0%

Chapter Title : ഹന്നാഹ് ദി ക്വീൻ 4 [Loki]

Author : Kambikathakal Read All Parts 730

ചുംബനമായിരുന്നു കിട്ടിയത്..ഞാൻ കണ്ണ് തുറന്നു..

"താങ്ക്സ് "

"എന്തിനാ താങ്ക്സ് ഒക്കെ.."

"നീ എന്റെ മനസ്സ് മാറ്റിയില്ലായിരുന്നെങ്കി വലിയ ഒരു തെറ്റ് ചെയ്തേനെ ഞാനിന്ന്.. എന്നെ തന്നെ ഞാൻ വെറുക്കേണ്ടി വന്നേനെ.."
സോഫി എന്റെ മുഖം തലോടികൊണ്ട് പറഞ്ഞു..എന്നിട്ട് മെല്ലെ എന്റെ ചുണ്ടിൽ ഉമ്മ വച്ചു.. അതൊരു ദീർഘചുംബനത്തിലേക്ക് നീണ്ടു..അതികം വൈകിക്കാതെ തന്നെ നമ്മൾ വിട്ടു പിരിഞ്ഞു.. കരണം ഉറക്ക് കണ്ണിൽ പിടിച്ചിരുന്നു..
അങ്ങനെ സോഫിയെ വീട് വരെയാക്കി ഞാനും പെട്ടന്ന് തന്നെ വീട്ടിലേക്ക് പുറപ്പെട്ടു..

"ഇയാളിത് എവിടെ.. നിന്റെ വിദ്യ ഒന്നും കാണിക്കുന്നില്ലേ..ഇന്ന് ബീച്ചിൽ നടന്നത് നിന്റെ എന്തോ കളിയാണെന്ന് എനിക്കു നന്നായിട്ട് അറിയാം.."
തിരിച്ചു പോകവേ ഞാൻ ഉറക്കെ ആ സ്ത്രീയോട് ചോദിച്ചു.. അവൾ കേൾക്കുന്നുണ്ടെന്ന് എനിക്കു ഉറപ്പായിരുന്നു..
പക്ഷെ ഞാൻ ചോദിച്ചതിന് മറുപടി ഒന്നും വന്നില്ല..
"നിങ്ങളെന്താ ഇപ്പൊ എന്റെ മനസ്സിൽ വരാത്തത്.. അല്ലെങ്കിൽ ചുമ്മാ വന്ന് എന്നെ ഡിസ്റ്റർബ് ചെയ്യുന്നതാണല്ലോ.. മര്യാദക്ക് പറഞ്ഞോ എന്നെയെന്താ ചെയ്തത് നിങ്ങൾ.. നീന്താൻ അറിയാത്ത ഞാൻ എങ്ങനെയാ ഇന്ന് നീന്തിയത്.. ഞാനെന്തു കൊണ്ട നനയാതെ കടലിൽ ഇറങ്ങിയിട്ടും.. എനിക്കു അറിയണം എല്ലാം..പറയാൻ..."
ഞാൻ വീണ്ടും ദേഷ്യത്തോടെ അലറിക്കൊണ്ട് പറഞ്ഞു..
പറഞ്ഞു തീർന്നതും എന്റെ ബോധം മറഞ്ഞതും ഒന്നിച്ചായിരുന്നു..

"ഹഹഹഹ... നീയാള് കൊള്ളാലോട... എന്തായിരുന്നു ബീച്ചിൽ പരിപാടി..."
ആ സ്ത്രീ പൊട്ടിച്ചിരിച്ചുകൊണ്ട് ചോദിച്ചു.. ഞാൻ ആകെ ചൂളിപ്പോയി.. അപ്പൊ ഇവൾ എല്ലാം കണ്ടോ.. മൈര്..

"എന്തെ ഇപ്പൊ ഒന്നും പറയാനില്ലേ നിനക്ക്..കുറച്ചു മുൻപ് അലറുവായിരുന്നല്ലോ.. എന്ത് പറ്റി.."
വീണ്ടും എന്നെ ആകികൊണ്ട് ആ സ്ത്രീ ചോദിച്ചു..

"നിങ്ങൾക്ക്

💬 Comments

View all comments