Chapter Title : ഹന്നയുടെ ദുരിതം 3 [പ്രിയപ്പെട്ട പ്രിയ]
കുടിക്കാൻ ആരെങ്കിലും പഠിപ്പിക്കണോ?"
ഹന്ന വേഗം കണ്ണൊക്കെ തുടച്ച് അവരുടെ കൂടെ താഴേക്ക് ഇറങ്ങി.
അവരുടെ കൂടെ കളിയും ചിരിയും എല്ലാം ആയി വോഡ്കയും ചെമ്പങ്ങയും എല്ലാം കഴിച്ച് കൊണ്ട് പറമ്പിലൂടെ നടന്നു ഹന്ന കുറേ നേരം. ഇടക്കിടക്ക് ഹന്നയും ജോവും ചാറ്റും ചെയ്തു.
തിരിച്ച് വന്ന് കഴിഞ്ഞ് തലക്ക് കുറച്ച് പിടിച്ച് പോയത് കൊണ്ട് അവൾ അങ്ങനെയേ കിടന്ന് മയങ്ങി പോയി. പിന്നെ കണ്ണ് തുറക്കുമ്പോൾ വൈകുന്നേരം ആയി. അവൾ ഞെട്ടി മൊബൈൽ എടുത്ത് നോക്കിയപ്പോൾ ജോവിൻ്റെ 5 missed calls. ഹന്ന അയ്യോ എന്ന് പറഞ്ഞ് ജോവിനെ തിരിച്ച് വിളിച്ചു. പക്ഷേ not reachable എന്നാണ് പറഞ്ഞത്. അവൾ സമയം നോക്കിയപ്പോൾ ജോ ലാൻഡ് ചെയ്യേണ്ട സമയം ആകുന്നതെ ഉള്ളൂ. അവൾ ഫോൺ വെച്ചിട്ട് ഒന്ന് മുഖവും വായും എല്ലാം കഴുകി വന്നപ്പോൾ, എന്തോ ഒരു സംശയം തോന്നി വീണ്ടും ഉള്ളിലേക്ക് കയറി.
വൈകുന്നേരം ഒരു അഞ്ച് മണി ആകാറായപ്പോൾ ആണ് ജോ വിളിക്കുന്നത്.
ജോ:"ഹായ് അന്നക്കുട്ടി"
ഹന്ന സന്തോഷത്തോടെ "ഇച്ഛാ.. അവിടെ എത്തിയോ ഇച്ഛാ?"
ജോ:"ആഹ്, ക്വാർട്ടേഴ്സിൽ എത്തി. ഒരു കുളി എല്ലാം കഴിഞ്ഞു. അത് കഴിഞ്ഞിട്ടാ നിന്നെ വിളിച്ചത്".
ഹന്ന:"എൻ്റെയും കുളി എല്ലാം കഴിഞ്ഞു".
ജോ:"എന്താ തെളിവ്?"
ഹന്ന:"തെളിവോ?"
ജോ:"അതേ നീ കുളിച്ചു എന്ന് പറഞാൽ ഞാൻ എങ്ങനെ വിശ്വസിക്കും?"
ഹന്ന:"സത്യായിട്ടും ഞാൻ കുളിച്ചിച്ചാ. അത് ഞാൻ എങ്ങനെ തെളിയിക്കും?"
ജോ:"ഇനി മുതൽ നീ എപ്പൊ കുളിച്ചാലും അതിൻ്റെ ഒരു വീഡിയോ എടുത്ത് എനിക്ക് അയച്ച് തരണം. എന്നാലേ ഞാൻ വിശ്വസിക്കൂ".
💬 Comments
View all comments