← Back to ഹന്നയുടെ ദുരിതം 1 [പ്രിയപ്പെട്ട പ്രിയ]

Comments

ഹന്നയുടെ ദുരിതം [പ്രിയപ്പെട്ട പ്രിയ] · approved reader discussion

Sasi • 09-11-2026 19:02

പേജ് നമ്പർ 52 നവ്യ വന്നിട്ട് ഉണ്ട് അരുണും വിട്ടു പിടി😁. നല്ല തുടക്കം

From: Chapter 1

🤣 എഴുതുന്നതിൻ്റെ ഇടയിൽ പലപ്പോഴും ഹന്ന, നവ്യ ആയി പോകുമായിരുന്നു. കുറേ ഒക്കെ എഡിറ്റിങ്ങിൽ ആണ് ശരിയാക്കിയത്. ഇതിൻ്റെ ആദ്യ രണ്ട് അധ്യായം നവ്യാപുരാണം എഴുതി കൊണ്ടിരിക്കുന്നതിൻ്റെ ഇടയിൽ തന്നെ എഴുതിയതാണ്. അത് കൊണ്ട് പലപ്പോഴും മാറി പോകുന്നുണ്ടായിരുന്നു. അരുൺ എവിടെയാണെന്ന് മനസ്സിലായില്ല. ❤️

From: Chapter 1

Manu • 09-11-2026 18:52

സാറാമ്മയെ മകൻ്റെ പ്രായമുള്ള ആരെങ്കിലും കളിക്കുന്നത് എഴുതാമോ? അല്ലെങ്കിൽ ജോ ആയാലും മതി.

From: Chapter 1

സാറാമ്മക്ക് അധികം സീനുകൾ വരുന്നില്ല. ഇത് പ്രധാനമായും ഹന്നയും ജോവിൻ്റെയും കഥയാണ്. പക്ഷേ എഴുതി വരുമ്പോൾ അങ്ങനെ വല്ല ആശയവും മനസ്സിൽ വരുകയാണെങ്കിൽ ഉൾപ്പെടുത്താം.

From: Chapter 1