0%

Chapter Title : ഹന്നാഹ് ദി ക്വീൻ 4 [Loki]

Author : Kambikathakal Read All Parts 695

തോനുന്നു.. എന്തോ പ്രശ്നമുണ്ട്.."

ജിത്തു എന്നോട് പറഞ്ഞു..

"ഞാനും ശ്രദ്ധിച്ചു.. അവൾ അങ്ങോട്ട് തന്നെ പേടിയോടെ നോക്കിക്കൊണ്ടിരിക്കുന്നത്.. വരട്ടെ.. അവളോട് പിന്നെ ചോദിച്ചറിയാം സത്യവസ്ഥ..."

"അതിനതാരായാലും അവളെന്തിനാ ഇങ്ങനെ പേടിക്കുന്നത്.. വേറെ എന്തോ സംഭവം ഉണ്ടെടാ..അവർ നമ്മളെ വല്ലോം ചെയ്യും വിചാരിച്ചിട്ടാ അവൾ നമ്മളോട് പോവാൻ പറഞ്ഞതെന്ന എനിക്കു തോന്നുന്നത്.."

"ആഹ് അങ്ങനെ ആവാനും മതി.."

"മൈരേ ചവിട്ടി വാരിയെല്ലോടിക്കും ഞാൻ.. കണ്ട പെൺപിള്ളേരുടെ ഒക്കെ ബാക്കിലെ പോയി മനുഷ്യന് തല്ലു വാങ്ങിതരോ നീ.. നാട്ടിൽ വന്നാലെങ്കിലും കുറച്ചു സമാദാനം കിട്ടുമെന്ന വിചാരിച്ചത് മൈര്.."

ജിത്തു ഒരു കള്ള ദേഷ്യത്തോടെ പറഞ്ഞു എനിക്കു മുന്നേ നടന്നു.... അവനെ പറഞ്ഞിട്ടും കാര്യമില്ല.. അമേരിക്കയിൽ ആയിരുന്നപ്പോ ഞാൻ കാരണം ഒരുപാട് പെൺപിള്ളേരുടെ കാമുകന്മാരുടെ കയ്യിന്ന് തല്ലു വാങ്ങിട്ടുള്ളതാ ജിത്തു.. അതിന്റെ ദേഷ്യത്തിൽ പറയുന്നതാ പാവം.. ഹിഹി..

അങ്ങനെ നമ്മൾ ക്ലാസ്സിലെത്തി.. നമ്മുടെ ബെഞ്ചിൽ തന്നെ റഫീഖ് ഇരിപ്പുണ്ടായിരുന്നു..ഇന്നലത്തെ പോലെ എടുത് കൊണ്ടുപോവണ്ട വിചാരിച്ചു കാണും പാവം..

അവന്റെ നോട്ടം കണ്ടിട്ട് എനിക്കും ജിത്തൂനും ചിരി പൊട്ടി..

"ജിത്തുവെ.. ഇന്നും എടുത്ത് കൊണ്ട് വന്നിരുത്തണ്ട വരുമെന്ന വിചാരിച്ചെ.. ആൾ നല്ല അനുസരണ ഉള്ള കൂട്ടത്തിലാ ട്ടൊ.."

"ഞാനും അങ്ങനെ തന്നെ വിചാരിച്ചെ.."

ജിത്തുവും എന്റൊപ്പം കൂടി.. നമ്മൾ അങ്ങനെ റഫീഖിന് ഇരുവശവും ആയിട്ടിരുന്നു..

"അല്ലെടാ.. ഇന്നലെ എവിടെക്കാ നീ ഓടിപ്പോയത്.. ഇതന്താ ഇപ്പഴും സ്കൂളിലാണെന്നാണോ വിചാരം ബെല്ലടിച്ച ഉടനെ ബാഗും തൂക്കി ഓടാൻ.."

ജിത്തു ആയിരുന്നു ചോയ്ച്ചത്..

"അതിന്നലെ കുറച്ചു തിരക്കുണ്ടായിരുന്നു.."

റഫീഖ് പയ്യെ മറുപടി പറഞ്ഞു..

"ഓഹോ അതിനു മാത്രം

💬 Comments

View all comments