0%

Chapter Title : ഹന്നയുടെ ദുരിതം 2 [പ്രിയപ്പെട്ട പ്രിയ]

ഫിലിപ്പിൻ്റെ കാബിനിലേക്ക് പോയി. അവിടെ എത്തിയപ്പോൾ ഫിലിപ്പ് അവളോട് അവിടെ ഇരിക്കാൻ പറഞ്ഞു.

ഫിലിപ്പ്:"മോളെ ക്ഷീണം ഉണ്ടെങ്കിൽ കുറച്ച് സമയം വിശ്രമിച്ചിട്ട് നമുക്ക് ജോലി തുടങ്ങാം".

ഹന്ന:"ഇല്ല പപ്പാ. ക്ഷീണം ഒന്നുമില്ല.എനിക്ക് എന്താ എങ്ങനെയാ എന്നെല്ലാം ഒന്ന് കാണിച്ച് തന്നാൽ മതി".

ഫിലിപ്പ് ഫോൺ എടുത്ത് ഡയൽ ചെയ്ത് കൊണ്ട് "എങ്കിൽ ശരി മോളെ".

ഫിലിപ്പ് ഫോണിൽ "സെറീന, ഒന്ന് ഇങ്ങോട്ട് വരണേ"

കുറച്ച് കഴിഞ്ഞ് ഒരു സ്മാർട്ടായ പെൺകുട്ടി ഫോർമൽ സ്കർട്ടും ഷർട്ടും ഇട്ട് അകത്തേക്ക് വന്നു.

ഫിലിപ്പ്:"സെറീന, മോളെ കല്യാണത്തിന് കണ്ടിട്ടുണ്ടാകുമല്ലോ?"

സെറീന ഹന്നയെ നോക്കി പുഞ്ചിരിച്ചു കാണിച്ചു.

ഫിലിപ്പ്:"ഹന്ന മോളെ, ഇത് സെറീന. എൻ്റെ പേഴ്സണൽ സെക്രട്ടറി ആണ്".

ഹന്ന സെറീനയുടെ നേരെ കൈ നീട്ടി. അവർ പരസ്പരം കൈ കൊടുത്ത് കഴിഞ്ഞ് ഫിലിപ്പ് പറഞ്ഞു "സെറീന. മോളെ ആദ്യം നമ്മുടെ ഓഫീസും, എല്ലാവരെയും ഒന്ന് പരിചയപ്പെടുത്തി കൊടുക്ക്. എന്നിട്ട് ചീഫ് ഫിനാൻഷ്യൽ ഓഫീസറിൻ്റെ മുറി മോൾക്ക് ഇരിക്കാൻ വേണ്ടി കൊടുക്ക്. മോള് ഒന്ന് ഇരുന്ന് എല്ലാം ഒന്ന് സെറ്റ് ആയി കഴിയുമ്പോൾ, നമ്മുടെ അക്കൗണ്ടൻ്റിനോട് പറയണം ഈ വർഷത്തെ എല്ലാം ഫയലുകളും മോളെ ഏൽപ്പിക്കാൻ".

സെറീന:"OK sir. I will get on it right away. വാ മാഡം".

അവർ രണ്ട് പേരും കൂടെ നടന്നകലുമ്പോൾ അവരുടെ നിതംബങ്ങളിൽ നോക്കി നിന്ന ഫിലിപ്പിൻ്റെ മനസ്സിൽ ആദ്യം വന്നത്, അവരെ രണ്ട് പേരെയും ഒരുമിച്ച് ഒരു മേശയുടെ മുകളിലേക്ക് കുനിച്ച് നിർത്തിയിട്ട് മാറി മാറി അടിക്കുന്ന രംഗം ആണ്. ഫിലിപ്പ് പാൻ്റിൻ്റെ

💬 Comments

View all comments