0%

Chapter Title : ഹന്നയുടെ ദുരിതം 2 [പ്രിയപ്പെട്ട പ്രിയ]

ഗ്ലാസിൽ അവൾക്ക് വേണ്ടിയും ഒഴിച്ചു. ടക്കീല ആവുമ്പോൾ ടേസ്റ്റ് ഒന്നും നോക്കാതെ ഒറ്റ വലിക്ക് അങ്ങ് കുടിച്ചോളും. അതാണ് ഹന്നയുടെ ധൈര്യം.

രണ്ട് മിനിറ്റ് കഴിഞ്ഞപ്പോൾ അയാളൊരു പാത്രത്തിൽ ഉപ്പും നാരങ്ങയും ആയി വന്നു. അവൾ അതിൽ നിന്നും ഒരു നാരങ്ങയുടെ കഷ്ണം എടുത്ത് ഉപ്പിൽ മുക്കി കയ്യിൽ പിടിച്ചു. എന്നിട്ട് അയാളുടെ ഗ്ലാസ് എടുത്ത് കൊടുത്തു.

ഹന്ന:"അപ്പൊ cheers".

വർഗീസ്:"നിക്ക് നിക്ക്. എനിക്ക് ബോഡി ഷോട്ട് മതി".

ലക്ഷ്യം തൊട്ടടുത്ത് എത്തിയിട്ടും അതിലേക്ക് എത്താത്തതിൻ്റെ ദേഷ്യവും നിരാശയും മുഖത്ത് വരാതെ ശ്രദ്ധിച്ച് കൊണ്ട് ഹന്ന ചോദിച്ചു "അതെങ്ങനെയാ?"

വർഗീസ് ഒരു നാരങ്ങയുടെ കഷ്ണം എടുത്ത് അവളുടെ അടുത്തേക്ക് നീങ്ങി ഇരുന്നു. എന്നിട്ട് അവളുടെ കഴുത്തിൽ ചെവിയുടെ പിറക് തൊട്ടു മുൻപ് വരെ നീളത്തിൽ നാരങ്ങയുടെ നീര് തേച്ച് പിടിപ്പിച്ചു. എന്നിട്ട് കുറച്ച് ഉപ്പ് എടുത്ത് അതിലേക്ക് തന്നെ തേച്ചു. അവസാനം അയാളുടെ ഷോട്ട് ഗ്ലാസ് എടുത്ത് അവളുടെ മുലകളുടെ ഇടയിലേക്ക് തിരുകി വെച്ചു.

എന്നിട്ട് തല ഉയർത്തി അന്തം വിട്ട് അയാളെ നോക്കി ഇരിക്കുന്ന അവളുടെ ചുണ്ടിൽ ഒന്ന് ചുംബിച്ചിട്ട്, "ഇനി cheers പറയാം".

എന്താണെന്ന് വെച്ചാൽ കാണിക്കട്ടെ എന്ന് പറഞ്ഞ് ഹന്ന 'cheers' പറഞ്ഞ് അവളുടെ ഗ്ലാസ് കാലിയാക്കി അയാള് അവളുടെ മുലകളുടെ ഇടയിലേക്ക് മുഖം പൂഴ്ത്തി ഗ്ലാസിൽ തൊടാതെ വാ കൊണ്ട് തന്നെ ആ ഗ്ലാസ് കടിച്ച് ഉയർത്തി അത് കാലിയാക്കി. എന്നിട്ട് തല ഉയർത്തി അവളുടെ കഴുത്തിലൂടെ നക്കാൻ തുടങ്ങി.

കഴുത്തിലെ നാരങ്ങ തീർന്നിട്ടും അയാള് നക്കൽ നിർത്തിയില്ല. ഷോട്ട് ഗ്ലാസ്

💬 Comments

View all comments