0%

Chapter Title : ഹന്നാഹ് ദി ക്വീൻ [Loki]

Author : Kambikathakal Read All Parts 482

അപ്പന് വീട്ടിൽ എത്തീട്ടു കൊടുത്തോളം ട്ടോ "

"നിന്നെ ഇന്ന് ഞാൻ...%₹@#%"
കുട്ടികളെ പോലെ നമ്മൾ അവിടെ കിടന്നു അടികൂടി.പിന്നെ ഡ്രസ്സ്‌ ഒക്കെ ചേഞ്ച്‌ ചെയ്തു റൂമിന്ന് വെളിയിലേക്കിറങ്ങി ജിത്തൂനെ തപുവാർന്നു നമ്മൾ.
ജിത്തു ക്ലാരയെ കണ്ട പാടെ ഓടി വന്നു അവളെ കെട്ടി പിടിച്ചു കരച്ചിൽ ആയിരുന്നു. ഭയങ്കര ഇമോഷണൽ ആണ് ജിത്തു മാത്രല്ല നല്ല കഞ്ചാവിന്റെ മണവും ഉണ്ടായിരുന്നു.

"എവിടെ ആയിരുന്നെടി കല്ലു നീ.. നിന്നെ എത്ര അന്വേഷിച്ചു നടന്നു അറിയോ ഞാനും ഇവനും "

ഞാനും ജിത്തും മാത്രം ക്ലാരയെ വിളിക്കുന്ന പേരയിരുന്നു കല്ലു.അങ്ങനെ ജിത്തൂനോടും എല്ലാം പറഞ്ഞു. പിന്നെ പാർട്ടി മൂഡ് ഒക്കെ പോയിരുന്നു നമ്മൾക്ക്.നമ്മൾ എല്ലായിപ്പോഴും ചെന്നു ഇരിക്കാവുന്ന ഒരു ചെറിയ കുളം ഉണ്ടായിരുന്നു അവിടെ ചെന്നു ബാക്കി വിശേഷം പറയാം എന്ന് വച്ചു നമ്മൾ കാറെടുത്തു നേരെ അങ്ങോട്ടേക്ക് വിട്ടു.
റോഡ് സൈഡിൽ കാർ പാർക്ക്‌ ചെയ്തു. ഒരു ചെറിയ കാട്ടിലായിരുന്നു കുളം.നമ്മൾ ഓരോന്നൊക്കെ പറഞ്ഞു കാട്ടിൽ കേറി കുറച്ചു നടന്നതും കുറച്ചു പേരുടെ കാലടി ശബ്ദം കേൾക്കാൻ തുടങ്ങി.ചുറ്റും പച്ച മീനിന്റെ മണം.

"സിദ്ധു നീ കേട്ടോ ഇപ്പോ ഒരു ശബ്ദം"

"ആഹ് ഞാനും കേട്ടു.. പക്ഷെ ആരെയും കാണുന്നില്ലലോട.. അടുത്ത നിന്ന് തന്നെ ആണല്ലോ കേട്ടത്.. ഇതെന്താ ഈ മണക്കുന്നത്.. യാക് "

വീണ്ടും ആരൊക്കെയാ ഓടുന്ന ശബ്ദവും ക്ലാരയുടെ കരച്ചിലും ഒരുമിച്ചായിരുന്നു കേട്ടത്.ജിത്തു അപ്പൊ തന്നെ ഫോണിന്റെ ഫ്ലാഷ് ഓൺ ആക്കി
"കല്ലു എന്താടോ .. എന്താ പറ്റ്യേ"

"ആരോ എന്റെ മുടിയിൽ പിടിച്ചു

💬 Comments

View all comments