0%

Chapter Title : ഹന്നാഹ് ദി ക്വീൻ [Loki]

Author : Kambikathakal Read All Parts 484

ആ സ്ത്രീ.. എന്തായിരുന്നു അവിടെ സംഭവിച്ചത് പാതിരക്കു എന്താ കാട്ടിന്റെ അകത്തുന്നു മീൻ മണക്കാൻ. ആ സ്ത്രീ നമ്മളെ രക്ഷിക്കുവാരുന്നോ ചെയ്തേ.അല്ലെങ്കിലും ആർക്കാണ് എന്നെ ഉപദ്രവിക്കണ്ടത്.ഒരുപാട് സംശയങ്ങൾ എന്നെ അലട്ടിക്കൊണ്ടിരുന്നു.

"സിദ്ധു ഡാ പോലീസിൽ പോയി പറഞ്ഞാലോ"

"ഒന്ന് മിണ്ടാതിരി മൈരേ.. നീ അതിന് വല്ലോം കണ്ടോ അവിടെ.ആരേലും പേടിപ്പിച്ചതാണെങ്കിലോ.. നാണക്കേട്.. പേടിച്ചു ഓടിയും പോയി.. തത്കാലം ആരോടും ഇതിനെ പറ്റി പറയണ്ട രണ്ടു പേരും കേട്ടല്ലോ.വരുന്നെടുത്തു വച്ചു കാണാം "

അങ്ങനെ അച്ഛനെ വിളിച്ചു ഇന്ന് ജിത്തൂന്റെ വീട്ടിൽ സ്ലീപ്‌ ഓവർ ആണെന്ന് പറഞ്ഞു നമ്മൾ മൂന്നു പേരും ജിത്തൂന്റെ വീട്ടിലേക്ക് വിട്ടു.ക്ലാരയും അവളുടെ പപ്പയെ വിളിച്ചു ഇന്ന് വരില്ലെന്ന് പറഞ്ഞു.
ഒരുപാട് നാളുകൾക്കു ശേഷം ഞാനും ജിത്തും ക്ലാരയും ഒരുമിച്ചു കിടന്നുറങ്ങി.മൂന്നു പേരുടെ മനസിലും ഇന്ന് നടന്നതിനെ പറ്റി നല്ല പേടി ഉണ്ടെങ്കിലും അതൊന്നും പുറത്ത് കാണിക്കാതെ വിശേഷങ്ങൾ ഒക്കെ പറഞ്ഞു കൊണ്ട് എപ്പഴോ നമ്മൾ ഉറങ്ങി.

അതെ സമയം ആ കാട്ടിൽ ഒരു സ്ത്രീ ചോരയിൽ കുളിച്ചു കിടക്കുന്ന കുറച്ചു വികൃതമായ രൂപങ്ങൾക്ക് നടുവിൽ നിന്ന് കൊണ്ട് അലറിക്കൊണ്ട് പറഞ്ഞു
"നിയമങ്ങൾ അത് പാലിക്കപ്പെടാൻ വേണ്ടി ഉണ്ടാക്കിയതാണ് എന്റെ അച്ഛൻ "

വാൾ എടുത്ത് ഒറ്റ വെട്ടിനു നാലു രൂപങ്ങളുടെയും തല നിലത്തു കിടന്നുരുണ്ടു. ശേഷം ആ തലയും ശരീരവും അലിഞ്ഞില്ലാതായി. എല്ലാം അലിഞ്ഞു മണ്ണോടു ചേർന്നിരുന്നു.

തുടരും
--------------------------------

ഇനിയും ഒരുപാട് കഥാപത്രങ്ങൾ വരാനുണ്ട്.ഒരുപാട് കാര്യങ്ങൾ പറഞ്ഞു തരാനും ഉണ്ട്.എത്രത്തോളം കഥ നന്നായെന്ന് അറിയില്ല.കമ്പി പറഞ്ഞതിലും കഥ പറഞ്ഞതിലും എന്തെങ്കിലും തെറ്റ്

💬 Comments

View all comments