0%

Chapter Title : ഹന്നയുടെ ദുരിതം 3 [പ്രിയപ്പെട്ട പ്രിയ]

train fucked by entire football team' എന്നൊരു വീഡിയോ പ്ലേ ചെയ്തു.

ജോ:"don't look at me. Look only at video and enjoy" എന്ന് മന്ത്രിച്ചു കൊണ്ട് അവളുടെ തുട വഴി ചുംബിച്ച് മുകളിലേക്ക് കയറി തുടങ്ങി....

💦💦💦💦💦💦💦💦💦💦💦💦💦

കുറച്ച് ദിവസങ്ങൾ കഴിഞ്ഞ് അത്യാവശ്യം വേണ്ട ഉടുപ്പുകൾ മാത്രം ഒരു മൂന്ന് സ്യൂട്ട്കേസിൽ പാക്ക് ചെയ്ത് ജോവും ഹന്നയും പോകാൻ തയ്യാറായി.

സാറാമ്മ നിറകണ്ണുകളോടെ ഹന്നയെ കെട്ടിപ്പിടിച്ച് ഒരു സ്നേഹചുംബനം നൽകി.

സാറാമ്മ:"മോളെ ആരോഗ്യം ഒക്കെ നന്നായിട്ട് നോക്കണേ. ഈ ചെറുക്കന് ഒരു ബോധവുമില്ലാത്തതാ, മോള് വേണം എല്ലാം നോക്കിയും കണ്ടും ചെയ്യാൻ".

ജോ കള്ള ദേഷ്യത്തിൽ "മമ്മി..." എന്ന് വിളിച്ചു.

ഹന്ന കണ്ണുകൾ നിറഞ്ഞ് ഇരുന്നെങ്കിലും ചിരിച്ച് കൊണ്ട് "ഞാൻ നോക്കിക്കോളാം മമ്മി" എന്ന് പറഞ്ഞു.

അതിന് ശേഷം ഹന്ന ഫിലിപ്പിൻ്റെ അടുത്തേക്ക് ചെന്നു. ഫിലിപ്പും ആകെ വിഷമിച്ചാണ് നിന്നത്. ഫിലിപ്പും അവളെ ചെറുതായി ഒന്ന് പുണർന്നിട്ട് "എന്ത് ആവശ്യം ഉണ്ടെങ്കിലും വിളിക്കണേ മോളെ" എന്ന് പറഞ്ഞു.

ഹന്ന ഒന്ന് പുഞ്ചിരിച്ച് കാണിച്ചു.

ഫിലിപ്പ് അവളെ വിട്ടിട്ട് "പിന്നെ മോളെ ഇന്ന് നിൻ്റെ നമ്മുടെ കമ്പനിയിലെ ആദ്യത്തെ ശമ്പളം വരും. ഞങ്ങൾക്ക് ഉള്ള ചിലവ് അടുത്ത തവണ വരുമ്പോൾ ചെയ്യണം കേട്ടോ?"

ഹന്ന ചിരിച്ച് കൊണ്ട് "ശരി പപ്പാ. ഇല്ലെങ്കിൽ ഞാൻ ചിലവ് പാർസൽ ആയിട്ട് അയക്കാം"

സാറാമ്മ:"അവിടെ എത്തി ക്വാർട്ടേഴ്സ് എല്ലാം നോക്കിയിട്ട് എന്തൊക്കെയാ വേണ്ടതെന്ന് പറഞ്ഞാൽ മതി. എല്ലാം അവിടെ എത്തിക്കാം".

ജോ:"ശരി മമ്മി. ഞങ്ങള് നോക്കിയിട്ട് പറയാം".

💬 Comments

View all comments