0%

Chapter Title : ഹന്നാഹ് ദി ക്വീൻ [Loki]

Author : Kambikathakal Read All Parts 469

കണ്ടു പ്രൌട് ലുക്കിൽ അച്ഛൻ എന്നെ നോക്കി കള്ള ചിരി ചിരിച്ചു.അമ്മയെ ഒന്ന് പുച്ഛത്തോടെ നോക്കാനും അച്ഛൻ മറന്നില്ല. അത് കണ്ടിട്ട് എനിക്ക് ചിരിച്ചു വന്നിട്ട് പാടില്ലായിരുന്നു.
രണ്ടാളും കൂടെ എന്നെ എത്രനാൾ പറ്റിക്കും എന്നാ ഭാവത്തിൽ അമ്മ എന്നെയും അച്ഛനെയും മാറി മാറി നോക്കികൊണ്ട് അടുക്കളയിലേക്ക് ചവിട്ടി തുള്ളി പോയി.

ഫുൾ ക്ലീനിങ് പരിപാടി എനിക്കും അച്ഛനും തന്നിട്ടായിരുന്നു അമ്മ ഒരു എമർജൻസി മീറ്റിംഗ് ഉണ്ട് എന്ന് പറഞ്ഞു പോയത്.തിരിച്ചു വരുമ്പോ എല്ലാം വരുത്തിയായിരിക്കണം എന്നായിരുന്നേ ഓർഡർ. അങ്ങനെ എല്ലാം കൂടി കഴിഞ്ഞപ്പോ തന്നെ വൈകുന്നേരം ആയി. അപ്പൊ ആണ് ഓർത്തത് ഇന്ന് ഫോൺ ഒന്ന് തൊട്ടു പോലും നോക്കിയില്ലലോന്ന്. ഫോൺ എടുത്ത് നോക്കിയപ്പോൾ ആണ് ജിത്തുവിന്റെ എട്ടു മിസ്സ്ഡ് കാൾ കണ്ടത്. ജിത്തു എന്റെ ചങ്ക്.. എന്റെ എല്ലാ തോന്ന്യസത്തിനും മറിച്ചൊന്നാലോചിക്കാതെ കൂട്ട് നിക്കുന്ന ഒരേ ഒരാൾ. മാത്രല്ല അവന്റെ അച്ഛൻ അതായത് ഗിരി അങ്കിളും എന്റെ അച്ഛനും പണ്ട് തൊട്ടേ ചങ്ക്‌സ് ആയിരുന്നു.മാത്രല്ല ശരിക്ക് ഏട്ടൻ അനിയന്മാരെ പോലെ ആയിരുന്നു അവരുടെ ബന്ധം പലപ്പോഴും എനിക്ക് തോന്നിയിട്ടുള്ളത്.എന്തുണ്ടെലും ഗിരി അങ്കിൾ പറയുന്നതായിരുന്നു അച്ഛന് അവസാന വാക്ക്. അപ്പൊ ഏട്ടൻ ബാവ ആരാണെന്ന് മനസിലായല്ലോ.

അങ്ങനെ ജിത്തുവിനെ ഞാൻ തിരിച്ചു വിളിച്ചതും നല്ല തെറി ആയിരുന്നു ഫോൺ എടുക്കാത്തതിന്.

"എവടെ പോയി കിടക്കുവായിരുന്നെടാ മൈരേ നീ "

"ചെറിയ പണിയിൽ പെട്ടു പോയിട അളിയാ.. ഫോൺ സൈലന്റിൽ ആയിരുന്നു.. അല്ലെങ്കിൽ നിനക്ക് ഇവിടം വരെ വന്നുടായിരുനോ കുരിപ്പേ.. അഞ്ചു മിനിറ്റ് നടക്കണ്ടേ ദൂരം അല്ലെ

💬 Comments

View all comments