0%

Chapter Title : ഹന്നാഹ് ദി ക്വീൻ 4 [Loki]

Author : Kambikathakal Read All Parts 718

പറഞ്ഞത്..

"സിദ്ധു.. നിനക്കെന്താ പറ്റിയത്.. നീയെന്താ ഒന്നും മിണ്ടാതെ... വെറുതെ എന്നെ പേടിപ്പിക്കല്ലേ നീ.."

"ഒന്നുല്ലെടോ... അല്ല.. നീയെന്താ ഇവിടെ..."

"ഞാനെന്താ ഇവിടെ എന്നോ... ആദ്യം നീയെന്താ ഈ പാതി രാത്രിക്ക് ഈ ബീച്ചിലിന്ന് പറ... എന്നെ ഉറക്കത്തിൽ നിന്ന് വിളിച്ചെഴുന്നേൽപ്പിച് എന്തൊക്കെയാ ചോദിച്ചേ നീ..എന്നിട്ട് ഒന്നും പറയാതെ പെട്ടന്ന് ഫോണും കട്ട്‌ അകിട്ട് എന്നെ ടെൻഷൻ ആക്കി... ഞാൻ ഓടിപ്പാഞ്ഞു വരുമ്പോ ദേ ഇവിടെ നീ കൂർക്കം വലിച്ചുറങ്ങുന്നു..എന്നിട്ടിപ്പോ ഞാനെന്താ ഇവിടെ എന്ന് അല്ലെ.."

സോഫി എന്റെ വയറിന്റെ മുകളിൽ കയറി ഇരുന്ന് കൊണ്ട് ചെറിയ ദേഷ്യത്തോടെ എന്റെ കോളറിൽ പിടിച്ചു ചോദിച്ചു...

"നിന്നെയൊന്നു കാണാൻ വന്നത് ഇത്ര വലിയ തെറ്റായോ..."

ഞാൻ കാല് കൊണ്ട് സോഫിയെ പിറകിന്ന് ഒരു ചെറിയ തള്ളു കൊടുത്തു കൊണ്ട് പറഞ്ഞു.. സോഫി എന്റെ നെഞ്ചിലോട്ട് അമർന്നു കിടന്നു പോയി തള്ളിൽ

ഞാൻ പരമാവധി സോഫിക്ക് യാതൊരു സംശയത്തിനും ഇടവരുത്താതിരിക്കാൻ തീരുമാനിച്ചു.. കാരണം ഇതൊക്കെ സോഫിയോട് എങ്ങനെ പറയാനാ.. ഒന്നാമതെ ഇന്ന് കോളേജിൽ നടന്നതൊക്കെ കാരണം സോഫി ആകെ പേടിയിലാണ്.. ഇനി ഇത് കൂടി അറിഞ്ഞാൽ എന്തായിരിക്കും അവസ്ഥ.. എനിക്കു തന്നെ എന്റെ ലൈഫിൽ ഇപ്പൊ എന്തൊക്കെയാ നടന്നോണ്ടിരിക്കുന്നതെന്ന് യാതൊരു പിടിയും ഇല്ല...

"എന്നെ പറ്റിക്കാനൊന്നും നോക്കണ്ട നീ.. എന്തോ കള്ളത്തരം ഉണ്ട്..പിന്നെന്തിനാ നീയെന്നോട് ഞാൻ വിളിച്ചിട്ട ബീച്ചിൽ വന്നതെന്നൊക്കെ പറഞ്ഞത്.."
സോഫി എന്നോട് നന്നായി ചേർന്നു ചുണ്ടോട് ചുണ്ട് മുഖം വച് ചോദിച്ചു..അവളുടെ ചൂട് ശ്വാസം എന്റെ മുഖത്തടിച്ചുകൊണ്ടിരുന്നു അവൾ സംസാരിക്കുമ്പോ..

"അത് നിന്നെയൊന്നിങ്ങോട്ട് വരുത്തിക്കാൻ വേണ്ടി ഞാൻ

💬 Comments

View all comments