Chapter Title : ഹന്നയുടെ ദുരിതം 1 [പ്രിയപ്പെട്ട പ്രിയ]
ഉറച്ച പേശികളിലൂടേ അവളുടെ കണ്ണുകൾ ഇഴഞ്ഞ് നടന്നു. അവളുടെ തുടകളുടെ ഇടയിൽ വീണ്ടും ഒരു തരിപ്പ് അനുഭവപ്പെട്ട അവൾ, തുടകൾ തമ്മിൽ കൂട്ടി തിരുമ്മി. അവൻ അവളുടെ ഇടുപ്പിൻ്റെ ഇരുവശങ്ങളിലും അമർത്തി പിടിച്ചു. ഹന്നയുടെ വായിൽ നിന്ന് ഒരു ചെറിയ ശീൽക്കാരം പുറത്തേക്ക് വന്നു. അവൻ കുനിഞ്ഞ് അവളുടെ ചുണ്ടിൽ ചുമ്പിച്ചിട്ട് അവളുടെ ചെവിയിൽ പറഞ്ഞു "എനിക്ക് നിൻ്റെ മുലകൾ കാണണം. ബ്രാ ഊരി മാറ്റുമോ?".
അവളുടെ ഉള്ളിൽ കൂടെ ഒരു ഉൾക്കിടിലം കടന്ന് പോയി. നാണം കൊണ്ട് അവളുടെ കണ്ണുകൾ അടഞ്ഞു. പക്ഷേ അവളുടെ ഉള്ളിലും അവൾക്ക് പ്രിയപ്പെട്ടതെല്ലാം ജോവിന് സമ്മാനിക്കാൻ ഉള്ള ആഗ്രഹം ഉണ്ടായിരുന്നു. അവളുടെ കൈകൾ മെല്ലെ പുറകോട്ട് പോയി ബ്രായുടെ കുടുക്ക് ഊരി. തോളിൽ നിന്ന് ബ്രായുടെ വള്ളികളും ഊരി മാറ്റി, എന്നാൽ കൈകൾ കൊണ്ട് ബ്രാ ചേർത്ത് അവൾ മുലകൾ പൊത്തി പിടിച്ചു.
അവളുടെ ആ കിടപ്പും, നാണം കൊണ്ട് തുടുത്ത അവളുടെ മുഖത്തിൻ്റെ ഭംഗിയും എല്ലാം അവൻ ആർത്തിയോടെ കണ്ണുകൾ കൊണ്ട് കോരി കുടിച്ചുകൊണ്ടിരുന്നു. കൈകൾ കൊണ്ട് മറച്ച് പിടിച്ചിരുന്നെങ്കിലും വശങ്ങളിലേക്ക് തുളുമ്പി നിൽക്കുന്ന അവളുടെ മുലകൾ അവന് കാണാമായിരുന്നു. അവളെ മുഴുവനായി കാണണമെന്ന ആഗ്രഹം അടക്കാൻ കഴിയാതെ ആയപ്പോൾ അവൻ അവളുടെ കൈകൾ പിടിച്ച് തലയുടെ മുകളിലേക്ക് ഉയർത്തി കൂട്ടി പിടിച്ച് വെച്ചു. അവളുടെ മുലകളുടെ മുകളിൽ ചുരുണ്ട് കൂടി കിടന്ന ബ്രാ അവൻ ദൂരേക്ക് വലിച്ച് എറിഞ്ഞു. അവളുടെ ആ വശ്യ സൗന്ദര്യം അവനെ മത്ത് പിടിപ്പിക്കുന്നതായിരുന്നു. അവൻ്റെ നോട്ടം കാരണം നാണം സഹിക്കാൻ വയ്യാതെ
💬 Comments
View all comments