടെ വണ്ടിക്കടുത്തു ഞാൻ വണ്ടി നിർത്തി.. അവൾ ഒന്നും മിണ്ടാതെ എന്റെ വണ്ടിയിൽ നിന്നിറങ്ങി അവൾടെ സ്കൂട്ടിയിൽ കയറി ഇരുന്ന് സ്റ്റാർട്ട്‌ ചെയ്തു.. ഞാൻ ഒന്നും മിണ്ടാതെ അതും നോക്കിയിരുന്നു..
പെട്ടന്നാണ് സോഫി വണ്ടി ഓഫ്‌ ചെയ്തു വീണ്ടും എന്റെ അടുത്തേക്ക് വന്നു..

"മ്മ് എന്തെ..."
ഞാൻ നല്ല ഗൗരവത്തിൽ തന്നെ ചോദിച്ചു..

"എന്റെ ഫോൺ താടാ പട്ടി..."

"പട്ടിന്നോ..ഇങ്ങോട്ട് വാടി കുരിപ്പേ.. ചെറുതായി ഒന്നടിച്ചതിന് ഇത്ര ജാടയോ നിനക്ക്.."
അവളെ പിടിച്ചു വണ്ടിക്ക് മുന്നിൽ എനിക്കു അഭിമുകമായി ചെരിച്ചു ഇരുത്തിയിട്ട് ഞാൻ പറഞ്ഞു..

"ചെറുതായിട്ടോ.. ഇത് നോക്ക് എന്റെ മുഖം ആകെ നീര് വച്ചു..എനിക്കു നന്നായി വേദനടുത്തു..ഒന്ന് പേടിപ്പിച്ചാൽ പോരായിരുന്നോ.. ഞാൻ സ്വബോധത്തിലേക്ക് വരുമായിരുന്നല്ലോ.. ഒരുമാതിരി അടിയായിപ്പോയി.."
സോഫി ചിണുങി ചിണുങി പറഞ്ഞു..

"സോറി നീ ക്ഷമിക്ക്...കുറച്ചു കൂടിപ്പോയെന്നറിയാം പറ്റിപ്പോയി..ദേ വേണെങ്കി എന്റെ കവിളത്തും അടിച്ചോ അത് പോലെ.."
ഞാൻ കണ്ണടച്ചു എന്റെ കവിൾ കാണിച്ചു കൊടുത്തു സോഫിക്ക്..നല്ല ഒരു അടി പ്രതീക്ഷിച്ച എനിക്കു ഒരു ചുടു ചുംബനമായിരുന്നു കിട്ടിയത്..ഞാൻ കണ്ണ് തുറന്നു..

"താങ്ക്സ് "

"എന്തിനാ താങ്ക്സ് ഒക്കെ.."

"നീ എന്റെ മനസ്സ് മാറ്റിയില്ലായിരുന്നെങ്കി വലിയ ഒരു തെറ്റ് ചെയ്തേനെ ഞാനിന്ന്.. എന്നെ തന്നെ ഞാൻ വെറുക്കേണ്ടി വന്നേനെ.."
സോഫി എന്റെ മുഖം തലോടികൊണ്ട് പറഞ്ഞു..എന്നിട്ട് മെല്ലെ എന്റെ ചുണ്ടിൽ ഉമ്മ വച്ചു.. അതൊരു ദീർഘചുംബനത്തിലേക്ക് നീണ്ടു..അതികം വൈകിക്കാതെ തന്നെ നമ്മൾ വിട്ടു പിരിഞ്ഞു.. കരണം ഉറക്ക് കണ്ണിൽ പിടിച്ചിരുന്നു..
അങ്ങനെ സോഫിയെ വീട് വരെയാക്കി ഞാനും പെട്ടന്ന് തന്നെ വീട്ടിലേക്ക് പുറപ്പെട്ടു..

"ഇയാളിത് എവിടെ.. നിന്റെ വിദ്യ ഒന്നും കാണിക്കുന്നില്ലേ..ഇന്ന്

💬 Comments

View all comments