0%

Chapter Title : ഹന്നാഹ് ദി ക്വീൻ 4 [Loki]

Author : Kambikathakal Read All Parts 215

എന്തു ചെയ്യുമെന്നോർത്ത് ഒരു പിടിയും കിട്ടാതെ വന്നപ്പോഴാണ് ടീച്ചർ ഇങ്ങനെ ചോദിച്ചത്..

"എന്തിനാ താൻ എഴുന്നേറ്റ് നിക്കുന്നത്.."

"മാം.. ആ ലാസ്റ്റ് പറഞ്ഞ ടോപ്പിക്ക് ഒന്ന് കൂടി എസ്‌പ്ലൈൻ ചെയ്യാവോ.. ശരിക്കങ്ങോട്ട് മനസ്സിലായില്ല.."

പെട്ടന്ന് വായിൽ വന്നതങ്ങ് ഞാൻ പറഞ്ഞു.. ജിത്തു വായും പൊളിച്ചെന്നെ തന്നെ ഇവന് പ്രാന്തായോ എന്ന പോലെ നോക്കുന്നുണ്ട്...

"ഓഹ് ഷുവർ... ഞാൻ കുറച്ചു സ്പീഡായിപ്പോയോ.."

"അതെ മാം.. കുറച്ചു.."

"എല്ലാവർക്കും ഇത് പോലെ മനസിലായില്ലെങ്കി എഴുന്നേറ്റ് നിന്ന് പറയാം കേട്ടോ.. സിദ്ധാർഥ് ഇരിക്ക്.."

അത് കേൾക്കേണ്ട താമസം ഞാൻ അവിടിരുന്നു...

"മൈരേ നിനക്കെന്തിന്റെ കേടായിരുന്നു.. ആ തള്ള ഇന്നത്തേക്കിതു മതിയെന്ന് പറഞ്ഞു അവിടെ ഇരുന്നതല്ലേ നിനക്കെന്തിന്റെ ചൊറിച്ചിലാ..നീയെപ്പോ തൊട്ട ക്ലാസ്സിൽ ശ്രദ്ധിക്കാൻ തുടങ്ങിയേ.."

ജിത്തു ദേഷ്യത്തോടെ ചോദിച്ചു.. റഫീഖ് ഇതൊക്കെ കേട്ട് ചിരിക്കുന്നുമുണ്ട്..

"ഡാ ഒരു കൈയബദ്ധം ഒന്ന് ഷമിക്ക്.. പ്ലീസ്.."

ഞാൻ അവനോട് കെഞ്ചി..

നേരെ നോക്കുമ്പോ കുറച്ചു ബോയ്സും ഗേൾസും എന്നെ നോക്കി പേടിപ്പിക്കുന്നുണ്ട്.. ഞാൻ ഒരു കൈയബദ്ധം എന്ന രീതിക്ക് അവരോട് ചിരിച്ചു കാണിച്ചു ടീച്ചറെ തന്നെ നോക്കി ക്ലാസ്സ്‌ ശ്രദ്ധിക്കുന്ന പോലെ അഭിനയിച്ചു..

പെട്ടെന്നാണ് ക്ലാസ്സിലേക്ക് കുറച്ചു സ്റ്റുഡന്റസ് കയറി വന്നത്.. സീനിയർസ് ആണെന്ന് തോനുന്നു.. അവർ ടീച്ചറോട് എന്തോ സംസാരിച്ചതിന് ശേഷം കൂട്ടത്തിൽ ഒരാൾ മുന്നോട്ട് കയറി നിന്ന് സംസാരിക്കാൻ തുടങ്ങി..

"ഗുഡ് മോർണിംഗ്.. ഞാൻ അശ്വതി ബികോം സെക്കന്റ്‌ ഇയർ ആണ്...ഇവിടെ ആർട്ട്‌ ക്ലബ്ബിന്റെ വൈസ് ക്യാപ്റ്റൻ ആണ്.. ഇപ്പൊ ഇങ്ങോട്ട് വന്നത് ഒരു ഇമ്പോര്ടന്റ്റ്‌ കാര്യം അറിയിക്കാനാണ്.. അടുത്ത മാസം നമ്മുടെ കോളേജിൽ ഒരു ആർട്ട്‌ ഫെസ്റ്റ് നടത്താൻ ഉദ്ദേശിക്കുന്നുണ്ട്......."

അത് കേട്ടോണ്ടിരിക്കുന്നതിന്റെ ഇടയിലാണ് കൂട്ടത്തിൽ ഒരു മുഖം എന്നെ തന്നെ തുറിച്ചു നോക്കിക്കൊണ്ടിരിക്കുന്നത് ഞാൻ ശ്രദ്ധിച്ചത്..

"സിദ്ധു..നീ കണ്ടോ..."

ജിത്തു മെല്ലെ എന്നോട് ചോദിച്ചു..

"കണ്ടു..അപ്പൊ എന്റെ കണ്ണിന് കുഴപ്പം പറ്റിയതൊന്നും അല്ല അല്ലെ.."

ആൾ വേറാരും അല്ലായിരുന്നു..അവൾ തന്നെ ആയിരുന്നു.. എന്റെ ശത്രു.. ആ നാറി..

"മൈരേ.. നിന്നോട് ആയിരം തവണ പറഞ്ഞതാ അവളോട് പ്രശ്നത്തിനൊന്നും പോവേണ്ടന്ന്.. ഇപ്പൊ കണ്ടില്ലേ..

💬 Comments

View all comments