Chapter Title : ഹന്നയുടെ ദുരിതം 2 [പ്രിയപ്പെട്ട പ്രിയ]
അങ്കിൾ പറയുന്നത് എല്ലാം കേട്ട് നല്ല കുട്ടിയായി ഇരുന്നോണം".
ഹന്ന വർഗീസിനെ നോക്കി കണ്ണിറുക്കി കാണിച്ച് കൊണ്ട് "ഞാൻ അങ്കിൾ എന്ത് പറഞ്ഞാലും അനുസരിച്ചുകൊള്ളാം".
ഇനിയും ഇവിടെ ഇരുന്നാൽ പാല് തനിയെ ചീറ്റി പോകുമോ എന്ന് പേടിച്ച് വർഗീസ് പെട്ടെന്ന് പറഞ്ഞു "ഞാൻ ഇതെന്ത് മനുഷ്യനാ? നിങ്ങൾ ആദ്യമായി വീട്ടിൽ വന്നിട്ട് ഒരു ചായ പോലും എടുത്തില്ലല്ലോ. ഞാൻ പോയി ചായ ഇട്ടിട്ട് കൊണ്ടുവരാം".
ഹന്നയും എഴുന്നേറ്റു കൊണ്ട് "ഈ ഒറ്റത്തടി ആയി ജീവിക്കുന്ന അങ്കിൾ ഇനി ചായ ഇടാൻ വേണ്ടി കഷ്ടപ്പെടേണ്ട. ഞാൻ ഇട്ടോളാം. എല്ലാം എവിടെയാണ് ഇരിക്കുന്നതെന്ന് പറഞ്ഞ് തന്നാൽ മതി"
വർഗീസ് അവളെ സന്തോഷത്തോടെ നോക്കി. എന്നിട്ട് റിമോട്ട് എടുത്ത് ടിവി ഓണാക്കി കൊടുത്തിട്ട് "എന്നാൽ നീ ഇവിടെ ഇരുന്ന് ടിവി കാണ്. ഞങ്ങൾ പോയി ചായ ഇട്ടിട്ട് വരാം".
അടുക്കളയിലേക്ക് നടക്കുന്ന വർഗീസിൻ്റെ പുറകെ, ഇടിക്കുന്ന ഹൃദയവുമായി അവൾ നടന്നു. അടുക്കളയിൽ എത്തിയപ്പോൾ ഹന്ന "അങ്കിൾ" എന്ന് വിളിച്ചു. വർഗീസ് അവളെ തിരിഞ്ഞ് നോക്കി.
ഹന്ന:"ഞാൻ ആക്ച്വലി ഇന്ന് തന്നെ വരണം എന്ന് നിർബന്ധം പിടിച്ചത് അങ്കിളിനോട് ഒരു സോറി പറയാൻ വേണ്ടി ആണ്".
വർഗീസ്:"അതെന്താണ് മോളെ?"
ഹന്ന അല്പം നാണത്തോടെ "അത്.. അത് ഇന്നലെ നമ്മൾ ഡാൻസ് കളിച്ച് കൊണ്ടിരുന്നപ്പോൾ ആ കുരുത്തം കെട്ട പിള്ളേര് കയറി വന്നിട്ട് എന്തൊക്കെയോ തെറ്റിദ്ധരിച്ച് അങ്കിളിനെ തല്ലിയില്ലേ.. എനിക്ക് ഭയങ്കര വിഷമം ആയി. ഞാൻ ഇനി അവരോട് ജന്മം ചെയ്താൽ മിണ്ടില്ല നോക്കിക്കോ".
വർഗീസ് അവൾക്ക് ചായപ്പൊടിയും പഞ്ചസാരയും എല്ലാം എടുത്ത് കൊടുത്ത്
💬 Comments
View all comments