0%

Chapter Title : ഹന്നാഹ് ദി ക്വീൻ 4 [Loki]

Author : Kambikathakal Read All Parts 241

വരികയും ചെയ്തു.. കണ്ണ് തുറന്നപ്പോൾ ദേ വില്ലയുടെ ഗേറ്റിന് മുന്നിൽ വണ്ടി എത്തിയിരിക്കുന്നു.. ഇതാദ്യത്തെ അനുഭവം ഒന്നും അല്ലാത്തത് കൊണ്ട് എനിക്കു വലുതായിട്ട് ഒന്നും തോന്നിയില്ല.. ഞാൻ വേഗം ബാൽക്കണി വഴി ആരും അറിയാതെ വീട്ടിൽ കയറി..സമയം മൂന്നു മണി ആയിരുന്നു..
പക്ഷെ എത്ര തിരിഞ്ഞു മറിഞ്ഞും കിടന്നിട്ടും ഉറക്കം എന്നെ കടാക്ഷിച്ചില്ല.. മനസ്സിൽ മുഴുവൻ ആ സ്ത്രീ പറഞ്ഞ കാര്യങ്ങൾ മാത്രം..
കഥകളിലും സിനിമയിലും മാത്രം കണ്ടു പരിചയമുള്ള കാര്യങ്ങളൊക്കെ എന്റെ ജീവിതത്തിൽ നടക്കുകയാണ്..
പല ദുരൂഹതകളും ഉണ്ട്.. അച്ഛനും അമ്മയ്ക്കും എല്ലാം അറിയാമെന്നു എനിക്കുറപ്പാണ്.. കൂടുതലും അച്ഛന് അറിയാം.. കരണം അച്ഛൻ അമ്മയിൽ നിന്നും എന്തൊക്കെയോ മറച്ചു വെക്കുന്നുണ്ട് എന്നുള്ളത് അന്നത്തെ അവരുടെ സംസാരം ഒളിഞ്ഞു കേട്ടപ്പോ മനസിലായതാ...
പക്ഷെ എന്നോട് എല്ലാം മറച്ചു വെക്കാൻ തക്കതായ കരണം ഉണ്ടാവും..അല്ലെങ്കിൽ അച്ഛൻ എന്നോട് എന്നെ പറഞ്ഞേനെ എല്ലാം..
ഇനി ആരും എന്നോട് ഒന്നും പറയേണ്ടതില്ല ഞാൻ തന്നെ എല്ലാം കണ്ടു പിടിച്ചോളാം മൈര്..ഒരു സ്വസ്ഥതയും കിട്ടുന്നില്ല..

ഓരോന്ന് ആലോചിച്ചു കൂട്ടി ഞാനെപ്പഴോ ഉറങ്ങിപ്പോയി...

മറ്റൊരിടത്ത്....

"അവൻ പിച്ച വച്ചു തുടങ്ങിയിരിക്കുന്നു...... ഹഹഹ....എനിക്കിവിടെ അറിയാൻ പറ്റുന്നു അവന്റെ ഉള്ളിൽ തിളയ്ക്കുന്ന ആ ശക്തി.... ശക്തനാണവൻ.. അതിശക്തൻ"

ആ തടങ്കലിൽ കിടന്നു അട്ടഹസിച്ചു കൊണ്ട് ആ വൃദ്ധൻ പറഞ്ഞു ചിരിച്ചു...
തടങ്കലിന് പുറത്ത് കാവൽ നിന്ന പടയാളികൾ എല്ലാവരും പേടിച്ചു വൃദ്ധന്റെ പെട്ടന്നുള്ള പെരുമാറ്റം കണ്ടിട്ട്.. എന്തിന് കൂടെ ഉണ്ടായുള്ള വൃദ്ധ കൂടി അതിശയത്തോടെ തന്നെ വൃദ്ധനെ നോക്കിയിരുന്നു..കരണം ചെറിയ കുട്ടിയെ പോലെ ആ വൃദ്ധൻ സന്തോശിക്കുന്നത് കുറെ നാളുകൾക്കു ശേഷമായിരുന്നു ആ വൃദ്ധ കാണുന്നത്..

"ആരുടെ കാര്യമാ.."
വൃദ്ധ പതിഞ്ഞ സ്വരത്തിൽ ചോദിച്ചു..

"ഹന്നയുടെ മകൻ... നമ്മുടെ കൊച്ചുമകൻ.. അവൻ വരും.. അവനെ തടയാൻ അവൾക്ക് പറ്റില്ല.. ഒരു നൂറ് ഖലീലുമാരെ മുന്നിൽ നിർത്തിയാൽ പോലും അവൾക്ക് അവനു മുന്നിൽ പിടിച്ചു നില്കാൻ പറ്റില്ല.. "

അതിന് വൃദ്ധയ്ക്ക് മറുപടി ഒന്നും ഉണ്ടായില്ല.. ദൂരേക്ക് കണ്ണും നട്ടു ഇരിക്കുകയായിരുന്നു അവർ..കാരണം ഇത് പോലെ ഓരോ കാര്യങ്ങൾ വൃദ്ധൻ

💬 Comments

View all comments