Chapter Title : ഹന്നാഹ് ദി ക്വീൻ 4 [Loki]
തോന്നുന്നില്ല.. പക്ഷെ കാമം അതിനെ തടഞ്ഞു നിർത്താനും പറ്റുന്നില്ല.."
"ഇങ്ങനെയൊക്കെ ചോദിച്ചാൽ ഞാൻ എന്തു പറയാനാഡോ.. അതൊക്കെ നമുക്ക് പിന്നെ നോകാം... നീ വാ നമുക്കൊന്ന് കുളിച്ചാലോ..""
ദേഹത്താകെ മണ്ണായതിനാലും പിന്നെ ആ ടോപ്പിക്ക് മാറ്റാൻ വേണ്ടിയും ഞാൻ പറഞ്ഞു.. കാരണം സോഫി അങ്ങനെ ചോയ്ക്കുമ്പോ എനിക്കാ സ്ത്രീ പറഞ്ഞ കാര്യങ്ങളാണ് ഓർമ വരുന്നത്.. ഞാൻ ഒരു സാധാരക്കാരനല്ലെന്ന്.. അതെന്നെ ആസ്വസ്ഥാനക്കുന്നുണ്ട്...
"ആഹ് ശെരിയാ നിന്റെ ഒരു ആഗ്രഹങ്ങൾ കാരണം ദേഹത്താകെ മണ്ണായി.."
"ഓഹോ പിന്നെ... സിദ്ധു ആഹ്ഹ ഹ്മ്മ് അങ്ങനെ തന്നെ.. എന്നെ എന്ധെങ്കിലും ചെയ്യെടാ.. വയ്യെടാ.. എന്തൊക്കെ ആയിരുന്നു..എന്നിട്ടിപ്പോ എന്റെ ആഗ്രഹം അല്ലെ.."
ഞാൻ സോഫി നേരത്തെ കളിക്കിടയിൽ പറഞ്ഞതൊക്കെ വച്ചു കളിയാക്കിക്കൊണ്ട് പറഞ്ഞിട്ട് കടലിലേക്കോടി..
"ഡാ കള്ള.. നിന്നെയിന്ന് ഞാൻ.."
സോഫിയും പിന്നാലെ ഓടി വന്നു..
അവിടെ ആ പാതിരാത്രി ഒരു നൂൽബന്ധം പോലുമില്ലാതെ നമ്മൾ കടലിൽ ഒരുമിച്ച് കുളിച്ചും ഓടിക്കളിച്ചും സമയം കളഞ്ഞു.. രണ്ട് ചെറിയ കുട്ടികളായി മാറുകയായിരുന്നു സോഫിയും ഞാനും.. അവളുടെ കഥകളൊക്കെ കേട്ട് ഒരുപാട് നാളുകളായി സന്തോഷം എന്തെന്ന് അറിയാത്ത ഒരാളായിട്ടാണ് സോഫിയെ എനിക്കു തോന്നിയത്.. അത് കൊണ്ട് തന്നെ അവളെ മാക്സിമം സന്തോഷപ്പെടുത്തുക..പിന്നെ ഒരു മറക്കാനാവാത്ത രാത്രി സമ്മാനിക്കാൻ തന്നെ ഞാൻ തീരുമാനിച്ചു..
മാത്രമല്ല വേറൊരു കാര്യം എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ടിരുന്നത് എന്റെ വെള്ളത്തിനോടുള്ള പേടി കംപ്ലീറ്റ് ആയിട്ട് മാറിയിരിക്കുന്നു.. നേരത്തെ ആ സ്ത്രീയെ രക്ഷിക്കാൻ നീന്തിയെങ്കിലും അതിപ്പഴും സ്വപ്നമാണോ ശരിക്ക് നടന്നതാണോന്ന് ഉറപ്പ് വരുത്താൻ പറ്റിയിട്ടില്ല എനിക്കു.. അത് കൊണ്ട് തന്നെ കരയിൽ നിന്നുള്ള കളികൾ മാത്രേ
💬 Comments
View all comments