0%

Chapter Title : ഹന്നയുടെ ദുരിതം 3 [പ്രിയപ്പെട്ട പ്രിയ]

അവൻ്റെ ചൂട് കൈ തുടയിൽ പതിഞ്ഞപ്പോൾ അവൾ ചെറുതായി ഒന്ന് ഞെട്ടി. അവൾ അവനെ നോക്കി. അവൻ്റെ കണ്ണുകളിൽ അവൾക്ക് പരിചിതമായ ആ കാമ നോട്ടം അവൾ കണ്ടു. അവൻ്റെ കണ്ണുകളിലെ ആ രൂക്ഷമായ കാമ ഭാവം കണ്ടാൽ തന്നെ ഹന്നയുടെ പൂറു ഇപ്പൊൾ ചുരത്താൻ തുടങ്ങും. ഇത്തവണയും അവളുടെ ഉള്ളിൽ വല്ലാത്തൊരു ആവേശവും കൊതിയും നിറഞ്ഞെങ്കിലും, അവൾ അവൻ്റെ കൈ തട്ടി മാറ്റി കൊണ്ട് പറഞ്ഞു "ദേ ഇച്ഛാ അടങ്ങി ഇരുന്നോണം. ഞാൻ വണ്ടി ഓടിക്കുകയാ. ശല്യം ചെയ്യരുത്. വെല്ലിടത്തും കൊണ്ടുപോയി ഇടിക്കും ഞാൻ".

പക്ഷേ അവൻ്റെ കൈ വീണ്ടും അവളുടെ തുടയിൽ തന്നെ വന്ന് വീണു. അവൻ കുറച്ച് നേരം അവളുടെ തുടയുടെ മിനുസത്തിലൂടെ ആസ്വദിച്ച് തഴുകാൻ തുടങ്ങി.

ഹന്ന അവൻ്റെ വിരലുകൾ പകരുന്ന ഹരം അവഗണിക്കാൻ കഷ്ടപ്പെട്ട് കൊണ്ട് "ഇച്ഛാ പ്ലീസ്. വേണ്ട. റോഡ് ആണ്. എവിടെയെങ്കിലും പോയി ഇടിക്കും".

ജോ:"എൻ്റെ ചരക്ക് ഭാര്യക്ക് തണുത്താൽ, ഈ ശരീരം ചൂട് ആക്കി കൊടുക്കേണ്ടത് എൻ്റെ കടമയല്ലേ മോളെ".

അവൻ്റെ കൈ അവളുടെ ഉള്ളം തുടയിലൂടെ മെല്ലെ മുകളിലേക്ക് അരിച്ച് കയറാൻ തുടങ്ങി.

ജോ:"അറിയാൻമേലാത്തത് കൊണ്ട് ചോദിക്കുവാ നീ വയറ്റിൽ കിടന്ന സമയത്ത് നിൻ്റെ അമ്മ മൂന്ന് നേരവും വെണ്ണ ആണോ തിന്ന് കൊണ്ടിരുന്നത്? അല്ലാതെ ഇത്ര സോഫ്റ്റ് സ്കിൻ നിനക്ക് എങ്ങനെയാ കിട്ടിയത്?"

ഹന്ന:"പോ ഇച്ഛാ. കളിയാക്കല്ലേ.. പ്ലീസ് മതി, ആ കൈ ഒന്ന് എടുക്കിച്ചാ.. എനിക്ക് ഇക്കിളി ഒക്കെ എടുക്കുവാ".

ജോവിൻ്റെ കൈകൾ അവളുടെ തുട ഇടുക്കിൻ്റെ ഏതാനും ഇഞ്ചുകളുടെ അകലത്തിൽ

💬 Comments

View all comments