0%

Chapter Title : ഹന്നയുടെ ദുരിതം 1 [പ്രിയപ്പെട്ട പ്രിയ]

ചെയ്യണം എന്ന് ഒരു ഊഹവും ഇല്ലായിരുന്നു. ജീവിതത്തിൽ ഇത്രയും സുഖം അവൾ അറിഞ്ഞിട്ടില്ല എന്ന് മാത്രം അവൾക്ക് അറിയാം. തനിക്ക് ഈ സ്വർഗീയ സുഖം നൽകുന്ന തൻ്റെ പ്രിയതമന് തൻ്റെ ശരീരത്തില് പൂർണ്ണ സ്വാതന്ത്ര്യം നൽകി കിടക്കാൻ അല്ലാതെ എന്തെങ്കിലും തിരിച്ച് ചെയ്യാനുള്ള ആഗ്രഹം കൂടി വന്നപ്പോൾ അവളുടെ മുലയിൽ ചപ്പി കൊണ്ടിരുന്ന അവൻ്റെ മുഖം അവൾ വലിച്ച് ഉയർത്തി തൻ്റെ മുഖത്തേക്ക് വലിച്ച് അടുപ്പിച്ചു. എന്നിട്ട് അവൻ്റെ ചുണ്ടുകളെ കടിച്ച് ഉമ്പിക്കൊണ്ട് ചപ്പി കുടിക്കാൻ തുടങ്ങി. അവൾ നാക്ക് കൊണ്ട് അവൻ്റെ വായുടെ ഉള്ളിൽ എല്ലാം നക്കി വടിക്കാൻ തുടങ്ങി. അവൾ സർവ്വ നിയന്ത്രണങ്ങളും വിട്ട് ഭ്രാന്തമായി അവൻ്റെ ചുണ്ടുകളെ ചപ്പി വലിച്ച് കൊണ്ടിരുന്നു.

തൻ്റെ ചുണ്ടുകൾ വേദനിച്ചു തുടങ്ങിയപ്പോൾ ജോ മെല്ലെ അവളെ വിട്ട് എഴുന്നേറ്റു. അർദ്ധ നഗ്നയായി ഒരു രതി ശില്പം പോലെ കിടക്കുന്ന തൻ്റെ പ്രിയതമയെ അവൻ കുറച്ച് നിമിഷങ്ങൾ അവൻ നോക്കി നിന്നു, അവളുടെ മാറത്തെല്ലാം ഇപ്പോഴും തൻ്റെ തുപ്പൽ തിളങ്ങി നിൽക്കുന്നത് അവന് കാണാമായിരുന്നു. അവളുടെ കണ്ണുകളിലും അവന് കാമത്തിൻ്റെ തീക്ഷ്ണത കാണാമായിരുന്നു. ആ കണ്ണുകളിലേക്ക് നോക്കി അവൻ മെല്ലെ തൻ്റെ ട്രൗസർ ഊരുവാൻ ആരംഭിച്ചു. ട്രൗസർ ഊരി എറിഞ്ഞതിന് ശേഷം അവൻ അവളുടെ കണ്ണുകളിൽ ഭയത്തിൻ്റെ എന്തെങ്കിലും ലക്ഷണം ഉണ്ടോ എന്ന് നോക്കി. അവിടെ കാമം മാത്രമാണ് അവൻ കണ്ടത്. പുറകേ തന്നെ അവൻ അവൻ്റെ ഷഡ്ഡിയും ഒറ്റ വലിക്ക് ഊരി എറിഞ്ഞു.

ജോ ട്രൗസർ ഊരി അറിഞ്ഞപ്പോൾ അവൾ കൗതുകത്തോടെ അവൻ്റെ അരക്കെട്ടിൽ പത്തി വിടർത്തി

💬 Comments

View all comments